Chapter Title : കടിയുടെ തുടക്കം 1 [Theja Bhai]
അവിടെ കൊടുക്കാം.. എന്നാ ഞാനും ഇവളും കൂടെ പോയാലോ ഇന്ന്.. ഹിബ : അയ്യോ ഇന്ന് വേണ്ട.. നാളെ എന്റെ മോന്ക് പരീക്ഷയ.. അവനെ വല്ലതും പഠിപ്പിക്കണം.. ഞാൻ :എന്നാ നാളെയാക്കാം.. ഉമ്മ : എന്തിനാ നാളത്തേക്ക് നീട്ടുന്നെ... നീ ഇന്ന് പോയേക്ക്.. ഉപ്പ ഇന്ന് അങ്ങാടിയിൽ പോവുന്നുണ്ട് അപ്പൊ നീ പോയേക്ക് അവിടെ ഇറങ്ങിയ മതി. ഉപ്പ തിരിച്ചു വരുമ്പോ പോരുകയും ചെയ്യാ. ഞാൻ : അയ്യോ.. എനിക്ക് അതിന് അവരെ അറിയില്ല.. ഒരു പരിചയവുമില്ല.. ഹിബ : അത് സാരമില്ല ഞാൻ അമ്മായിക്ക് വിളിച് പറഞ്ഞോളാം.. ഞാൻ : എന്നാലും.. നീ കൂടെ വാ.. ഹിബ : ഞാൻ പറഞ്ഞില്ലെടി മോന്റെ എക്സാം... നീ പോയി വാ. ഞാൻ മ്മ്...?
അങ്ങനെ ഞാൻ രാത്രി ഒരു 7:30 ആയപ്പോ ഉപ്പാന്റെ കൂടെ അവിടേക്ക് പോയി. ഉപ്പ : മോളെ ആ കാണുന്നതാ വീട്.. നീ പൊയ്ക്കോ ഞാൻ അങ്ങാടിയിൽ ചെന്ന് സാധനങ്ങൾ വാങ്ങി വരാം.. ഞാൻ : ഉപ്പ കൂടെ വാ. ഉപ്പ : ഞാൻ നിന്നാൽ പിന്നെ അങ്ങാടിയിൽ പോവാൻ നേരമുണ്ടാവില്ല.. നീ ചെല്ല്. ഞാൻ : മ്മ്..
ഞാൻ അവരുടെ വീട്ടിലോട്ട് നടന്ന്.. ഹിബയുടെ അമ്മായി പുറത്ത് നിൽക്കുന്നുണ്ടായിരുന്നു.. അമ്മായി : വാ.. മോളെ ഒറ്റക്കോള്ളു.. ഞാൻ : ?.. ഉപ്പ ഉണ്ടായിരുന്നു അങ്ങാടിയിൽ പോയി.. അമ്മായി : മോൾ വാ അകത്തേക്ക് കയറ്..
അങ്ങനെ ഞാൻ അകത്തേക്ക് കയറി.. ചെറിയ ഒരു വീട്.. ഞാൻ അവിടെ ഇരുന്ന് അപ്പോഴേക്കും അമ്മായി
💬 Comments
View all comments