Chapter Title : കടിയുടെ തുടക്കം 1 [Theja Bhai]
പേടി ഇല്ലാതിരിക്കോ... ഞാൻ :??
അങ്ങനെ ഞാൻ ഭക്ഷണം എല്ലാം കഴിച് ഇക്കനോട് സംസാരിച്ഛ് ഉറങ്ങി. രാവിലെ എണീക്കാൻ വൈകി.. മോൾ ഹിബയുടെ കൂടെ ആണ് ഉറങ്ങിയത് അത്കൊണ്ട് ഇന്നലെ രാത്രി ഇക്കനോട് കുറെ വൈകിയാണ് കല പരുബാടി കഴിന്നത്.
ഹിബ : ഡീ... ഫാസിയെ.... എണീക്ക് എന്തൊരു ഉറക്കമാ ഇത്.. ഞാൻ :മ്മ്.... ആ... ഹിബ : എന്താടി...ഇതൊക്കെ ?? അപ്പോഴാണ് ഞാൻ അത് ശ്രേദിച്ചത്, ഇന്നലെ രാത്രി അഴിച്ചുവെച്ച ഷെഡ്ഡി നിലത്തായർന്നു... ഞാൻ അത് അവിടെ നിന്നും എടുത്തു. ഞാൻ : കിടക്കാൻ നേരം അഴിച് വെച്ചതാ.. ഹിബ :മ്മ്മ്.. അഴിച് വെച്ചതോ അതോ നിന്റെ ഇക്ക അഴിപ്പിച്ചതോ... ഞാൻ : ചീ... ഹിബ :ഒഹ്.. പിന്നെ.. എടി ഞാനും നിന്നെ പോലെ ഒരു പ്രവാസിയുടെ ഭാര്യയാണ് അത് കൊണ്ട് മോൾ കൂടുതൽ ഒന്നും പറയിപ്പിക്കേണ്ട... ഞാൻ :? ഹിബ :നേരം എത്രയായി എന്നറിയോ. വേഗം എണീച് വാ..
ഞാൻ എണീച് ഡ്രസ്സ് എല്ലാം മാറ്റി വേഗം ചെന്നു.. ഉച്ചക്ക് ഞാൻ വന്നത്കൊണ്ട് ബിരിയാണി ആയിരുന്നു അതും കഴിച് ഞങ്ങൾ എല്ലാരും സംസാരിച്ചിരുന്നു..
ഉമ്മ :മൻസൂർ വരുന്നുണ്ടോ ഫാസിയെ... ഞാൻ :ഇല്ല ഉമ്മ, ഇ വർഷം ഉണ്ടാവില്ല.. ഉമ്മ : മ്മ്... കുറെ ആയി ഓൻ പോയിട്ട്.. ഇവള്ടെ കെട്യോനും ഒരുമിച്ച് പോയതല്ലേ രണ്ടാൾക്കും വർഷത്തിൽ ഒരിക്കലെങ്കിളിം വന്നൂടെ ഞാൻ :വരാൻ ലീവ് കിട്ടാഞ്ഞിട്ട ഉമ്മ...ഉമ്മാക് ഞാൻ ഒരു സാധനം കൊടുന്നിട്ടുണ്ട്..
ഞാൻ വേഗം റൂമിൽ ചെന്ന് ഞാൻ കൊണ്ടുവന്ന രണ്ട് ഷാൾ ഉമ്മാക്ക്
💬 Comments
View all comments