Chapter Title : കടിഞ്ഞൂൽ കല്യാണം 3 [Kamukan]
പോകാം. എന്ത് പറയുന്നു.
ഹരി ആണ് എങ്കിൽ അവളെ ഒറ്റക് കിട്ടാൻ വേണ്ടി ആണ് അങ്ങനെ പറഞ്ഞത് തന്നെ. പക്ഷേ അമ്മ ഇങ്ങനെ പറയുമ്പോൾ അവൻ അവന്റെ മായേച്ചിയെ ദയനീയമായി നോക്കി.
:അമ്മയെ അവര് രണ്ടു പേരും പോയിട്ട് വരട്ടെ. അവർ ഒറ്റക് പോയിട്ടു വരട്ടെ.
: എന്നാൽ ഒക്കെ നീ അങ്ങനെ ആണ് പറയുന്നേ എങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ ഇവരുടെ സന്തോഷം അല്ലേ നമ്മക് വലുത്.
അങ്ങനെ റിയ യും ഹരിയും ഓർമിച്ചു പാർക്ക്‌യിൽലേക്ക് എത്തി . അമ്പലത്തിൽ പോവൂ എന്ന് പറഞ്ഞു പാർക്ക്‌യിൽ വരാൻ തന്നെ ആയിരുന്നു ഹരിയുടെ പ്ലാൻ.
ഒരു അടി വെക്കുമ്പോളും ഹരി റിയെ നോക്കി കൊണ്ട്യിരുന്നു.
:ആളുകൾ നോക്കുന്നു കൊറച്ചു മാറിനടക്കാൻ റിയ ഹരിയോട് പറയുന്നു ഉണ്ട്.
: നോക്കട്ടെ എല്ലാരും നോക്കട്ടെ ഇത്ര ഓഞ്ഞ പയ്യന് ഒരു അപ്സരസ്സ് പോലുള്ള ഭാര്യ ആണ് ഉള്ളത് എന്ന് കണ്ട് അവർ അസൂയപ്പെടട്ടെ.
പതിയെ അവൻ അവളുടെ കൈയിൽ പിടിച്ചു.
അ പിടിയിൽ അവൾക് ഒരു അസൗകര്യം തോന്നി പതിയെ അവന്റെ കൈയ് അടർത്തി മാറ്റി.
: ഹരി ഏട്ടാ എനിക്ക് കുറച്ച് സമയം കൂടി വേണം.
: എന്നാൽ ഒക്കെ എല്ലാം നിന്റെ ഇഷ്ടം പോലെ.
അങ്ങനെ അവർ സായം സന്ധ്യ വരെ അവിടെ എല്ലാം കറങ്ങി നടന്ന് വീട്ടിലെത്തി.
***************************
ദിയ തന്റെയും പ്രവീൺന്റെയും ആലോചിച്ചു അവൾ ഉറങ്ങി പോയിരുന്നു പ്രവീൺ വിളിക്കുമ്പോൾ ആണ് അവൾ എഴുന്നേൽക്കുന്നത് തന്നെ.
: എന്ത് ഉറക്കം ആടോ നമ്മൾ എത്തി.
💬 Comments
View all comments