0%

Chapter Title : കടിഞ്ഞൂൽ കല്യാണം 3 [Kamukan]

Author : Kamukan Read All Parts 268

ആണ്. ആണ്   അല്ലതെ   വേറെ  കൊഴപ്പം ഒന്നുമില്ലാ  മോളു പേടിക്കണ്ട  ഇവൻ   എന്ത്  എങ്കിലും   കാണിച്ചാൽ  എന്നോട് പറഞ്ഞാൽ   മതി. ഡാ തപ്പല്   മതി   വാ വല്ലോം  കഴിക്കാം.

ചമ്മി മുഖവും   ആയി   റിയ യുടെ  ഒപ്പം  ആഹാരം   കഴിക്കാൻ   അവനും   ഒപ്പം  പോയി.

ആഹാരം   കഴിക്കുന്ന   നേരം   എല്ലാം  റിയെ  തന്നെ   നോക്കി  ഇരുപ്പ്  ആയിരുന്നു.

: അമ്മേ  ഞങ്ങൾ   പുറത്ത്  ഒന്ന്  പോയിട്ട്  വരാം.

: അതും   ഒന്നും  വേണ്ടാ  കുറച്ച് ദിവസം   കഴിയട്ടെ.

: എന്ന  അമ്പലത്തിൽ  പോയിട്ട്   വരാം.

: ശെരിയാ   അമ്പലത്തിൽ  പോകാം. ഇവിടെത്തെ  അമ്പലം   ദിയ   കണ്ടിട്ട്  ഇല്ലല്ലോ.

: ഇല്ലാ  എന്ന്  റിയ  പറഞ്ഞു.

: എന്നാൽ  നമ്മൾ   എല്ലാർക്കും  കൂടി   അമ്പലത്തിൽ  പോകാം. എന്ത്  പറയുന്നു.

ഹരി   ആണ്   എങ്കിൽ  അവളെ   ഒറ്റക്  കിട്ടാൻ  വേണ്ടി  ആണ്  അങ്ങനെ  പറഞ്ഞത്   തന്നെ. പക്ഷേ   അമ്മ ഇങ്ങനെ  പറയുമ്പോൾ   അവൻ   അവന്റെ  മായേച്ചിയെ  ദയനീയമായി   നോക്കി.

:അമ്മയെ  അവര്   രണ്ടു പേരും  പോയിട്ട്  വരട്ടെ. അവർ  ഒറ്റക്  പോയിട്ടു  വരട്ടെ.

: എന്നാൽ  ഒക്കെ  നീ അങ്ങനെ  ആണ്  പറയുന്നേ എങ്കിൽ  അങ്ങനെ  തന്നെ   നടക്കട്ടെ  ഇവരുടെ   സന്തോഷം   അല്ലേ  നമ്മക്  വലുത്.

അങ്ങനെ  റിയ  യും  ഹരിയും   ഓർമിച്ചു  പാർക്ക്‌യിൽലേക്ക്  എത്തി . അമ്പലത്തിൽ   പോവൂ എന്ന്  പറഞ്ഞു  പാർക്ക്‌യിൽ  വരാൻ  തന്നെ   ആയിരുന്നു  ഹരിയുടെ   പ്ലാൻ.

ഒരു അടി  വെക്കുമ്പോളും  ഹരി   റിയെ  നോക്കി  കൊണ്ട്യിരുന്നു.

:ആളുകൾ   നോക്കുന്നു  കൊറച്ചു  മാറിനടക്കാൻ   റിയ  ഹരിയോട്  പറയുന്നു ഉണ്ട്‌.

: നോക്കട്ടെ  എല്ലാരും  നോക്കട്ടെ  ഇത്ര  ഓഞ്ഞ പയ്യന്   ഒരു അപ്സരസ്സ് പോലുള്ള ഭാര്യ ആണ്   ഉള്ളത്   എന്ന്  കണ്ട്  അവർ  അസൂയപ്പെടട്ടെ.

പതിയെ   അവൻ   അവളുടെ  കൈയിൽ   പിടിച്ചു.

അ പിടിയിൽ  അവൾക്  ഒരു അസൗകര്യം തോന്നി  പതിയെ   അവന്റെ  കൈയ്   അടർത്തി  മാറ്റി.

: ഹരി   ഏട്ടാ  എനിക്ക് കുറച്ച്  സമയം  കൂടി വേണം.

: എന്നാൽ  ഒക്കെ  എല്ലാം നിന്റെ  ഇഷ്ടം പോലെ.

അങ്ങനെ  അവർ   സായം സന്ധ്യ   വരെ   അവിടെ  എല്ലാം   കറങ്ങി  നടന്ന് വീട്ടിലെത്തി.

***************************

ദിയ   തന്റെയും  പ്രവീൺന്റെയും   ആലോചിച്ചു  അവൾ   ഉറങ്ങി  പോയിരുന്നു  പ്രവീൺ  വിളിക്കുമ്പോൾ  ആണ്   അവൾ   എഴുന്നേൽക്കുന്നത് തന്നെ.

: എന്ത്  ഉറക്കം  ആടോ  നമ്മൾ   എത്തി.

💬 Comments

View all comments