0%

Chapter Title : കടിയുടെ തുടക്കം 1 [Theja Bhai]

Author : Kambikathakal Read All Parts 1.2K

ഉമ്മ : എന്താ ഫസി.. ഞാൻ :ഉമ്മ, കുറച്ച് ദിവസം ഞാൻ വീട്ടിൽ പോവട്ടെ.. ഉമ്മ :അതിനെന്താ, ഇയ്യ് വന്നിട്ട് ഇപ്പൊ കുറെ ദിവസായിലെ.. ഇയ്യ് കുറച്ച് ദിവസം അവിടെ പോയി നിന്നോ... ഇയ്യ് മൻസൂർനോട് പറഞ്ഞില്ലേ (ഭർത്താവ് )) ഞ്ഞാൻ : ആ.. ഉമ്മ ഇക്കനോട് ചോദിച്ചു... എന്നാ ഞാൻ നാളെ വൈകുന്നേരം പോവട്ടെ.. ഉമ്മ :മ്മ്.. ഞാൻ : മ്മ് ഉമ്മ : ആ പിന്നെ പോവുമ്പോ അന്ന് ഉപ്പ കൊണ്ടുവന്ന ആ തുണികൾ എടുത്തോണ്ട്.. അവിടെ ചെന്നിട്ട് തൈക്കാൻ കൊടക്കാലോ.. ഞാൻ : ആ.. ഉമ്മ അത് എടുത്തിട്ടുണ്ട്..

അങ്ങനെ ഞാൻ എന്റെ വീട്ടിലോട്ട് മോളെയും കൂട്ടി പോവാൻ തീരുമാനിച്ചു.. അടുത്ത ദിവസം വൈകുനേരം ഉപ്പ എന്നെയും മോളെയും ബസ് സ്റ്റാൻഡിൽ കൊടുന്നാക്കി.. ഉപ്പ : മോളെ സൂക്ഷിച്ചു പോവണം... അവിടെ എത്തിയാൽ വിളിക്കണം. ഞാൻ : മ്മ്.. ഞാൻ എത്തിയിട്ട് വിളിക്കാം ഉപ്പാ..

അങ്ങനെ ബസ് വന്ന് അതിൽ കയറി ഇരുന്ന്.... ഉപ്പാനോട് യാത്ര പറഞ്ഞു... രാത്രി 7 മണിക്കാണ് ഞാൻ വീട്ടിൽ എത്തിയത്.. എന്റെ വീട്ടിൽ ഉമ്മയും ഉപ്പയും പിന്നെ എന്റെ ജേഷ്ഠന്റെ ഭാര്യ ഹിബ ആണ് ഉള്ളത്. ജേഷ്ഠൻ ഒമാനിൽ ആണ്..ഹിബയും ഞാനും സമപ്രായം ആണ്.. അത്കൊണ്ട് തന്നെ നല്ല കൂട്ടുകാരുമാണ്. ഉമ്മ :എന്താ മോളെ വൈകിയത്, ഞാൻ :വൈകിട്ടൊന്നുമില്ല ഉമ്മ.. എന്നും എത്താറുള്ള സമയം ആവുന്നേ ഒള്ളു. ഹിബ : ഉമ്മ ഇവിടെ വൈകുന്നേരം ഇരുന്നത... ഇങ്ങനെ ഉണ്ടോ ഒരു പേടി. ഉമ്മ : അത് പിന്നെ

💬 Comments

View all comments