0%

Chapter Title : കടിഞ്ഞൂൽ കല്യാണം [Kamukan]

Author : Kamukan Read All Parts 836

ഇരിക്കുന്നു.

എല്ലാം  കഴിഞ്ഞു   വധവിന്   ഉള്ള   വസ്ത്രംവും   ആയി  ചെക്കന്റെ  വീട്ടുകാർ   താലവുമായി വന്നു.

അവിടെ  വെച്ചു  അമ്മായിഅമ്മയുടെ  കാലിൽ  വീണു   അനുഗ്രഹ മേടിച്ചു  ദിയ.

അവൾയെ  മനസ്സ്  നിറഞ്ഞു  അനുഗ്രഹിച്ചു സുഭദ്രാ.

കർമ്മി  പറഞ്ഞു   പോയി  ഡ്രസ്സ്‌  മാറി  വരാൻ   പറഞ്ഞു   വധു   വരന്മാരോട്.

:മോളെ  റിയയെ  നീ  ദിയയുടെ  കൂടെ  പോയി   ഡ്രസ്സ്‌  ചെയ്യാൻ  കൂട്ടിക്കൊണ്ടുപോ.

: ഞാനും   വരുന്നുണ്ട്  ഏട്ടത്തിയെ  ഒരുക്കാൻ  എന്നും പറഞ്ഞു   ഹരിയുടെ   പെങ്ങൾ   ഗോപിക യും  കൂടെ  പോയി.

കുറച്ചു  നടന്നപ്പോൾ   ഗോപികയുടെ   കൂട്ടുക്കാരികൾ  അവളെ   വിളിച്ചു  കൊണ്ട്  പോയി.

: റിയയെ  ഏട്ടത്തിയെ  നല്ലത്   പോലെ  ഒരുക്കണം  കേട്ടോ  ഞാൻ   പോയിട്ട്  വരാം.

: പാവം   അല്ലേടി  ദിയ  ഫാഷൻ  ഡിസൈൻ   എല്ലാം  പഠിച്ചത്   ആണ്   എന്ന്  കേട്ടപ്പോൾ  ജാട   ആണ്   എന്നാ  കരുതിയത്  എന്നാൽ  നമ്മളും   ആയി പെട്ടന്ന്  അടുത്തു  അല്ലേ. എല്ലാം  നിന്റെ  ഭാഗ്യം. സാരിയും   അടിപൊളി  ആണ്.

അങ്ങനെ  അവർ   നേരെ  ഗ്രീൻ  റൂമിയിൽ  എത്തി.

: റിയയെ  നിന്റെ  കൈയിൽ   എന്താ .

: ഓ  ഈ താല എടുത്തപ്പോൾ കുങ്കുമം കൈയിൽ വീണതാണ്.ഇപ്പോൾ  പോകും  എന്ന്  പറഞ്ഞു   തുടക്കാൻ   തുടങ്ങി.

: നീ പോയി കഴിയട്ടെ  വാ  ഇല്ലെങ്കിൽ  അത്   പോകത്തില്ല.

അപ്പോൾ  ആണ്   അനൂപിന്റെ  കാൾ   റിയക്‌  വരുന്നത്.

: എന്നാൽ  ശെരിടി   ഞാൻ   ഇത്   വാഷ് ചെയിതിട്ടു   വരാം. നീ അപ്പോഴേക്കും ഡ്രസ്സ് ചേഞ്ച്  ചെയ്യ്. എന്നും  പറഞ്ഞു   റിയ   വാഷിംറൂംയിൽ  ലേക്ക്  പോയി.

: ഹലോ.

💬 Comments

View all comments