0%

Chapter Title : കടിഞ്ഞൂൽ കല്യാണം [Kamukan]

Author : Kamukan Read All Parts 429

മക്കൾയുടെ  വിധിയെ  ഓർത്ത്.

തന്റെ ചുറ്റും കുടി നിന്നവരടക്കം എല്ലാവരും സന്തോഷത്തോടെയാണിപ്പോ… എന്നാല്‍ താന്‍ മാത്രം ഏറ്റവും വെറുക്കുന്ന നിമിഷത്തിലുടെയാണ് പോകുന്നത്.

സ്വന്തം ജീവിതത്തിലെ ഇതുവരെയുള്ള നിമിഷങ്ങളെ അവളുടെ മനസിലേക്ക് കടന്ന് വന്നു.

എന്നാലും  സ്വന്തം  കൂടപ്പിറപ്പ്  ദിയ   കുറിച്ച്  അവൾ   ആലോചിക്കാൻ  തുടങ്ങി. അവൾ   കാരണം   ആണ്   താൻ   ഇങ്ങനെ  ഇവിടെ   നിൽക്കേണ്ടി വന്നത്.

അനൂപ്നെ  കുറിച്ച്   ഓർത്തു. ഞാൻ അവനെ തേച്ചു എന്നല്ലേ   അവൻ  കരുതത്തൊള്ളൂ.

എല്ലാരും  അവളെ ആനയിച്ചു. പിറകെ അമ്മയും പേരശ്ശിയും. നിറഞ്ഞ സദസിന് മുന്നിലെത്തി റിയ ക്ഷണിക്കപ്പെട്ട ബന്ധുക്കളെയും സുഹുര്‍ത്തുകളെയും നാട്ടുകാരെയും നോക്കി.

റിയെ എല്ലാവരയും കൈ കുപ്പി വണങ്ങു….”” അമ്മ അവളുടെ ചെവിയില്‍ പറഞ്ഞു. റിയ  ഒരു ചടങ്ങ് പോലെ അത് നടത്തി. പിന്നെ തനിക്കായി വെച്ച പലകയില്‍ ഇരുന്നു. മുന്നില്‍ മലരും കിണ്ടിയും ധര്‍ഭപുല്ലും അങ്ങനെ ഒരുപാട് സാധനങ്ങള്‍. അവള്‍ എല്ലാതിലും നോക്കി.ഹോമകുണ്ഡത്തില്‍ നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. അതിനിടയില്‍ അര്‍ദ്ധ നഗ്നനായി വരനും ഓതിക്കനും. രണ്ടുപേരുടെയും ശരീരവും അതിന് വിലങ്ങനെയുള്ള വെളുത്ത പൂണുലും ഒരു നിഴല്‍ പോലെ പുകയിലുടെ കാണാനുണ്ട്.

നേരെത്തെ  പുള്ളിയെ  കണ്ടിട്ട്  ഉണ്ട്‌ എങ്കിലും  സംസാരിച്ചിട്ട്  ഉണ്ടുവെങ്കിൽ എന്തോ  പോലെ  തോന്നുന്നു  അവനെ   കാണുമ്പോൾ.

മുന്നിലെ വസ്തുകള്‍ എല്ലാം ആരോക്കെയോ ചലിപ്പിക്കുന്നുണ്ട്. റിയ ഒന്നിലും ശ്രദ്ധ കൊടുക്കാതെ ചിന്തകളില്‍ മുഴുകികൊണ്ട് കൈയിലെ വാല്‍ക്കണാടി കൈയിലിട്ട് തിരിച്ച് അവിടെ ഇരുന്നു.

താലികെട്ടികൊള്ളു…. പൂജാരിയുടെ  ഉയര്‍ന്ന ശബ്ദം കേട്ട് റിയ  ചിന്തകളില്‍ നിന്ന് തിരിച്ച് വന്നു.

പിന്നെയും പല ക്രിയകള്‍. എല്ലാം അതിന്‍റെ വഴിയെ നടന്നു.

പിന്നെ  എല്ലാരും  സാക്ഷി ആക്കി  കൊണ്ട്   ശ്രീഹരി  എന്റെ  കഴുത്തിൽ താലി ചാർത്തി.

ഹോമകുണ്ഡത്തിന് ചുറ്റും അയാളുടെ കൈ പിടിച്ച് വലംവെയ്ക്കുമ്പോള്‍ അഗ്നി സാക്ഷിയായി ആ ബന്ധം  ഉറപ്പിച്ചു.

അ സമയം   എല്ലാം  ഞാൻ   അച്ഛൻയും  അമ്മനെയും  നോക്കി. അവിടെ നിർവികാരമായ  എന്തോ  ഭാവം   അവിടെ  കാണാൻ  ഉണ്ടാരുന്നു.

എല്ലാം  കഴിഞ്ഞു  പിന്നെ  ഫോട്ടോ  എടുപ്പ്  എല്ലാം  ആയിരുന്നു. പിന്നെ  ഓരോരുത്തരും വരിവരിയായി   നിന്നു  കൊണ്ട്  ഫോട്ടോ  എടുത്തു.

ചിലർ ഗിഫ്റ്റുകൾ കൊടുത്തു  കൊണ്ടുയിരുന്നു. അങ്ങനെ  റിയ   ശ്രീഹരിയുടെ   ഭാര്യ   ആയി.

അപ്പോൾ  ഇത്   ഒന്നും  അറിയാതെ   അനൂപ്  അങ്ങോട്ട്‌  വരുന്നത്.റിയ   അവനെ   കണ്ട്  എന്ത്  പറയണം   ചിന്തിച്ചു  നിന്നപ്പോൾ  അവൻ   അവളുടെ   അടുത്ത  ചെന്നു.

: ദിയയെ  റിയ   ഇവിടെ  എന്ന്  റിയയോടെ 

💬 Comments

View all comments