Chapter Title : കടിഞ്ഞൂൽ കല്യാണം 4 [Kamukan] [Climax]
ഹരിയുടെ അമ്മ ആദ്യത്തെ കല്യാണക്കുറി റിയക് തന്നെ കൊടുത്തു.
അവളും കല്യാണത്തിന് പോകൻ റെഡി ആയി.
മണവാളനായ ഹരി ഒരുങ്ങുമ്പോൾ അവന്റെ മുഖം കണ്ണാടിയിലേക്ക് നോക്കുമ്പോൾ കാണുന്നത് റിയയുടെ മുഖം മാത്രം ആയിരുന്നു അത്രക് ഇഷ്ടം ആയിരുന്നു അവൾക്.
വധു വരന്മാർ സ്റ്റേജിലേക്ക് ഉപവിഷ്ടരായിരുന്നു.താലി എല്ലാർക്കും കൊടുത്തു അനുഗ്രഹം മേടിക്കുവാൻ നാളികേരത്തിന്റെ മുകളിൽ താലി വെച്ച് ഗോപിക ഇറങ്ങി വന്നു.
എന്നാൽ ഗോപിക പറഞ്ഞു ഏട്ടത്തി കൊടുക്ക് എന്നും പറഞ്ഞു റിയക് കൊടുത്തു.
റിയ എല്ലാരുടുംയും അടുത്ത് കൊണ്ട് പോയി കൊണ്ടിരുന്നു. ഹരി അന്ന്എങ്കിൽ അവളെ തന്നെ നോക്കുന്നു ഉണ്ടാരുന്നു.
അവള് ആ താളി അനുഗ്രം മേടിക്കാൻ കൊടുക്കാൻ നേരം അവളുടെ താലിമാല പുറത്തേക്ക് വന്നു. അത് ഹരി കാണുകയും ചെയ്തു.
അവൾ ഇപ്പോഴും അവന്റെ താലി കൊണ്ട് നടക്കുന്നു ഉണ്ട് എന്ന് അവനു മനസ്സിൽ ആയി.
എല്ലാരുടെയും അനുഗ്രഹം മേടിച്ച് താളി നേരെ സ്വാമിയുടെ അടുത്തേക് കൊടുത്തു. എന്നിട്ട് ഹരി സന്ധ്യയെ താലി കെട്ടുന്നത് കാണാൻ അവൾ അവിടെ നിന്നു.
ഇനി താലി ചാർത്താം എന്ന് നമ്പൂതിരി പറഞ്ഞു ഹരി ആ താലി എടുത്തു കൊണ്ട് സന്ധ്യയുടെ അടുത്തേക് കൊണ്ട് പോയി.
അപ്പോൾ അവനും റിയയും തമ്മിൽ സ്നേഹ രേഖകൾ മനസ്സിൽ വന്നു.
അവൻ പെട്ടുന്നു തന്നെ നേരെ നിന്നും കൊണ്ട് റിയയെ താലി ചാർത്തി .
അവളുടെ മാറിൽ രണ്ടു താലി ആയി.
: മോനെ നീ എന്താ കാണിച്ചേ.
: അമ്മ അവൾ ഒരു തെറ്റ് ചെയിതു. എന്നോട് അത് പറഞ്ഞു ഇല്ലാ എന്നാലും അവൾ എനിക്ക് തന്ന സ്നേഹം സത്യം ആണ് അതിനാൽ ഇവളെ കൈവിടാൻ ഞാൻ തയ്യാറല്ല അമ്മേ.
: നിന്റെ ഇഷ്ടം അങ്ങനെ ആണ് എങ്കിൽ അങ്ങനെ.
: പിന്നെ ഒരു കാര്യം കൂടി ഉണ്ട് അവളുടെ ഉള്ളിൽ ഒരു കുഞ്ഞു ഹരി വളരുന്നുണ്ട് എന്ന് അവളുടെ അച്ഛൻ പറഞ്ഞു.
ഇത് കേട്ട് ഹരി റിയയുടെ മുഖത്തിൽ നോക്കി സത്യം അന്നോ എന്ന് അറിയാൻ.
അവളുടെ ചിരി കണ്ടപ്പോൾ അവനു
💬 Comments
View all comments