0%

Chapter Title : കടിയുടെ തുടക്കം 1 [Theja Bhai]

Author : Kambikathakal Read All Parts 1.2K

ചായ കൊണ്ടുവന്നു.. അമ്മായി : നീ എന്നാ വന്നത്.. ഞാൻ : ഇന്നലെ വൈകുന്നേരം എത്തി.. ഹിബ പറഞ്ഞു ഇവിടെ തൈക്കാൻ കൊടുക്കാം എന്ന്.. അമ്മായി :അവൾ സാധാരണ ഇവിടെയാ തൈക്കാൻ തരാറ്.. ഇക്ക ഇവിടെ ചുറ്റുമുള്ളവരുടെ തുണികൾ ഒക്കെ അടിക്കും അല്ലാതെ വേറെ കടയൊന്നുമില്ല.. ഇതാവുമ്പോ വീട്ടിൽ തന്നെ മതിയല്ലോ. ഞാൻ : മ്മ്.. ഹിബ പറഞ്ഞിരുന്നു. അമ്മായി : മ്മ്.. ഞാൻ ഇക്കയെ വിളിക്കാം... ഇക്ക... ഇക്കാ... താ ആ കുട്ടി വന്നു.

അപ്പോഴാണ് അകത്തുനിന്നും സലിം ഇക്ക വന്നത്... കണ്ടാൽ തന്നെ അറിയാം വയസ്സ് 55 ആയി എന്ന്.. മുടിയൊക്കെ നിരച് ഒരു വെക്തി.. വലിയ തടിയൊന്നുമില്ല എന്നാ മെലിഞ്ഞിട്ടുമല്ല... അത്യാവശ്യം നല്ല ഉയരം... വന്ന പാടെ അയാൾ എന്നെ ഒന്ന് ഇരുത്തി നോക്കി.. ഇക്ക : ആ മോൾ വരുമെന്ന് ഹിബ പറഞ്ഞിരുന്നു.. ഞാൻ : മ്മ്.. അമ്മായി : എന്നാ ഇക്ക ഇങ്ങൾ ആ ഡ്രസ്സ്‌ ഒന്ന് നോകീം ഇക്ക : വാ മോളെ.. അതാണ് എന്റെ ടൈലർ പീടിക... അവരുടെ ഡൈനിംഗ് റൂമിൽ നിന്ന് പുറത്തേക്ക് ഒരു വാതിൽ ചൂണ്ടി ഇക്ക പറഞ്ഞു.. അമ്മായി : നിങ്ങൾ ചെല്ല് അപ്പോഴേക്കും ഞാൻ മോൾക്ക് ജ്യൂസ്‌ ഉണ്ടാകാം.. ഞാൻ സലിം ഇക്കയുടെ പുറകെ നടന്ന്.. ആ റൂമിൽ നിന്ന് ഡോർ തുറന്ന് ഒരു വരാന്തയിലൂടെ പുറത്തേക്ക് നടന്ന് ഒരു ഓഫീസ് ഡോർ വെച്ച റൂം കണ്ടു.. അതാണ് ടൈലർ റൂം... അതിനകത്ത് കയറി.. ടൈലർ റൂം എന്നൊക്കെ പറഞ്ഞ കുറഞ്ഞു

💬 Comments

View all comments