← Back to കട്ടക്കലിപ്പനെ പ്രണയിച്ച കാന്താരി [പ്രണയരാജ]

Comments

കട്ടക്കലിപ്പനെ പ്രണയിച്ച കാന്താരി [പ്രണയരാജ] · approved reader discussion

Rm • 2021-02-16 15:14

ബാക്കി വരുമോ ബ്രോ ഒരുപാട് ആയില്ലേ അതോണ്ട് ചോദിച്ചതാ

??????? • 2020-12-24 20:15

Adipoli

രാവണൻ • 2020-09-25 00:43

ബാക്കി പ്രതീക്ഷിക്കാമോ

Daredevil • 2020-08-19 21:57

Bro next part eppola.

പ്രണയരാജ • 2020-07-04 21:33

Work Thirak karana bro. Kamugi kazhinja inakuruvigal athu kazhinje . Ithundavu. 12 hour work

Rm • 2020-07-01 03:54

ഇവിടെ ഒന്നും കിട്ടിയില്ല ഇനിയും താരനായില്ലേ ബ്രോ കാത്തിരിരുന്നു മടുത്തു പ്ലീസ് പെട്ടന്ന്

ലാലു • 2020-05-30 19:39

ബ്രോ ഈ കഥയുടെ ബാക്കി വേഗം വരുമോ

വെടി രാജ • 2020-05-30 23:48

ഈ കഥ പതിയെ വരു

Rags • 2020-05-31 09:48

Thudakam ishtayito. Enik inganatha theme story valya ishta vaykan.adutha part ini epzha etta.udane undavumo waiting ane

DD • 2020-05-28 17:52

Adipoli ayittundu

പ്രണയരാജ • 2020-05-28 18:31

താങ്ക്സ് ബ്രോ

വടക്കൻ • 2020-05-27 14:50

രാജാവ് തുടക്കം കലക്കി... മെല്ലെ മതി. ഇണകുരുവികളും കാമുകിയും മുന്നോട്ട് പോകട്ടെ ... എല്ലാം ഒരു പോലെ വന്നാൽ വായിക്കുന്ന ഞങ്ങൾക്ക് confusion ആകും .. ? ചുമ്മാ പറഞ്ഞതാ

പ്രണയരാജ • 2020-05-27 18:06

അങ്ങനാണെ അത് രണ്ടും കഴിഞ്ഞിട്ട് അയക്കാം

Vishnu • 2020-05-27 14:10

Bro nalla story adutha partinayi kathirikkunnu kurachu kudi page kottanam

പ്രണയരാജ • 2020-05-27 18:04

തീർച്ചയായും

പ്രണയരാജ • 2020-05-27 18:05

തീർച്ചയായും കൂട്ടാൻ നോക്കാം

rags • 2020-05-27 13:19

Chetta adutha bagathinayi waitingane

പ്രണയരാജ • 2020-05-27 13:45

വേഗം തരാൻ ശ്രമിക്കാം ബ്രോ

പ്രണയരാജ • 2020-05-27 10:42

കാമുകി - 6 സബ്മിറ്റഡ്

Fanfiction • 2020-05-27 11:36

ഗ്രേറ്റ്‌....

പ്രണയരാജ • 2020-05-27 13:45

???

Fanfiction • 2020-05-27 08:13

നല്ല തുടക്കം

പ്രണയരാജ • 2020-05-27 08:20

താങ്ക്സ് ബ്രോ

Taniya • 2020-05-27 06:23

Rajave thudaru.. .

പ്രണയരാജ • 2020-05-27 08:09

താങ്ക്സ്

Rm • 2020-05-27 01:34

തുടക്കം പൊളി അങ്ങിനെ കാത്തിരിക്കാൻ 3കഥകൾ പൊളി മച്ചു

പ്രണയരാജ • 2020-05-27 08:09

താങ്ക്സ്

പ്രണയരാജ • 2020-05-27 01:09

വായനക്കാരുടെ ശ്രദ്ധയ്ക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ മാനിക്കുന്നത് കൊണ്ടു ചോദിക്കുകയാണ്. കാമുകി വായിക്കാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടോ ? ഇമോജികൾ ബുദ്ധിമുണ്ട് ഉണ്ടാക്കുന്നു എന്നൊരു കമൻ്റ് കണ്ടിരുന്നു. എല്ലാർക്കും ആ അഭിപ്രായമാണെങ്കിൽ ഇമാജികൾ ഒഴിവാക്കാം. നിങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷം വേണ്ട തിരുത്തലുകളോടെ കാമുകി - 6 ഇന്ന് 27 മോർണിംഗ് സബ്മിറ്റ് ചെയ്യും. നാളെ നിങ്ങൾക്ക് വായിക്കാനും സാധിക്കും. പ്ലീസ് നിങ്ങളുടെ അഭിപ്രായം പറയുക.

നന്ദൂ • 2020-05-28 01:24

Edo chumma matte varthanam parayalle നിങ്ങടെ കഥ നിങ്ങൾക്കു ഏറ്റവും നല്ലതെന്ന് തോന്നുന്ന പോലെ എഴുതു ഞാൻ കാത്തിരിക്കുന്നുണ്ട്

നന്ദൂ • 2020-05-26 23:49

Machanz.... തുടക്കം പെളിച്ച് ...... ആ കാന്താരിയെ ഒത്തിരി ഇഷ്ടയി എന്നാലും backgroundil അപരാജിതൻ വന്ന പോലെ നല്ല ശൈലി കഥ വായിക്കുബോൾ നല്ല ഒരു feel...... Waiting for your next part

പ്രണയരാജ • 2020-05-26 23:54

പരാജിതൻ്റെ ശൈലി എവിടെയാണ് വന്നതെന്നറിയില്ല എഴുതുമ്പോ മനസിൽ ആ കഥ ഇല്ലായിരുന്നു. എന്തോ എന്നെ ആകർഷിച്ച അപരാജിതൻ ഞാനറിയാതെ വന്നതാവാം

നന്ദൂ • 2020-05-28 01:19

Alla Paliyam tharavadu, raja sheharan etc..... Adhu kondu mathram chodhichadha Oru pavam prevasi ane idhokkeya oru time pass

അഭിമന്യു • 2020-05-26 23:31

പൊന്നു മുത്തേ ഒന്നും പറയാനില്ല പൊളി കഥ.. അപരാജിതൻ റെഫറെൻസ് നിന്റെ കഥയിൽ കുറച്ചു കൂടുതലാട്ടോ.. ?? ഇതിന്റെ ബാക്കി ഭാഗത്തിനായി കട്ട വെയ്റ്റിംഗ്..

പ്രണയരാജ • 2020-05-26 23:50

പേരാണോ സിൻ ആണോ, ആ കഥ മനസിൽ പതിഞ്ഞ കഥയല്ലെ ചിലപ്പോ എഴുത്തിൽ വന്നിട്ടുണ്ടാവും ഞാൻ പോലും അറിയാതെ

ലാലു • 2020-05-26 23:02

ബ്രോ ഈ കഥ എത്ര ദിവസം കഴിയുമ്പോഴാണ് വരുക?

പ്രണയരാജ • 2020-05-26 23:55

വല്ലാത്ത ഒരു ചോദ്യമായി പോയി എൻ്റെ ലാലു

ലാലു • 2020-05-27 10:33

???????

പ്രണയരാജ • 2020-05-27 10:42

??????

Rizwan?? • 2020-05-26 22:57

എന്തോ എവിടെയോ ഹർഷന്റെ അപരാജിതനുമായി ഒരു ടച്ചുള്ള പോലെ എന്തയാലും സംഭവം കലക്കി അടുത്ത പാർട്ട്‌ പെട്ടെന്ന് പോരട്ടെ

പ്രണയരാജ • 2020-05-27 00:03

എല്ലാരും പറയുന്നു പക്ഷെ എനിക്കു മനസിലാവാത്തത് ശൈലി ആണോ പേരാണോ എന്താന്ന് ഒരു പിടിയും ഇല്ല

Rahul • 2020-05-26 21:51

രാജാവേ തുടക്കം ഗംഭീരമായി അങ്ങയുടെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാണ് കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

പ്രണയരാജ • 2020-05-26 23:59

താങ്ക്സ് ബ്രോ

Azazel (Apollyon) • 2020-05-26 20:02

വലിയ താല്പര്യം ഇല്ലാത്ത ടോപ്പിക്ക് ആണ്. എന്നാൽ നിന്നെ എനിക്ക് വിശ്വാസം ആണ്.ചട പടാ എന്ന് എഴുതി ഇടേണ്ട, പതുക്കെ നല്ല അസ്സലായി എഴുത് എത്ര വൈകിയാലും കുഴപ്പമില്ല?

പ്രണയരാജ • 2020-05-26 20:16

ഇത് ചട പട വരില്ല കുറച്ച് റിസ്ക്ക് കുടിയ തിം ആണ്, കഥയുടെ തീം വരുമ്പോ എഴുതി. ഇത് സമയമെടുത്തെഴുതണം

Athira • 2020-05-26 19:44

Nala oru them aanu ethum adipoli akanam

പ്രണയരാജ • 2020-05-26 20:14

തീർച്ചയായും ആതിര ഇത് അടിപൊളിയാക്കും

തങ്കു • 2020-05-26 19:41

കലിപ്പന്റെ കാന്താരി എന്ന പ്രയോഗം ശരിവെക്കുന്ന രീതിയിലായുള്ള നായിക. പക്ഷെ എനിക്ക് തോന്നുന്നത് entitlement എന്നത് കുറുമ്പ് ആയി വ്യാഖ്യാനിക്കുന്ന സ്ഥിരം ക്ലിഷേകളിൽ കൂടി അല്ലെ കഥ പോകുന്നത് എന്നാണ്.അതേ പോലെ ആളുകളെ കയറി തല്ലുന്നത് ഒക്കെ നോർമൽ ആയി കാണുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധി ആയ നായകനും.എന്തായാലും നിങ്ങളുടെ മറ്റു കഥകളിൽ നിന്നും വ്യത്യസ്തമായിട്ടുണ്ട്. തുടരുക.

പ്രണയരാജ • 2020-05-26 20:14

തങ്കു കഥകൾ നമ്മുടെ ഒക്കെ ജീവിത ചുറ്റുപാടുകളുമായി കൂടിക്കലരുമ്പോ ചിലയിടത്ത് നമുക്ക് നമ്മെ കാണാൻ കഴിയും ഇത് അത്തരത്തിലുള്ള ഒരു കഥയാണ്.

Harshad • 2020-05-26 18:48

????

പ്രണയരാജ • 2020-05-26 20:11

താങ്ക്സ് ബ്രോ

Princeofdrakness • 2020-05-26 18:42

മോനെ രോമാഞ്ചം .നീ എങ്ങനെ ആണ് ഇത് പോലെ കഥ എഴുതുന്നെ .ഉഫ് ,ഞാൻ ഈ sitelil കയറുന്നത് തന്നെ ലവ് സ്റ്റോറി വായിക്കാൻ ആണ് . കട്ടകളിപ്പന്റെ കാന്താരി ,ഇണകുരുവികൾ ,പിന്നെ കാമുകി വയ്യ താൻ ഒരു മാസ്സ് ആണ് . തേപ്പ് കിട്ടിയിട്ട് ഇനി പ്രേമികൂല്ല എന്ന് വിചാരിച്ചത് ആണ് .ബട്ട് എവിടെയോ ഒരു spark .പ്രേമിക്കാൻ ഒരു മോഹം .താൻ ആണ് കാരണം .താൻ മാത്രം . ??

പ്രണയരാജ • 2020-05-26 20:11

പ്രേമിക്ക് മുത്തേ അതിൽ നിന്നും കിട്ടുന്ന അനുഭൂതി ഒന്നു വേറെയാണ്, നോക്കുമ്പോ മാളുനെ പോലെ ഒന്നിനെ നോക്കാവു അല്ലെ നോക്കിട്ട് കാര്യമില്ല

Princeofdrakness • 2020-05-26 22:54

നോക്കാം .മനുവിനെ പോലെ ഒന്നിനെ കിട്ടുമോ എന്ന്

പ്രണയരാജ • 2020-05-26 23:56

റ്റൂ റിസ്ക്ക് കിട്ടിയാ ജീവിതം സുഖം

Dr walker • 2020-05-26 18:28

Nalla thudakkam ....

പ്രണയരാജ • 2020-05-26 20:09

താങ്ക്സ് ബ്രോ

Nithin • 2020-05-26 18:22

Nalla thudakam rajavee Nalloru romantic family entertainmentinula vakakal undu ? Continue.....

പ്രണയരാജ • 2020-05-26 20:09

അതെ കുറച്ചതികം ഫീൽ ഉണ്ടാക്കും എന്നു കരുതുന്ന കഥ

അസുരൻ • 2020-05-26 18:18

സംഭവം പൊളി.... നല്ല intro ആയിരുന്നു...... ഇഷ്ടപ്പെട്ടു...❤️ കാത്തിരിക്കുന്നു...!! ഇണക്കുരുവികൾ ക്കും..കാമുകിക്കും വേണ്ടി❤️ @asuran

പ്രണയരാജ • 2020-05-26 20:08

ഇണക്കുരുവി നാളെ വരും അതിനു ശേഷം കാമുകിയും

Dragons • 2020-05-26 17:58

പാലിയം ,രാജശേഖരൻ ,ലക്ഷിമിയമ്മ ???? Sangathi kollam afuthath ponnotte

പ്രണയരാജ • 2020-05-26 20:07

ഒക്കെ വൈകാതെ വരും

ദേവൻ • 2020-05-26 17:49

ഈ കഥ ഞാൻ വേറെ ഒരു പ്ലാറ്റഫോമിൽ വായിച്ചിട്ടുണ്ടല്ലോ????????

പ്രണയരാജ • 2020-05-26 20:07

ഏതിൽ ഞാനിത് മറ്റൊരം സ്ഥലത്തിട്ടിട്ടുണ്ട്. താങ്കൾ എവിടെയാ വായിച്ചത്

പാലാക്കാരൻ • 2020-05-27 02:16

Njanum vayichapole anyway bayikkathavar vayikate good job bro

പ്രണയരാജ • 2020-05-27 08:11

താങ്ക്സ് ബ്രോ

alby • 2020-05-26 17:32

അടിപൊളി തുടക്കം.ഇനി കാത്തിരിക്കാൻ ഒരു കഥ കൂടി.

പ്രണയരാജ • 2020-05-26 17:54

താങ്ക്സ് ബ്രോ

ജഗന്നാഥൻ • 2020-05-26 17:05

Raja..അങ്ങനെ വീണ്ടും ഒരു മനോഹരം ആയ പ്രണയ കാവ്യവും ആയി വീണ്ടും വന്നിരിക്കുന്നു.താങ്കൾ വീണ്ടും താങ്കളുടെ തൂലികയുടെ മാന്ത്രിക തെളിച്ചു.അടുത്ത ഭാഗം 29 ന് കാണും എല്ലോ അല്ലെ. സസ്നേഹം ജഗന്നാഥൻ

പ്രണയരാജ • 2020-05-26 17:14

ഈ കഥ പതിയെ ആക്കുന്നതല്ലെ നല്ലത് കാമുകിയും ഇണക്കുരുവിയും വേഗത്തിലും

ജഗന്നാഥൻ • 2020-05-26 17:35

താങ്കളുടെ തീരുമാനം എന്താണോ അത് പോലെ ചെയുക.കാമുകിയോ ഇണക്കുരുവിയോ അല്ലങ്കിൽ ഈ കഥ വന്നോല്ലോ എനിക്ക് സ്വീകാര്യം ആണ്.

പ്രണയരാജ • 2020-05-26 20:06

Thanks bro

Haridas • 2020-05-26 16:59

Dear Raja, വീണ്ടും നല്ലൊരു പ്രണയ കഥയുമായി വന്നതിനു നന്ദി. തുടക്കം വളരെ ഭാഗിയായിട്ടുണ്ട്. അഭിയുടെ പ്രണയകഥ അറിയുവാൻ കാത്തിരിക്കുന്നു. അടുത്ത ഭാഗം വൈകാതെ പ്രതീക്ഷിക്കുന്നു. Thanks and regards.

പ്രണയരാജ • 2020-05-26 17:15

വരും വൈകാതെ വരും ബ്രോ

Anu • 2020-05-26 16:49

അങ്ങനെ കാത്തിരിക്കാൻ ഒരു പുതിയ കഥ കൂടി? അതും നമ്മുടെ നവീൻ bro-ന്റെ തൂലികയിൽ നിന്നും❣️ മോനെ രാജ തുടക്കം ഗംഭീരം... രാജകുമാരനേയും രാജകുമാരിയെയും കൂടുതൽ അറിയാനായി കാത്തിരിക്കുന്നു? സ്നേഹപൂർവം അനു❤️

പ്രണയരാജ • 2020-05-26 17:12

താങ്ക്സ് അനു ഈ കഥ മാത്രം വളരെ പതിയെ കാമുകിയും ഇണക്കുരുവിയും വേഗം വേഗം

Anu • 2020-05-26 17:41

?

പ്രണയരാജ • 2020-05-26 20:05

???

ലാലു • 2020-05-26 16:30

വീണ്ടും പ്രണയത്തിൽ ചാലിച്ച ഒരു കഥ. നന്നായിട്ടുണ്ട്. തുടക്കം തന്നെ ആകാംഷ നിറച്ചു.

പ്രണയരാജ • 2020-05-26 16:47

താങ്ക്സ് മച്ചൂ

Ram • 2020-05-26 16:27

Kollam pwoli sadhanam?????? Waiting for next part

പ്രണയരാജ • 2020-05-26 16:46

താങ്ക്സ് റാം

Abhi • 2020-05-26 16:27

തുടക്കം നന്നായിട്ടുണ്ട് ബ്രോ ?

പ്രണയരാജ • 2020-05-26 16:46

താങ്ക്സ് ബ്രോ

Sana • 2020-05-26 16:25

Thudakam powlichu. Adyam vayichapo aadhiyum malakhayum, 'kamuki' vayikuvanonn thonni :D Nanai thudaratte...

പ്രണയരാജ • 2020-05-26 16:46

താങ്ക്സ്

Frank • 2020-05-26 16:13

Bro, ഏതേലും ഒരു കഥ മുഴുവൻ തീർത്തിട്ട് അടുത്തത് തുടങ്ങിയാ പോരേ

പ്രണയരാജ • 2020-05-26 16:21

ഈ മൂന്നു കഥകൾ ഒരു പോലെ വരും ബ്രോ പേടിക്കണ്ട, ഇത് എഴുതി തുടങ്ങി. ഇവിടേക്കായി എഴുതി തുടങ്ങിയത് ഇണക്കുരുവി മാത്രമാണ്. മറ്റു സ്ഥലങ്ങളിൽ തുടങ്ങിയത് കൂടി ഇവിടെ പോസ്റ്റുന്നു എന്നു മാത്രം. ഇവിടെ ഇണക്കുരുവി മുന്നിലാണേ ഈ കഥകൾ മറ്റൊരിടത്ത് മുന്നിലാണ് ബ്രോ

D.K • 2020-05-26 16:14

Athethanu broo sthalam onnu paranjirunnel kollamarunnu

പ്രണയരാജ • 2020-05-26 16:45

സോറി ബ്രോ ഒരു സൈറ്റിൽ നിന്നും മറ്റൊരു സൈറ്റിനെ ആപ്പിനെ പ്രൊമോട്ട് ചെയ്യുന്നത് ചീപ്പ് ആയതിനാൽ സോറി

Sulthan • 2020-05-26 19:03

Bro pls bro onnu. Para bro

Manu • 2020-05-26 23:23

ബ്രോ തുടക്കം വളരെ നന്നായിട്ടുണ്ട് ഇണക്കുരുവികളും കാമുകിയും പോലെ ഇവിടെയും ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു പിന്നെ കാമുകി ഏതു പേരിലാണ് മുമ്പ് പബ്ലിഷ് ചെയ്തിട്ടുള്ളത്.

പ്രണയരാജ • 2020-05-26 23:58

നവ കാമുകി എന്ന പേരിലാ.

Frnd • 2020-05-26 16:12

Mmm നല്ല തുടക്കം??☺️

പ്രണയരാജ • 2020-05-26 16:12

താങ്ക്സ്

Nachu • 2020-05-26 16:10

First??,vaayichitte aboprayam parayam

പ്രണയരാജ • 2020-05-26 16:11

ആയിക്കോട്ടെ വെയ്റ്റിംഗ്

Rahul • 2020-05-26 21:51

രാജാവേ തുടക്കം ഗംഭീരമായി അങ്ങയുടെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാണ് കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

പ്രണയരാജ • 2020-05-26 23:58

താങ്ക്സ് ബ്രോ

Nachu • 2020-05-26 16:11

Kamuki baki eni kore kalam kayumo?

പ്രണയരാജ • 2020-05-26 16:12

28 നു വരും

Curious minded • 2020-05-26 15:58

Dr ഓട് നാളെ കാമുകി publish ചെയ്യാൻ പറയോ

പ്രണയരാജ • 2020-05-26 16:17

നാളെ ഇണക്കുരുവികൾ വരുന്നുണ്ട് ബ്രോ അതാണ്. ഒരു ദിവസം കൂടി കാത്തിരുന്നു കൂടെ