Chapter Title : കടിഞ്ഞൂൽ കല്യാണം 4 [Kamukan] [Climax]
അവളുടെ അമ്മയാണെങ്കിൽ റിയയെ എന്ന് വിളിച്ച കരയുന്നത് കണ്ടപ്പോൾ അവിടെ ചുറ്റും കൂടി നിന്നവർക്ക് കാര്യം മനസ്സിലായി.
ഹരികും കാര്യം മനസ്സിൽ ആയി അവൻ നേരെ ദിയയുടെ അടുത്തേക് പോയി.
അവൾ അവനെ നോക്കി കൈകൂപ്പി പറഞ്ഞു ക്ഷമിക്കണം എന്ന് മാത്രം പറഞ്ഞു.
അപ്പോഴുംത്തേക്കും റിയക് ബോധം വന്ന്. അവള് നേരെ ഹരിയുടെ അടുത്തേക് ചെന്നു.
: ഹരിഏട്ടാ.
: നീ എന്നെ ഇനി അങ്ങനെ വിളിക്കരുത്. നിന്നെ ഒത്തിരി ഇഷ്ടം ഉണ്ടായിട്ടാണ് ഞാൻ എപ്പോഴും ദിയയെ എന്ന് വിളിച്ചത്. ദിയ എന്ന് പേര് അത്രക് ഇഷ്ടം ആയിരുന്നു.എന്നാൽ നീ എന്നോട് കാണിച്ച സ്നേഹമില്ല വെറും കള്ളത്തരമായിരുന്നു എന്ന് ഞാൻ മനസ്സിൽ ആക്കുന്നു. നിനക്ക് മുൻപേ എന്നോട് ഇ സത്യം പറയത്തില്ലായിരുന്നു ഞാൻ ഒന്നും പറയത്തില്ലായിരുന്നല്ലോ നിന്നോട് എന്നിട്ട് നീ എന്നോട് അത് മറച്ചുവെച്ചുകൊണ്ട് നീ ചതിച്ചു.
: തെറ്റ് പറ്റി പോയി ഹരി ഏട്ടാ എന്നെ വിട്ടിട്ടു പോവല്ലേ എന്നും പറഞ്ഞു അവൾ അവന്റെ കാല് പിടിച്ചു. എന്നാൽ അവൻ അത് ഒന്നും കാണാതെ അവിടന്ന് പോയി.
റിയ അവളുടെ വീട്ടിൽലേക്ക് പോയി ഹരിയെ കുറച്ചു ഓർത്തു കഴിഞ്ഞു കൊണ്ടിരുന്നു.
പിറ്റേദിവസം അവനുള്ള ഫുഡ് മായി ഓഫീസിലേക്ക് ഉച്ച സമയത്ത് അവൾ കേറി ചെന്ന് കൊടുത്തു.
അവനെ കാണാതെ മാനേജർ ന്റെ കൈയിൽ ഫുഡ് കൊടുത്തു വിട്ടു.
വീട്ടിൽ നിന്നും കൊടുത്തു വിട്ട് ആഹാരം ആണ് എന്ന് പറഞ്ഞു ആണ് മാനേജർ ഫുഡ് കൊടുത്തത്.
ഫുഡ് കഴിച്ചപ്പോൾ മനസ്സിൽ ആയി ദിയ ഉണ്ടാക്കുന്നത് പോലെ ഉണ്ട്. അപ്പോൾ ആണ് അവന്റെ ഫോൺലേക്ക് റിയ വിളിക്കുന്നത്.
ഞാൻ ഉണ്ടാക്കിയ ഫുഡ് ആണ് ഇഷ്ട പെട്ട കഴിക്കുവാ ഇല്ലെങ്കിൽ കളഞ്ഞേരെ. കളയത്തില്ല എന്ന് എനിക്കറിയാം.
അതുപോലെ തന്നെ നടന്നു അവൻ ഫുഡ് മൊത്തം കഴിച്ചു.
വീട്ടിൽ സന്ധ്യ കാരണം ഹരിയുംമായുള്ള വിവാഹം അവളൊരുപാട് സ്വപ്നം കണ്ടതായിരുന്നു.
അങ്ങനെ അവളുടെ കാര്യത്തിൽ അവൾ വിജയം കണ്ടു.
ഡിവോഴ്സ് നോട്ടീസ് റിയക് അയിച്ചു. എല്ലാം പെട്ടുന്നു ആയിരുന്നു സന്ധ്യയുടെയും ഹരിയുടെയും കല്യാണം ഉറപ്പിച്ചു.
💬 Comments
View all comments