Chapter Title : കടുംകെട്ട് 10 [Arrow]
എനിക്ക് ചോദിക്കാൻ ഉണ്ടായിരുന്ന ചോദ്യം നേരെ ചോദിച്ചു.
ഞങ്ങൾ തമ്മിൽ അങ്ങനെ വലിയ ബന്ധം ഒന്നുമില്ല, ജസ്റ്റ് ഗിവ് and ടേക്ക് പോളിസി. അവന് എനിക്ക് പൈസ തരും ഞാൻ അവന് കിടന്നു കൊടുക്കും. നീ ഇപ്പൊ പുറത്ത് കണ്ടില്ലേ അവമ്മാരെ പോലെ അവൾ വളരെ കാഷ്വൽ ആയി പറഞ്ഞു.
What?? don't look at like that അവൾ എന്റെ നേരെ നിന്നും മുഖം വെട്ടിച്ചു കൊണ്ട് പറഞ്ഞു.
ഞാൻ ഒരു നാട്ടുംപുറത്താണ് ജനിച്ചത്, എനിക്ക് അമ്മ മാത്രമേ ഉള്ളു, അച്ഛൻ അമ്മക്ക് എന്നെ കൊടുത്തിട്ട് അയാളുടെ മൂടും തട്ടി എങ്ങോട്ടോ പോയി. ദാരിദ്ര്യത്തിൽ ആണ് ഞാൻ വളർന്നത്. അമ്മ പല ദിവസവും പട്ടിണി ആയിരുന്നു. തയ്യപണിയും മറ്റും ആയിരുന്നു അമ്മയുടെ ഏക വരുമാനം പക്ഷെ അത് കൊണ്ട് അവിടന്നും ഇവിടെ ന്നും ഓരോ ആവിശ്യത്തിന് വാങ്ങിയ കടങ്ങളുടെ പലിശ കൊടുക്കാൻ പോലും തികയുമായിരുന്നില്ല. ഫീസ് കൊടുക്കാത്തതിന് എന്നെ എത്ര തവണ ക്ലാസ്സിൽ നിന്ന് പുറത്താക്കിയിട്ടുണ്ട് എന്നോ, കടക്കാർ എന്നേം അമ്മയേം നടു റോട്ടിൽ ഇട്ട് തൊലി ഉരിച്ചിട്ടുണ്ട്, പക്ഷെ എത്ര കഷ്ടപ്പാട് ആണെന്ന് പറഞ്ഞിട്ടും ഒരിക്കൽ പോലും അമ്മ രാത്രി വീടിന്റെ വാതിലിൽ മുട്ടുന്നവർക്ക് വേണ്ടി കതക് തുറന്ന് കൊടുത്തിട്ടില്ല, പെണ്ണിന് മാനം ആണ് ഏറ്റവും വലുത് എന്നാ അമ്മ എപ്പോഴും പറയാറുള്ളത്. പക്ഷെ ആ മാനവും കെട്ടിപിടിച്ചു കിടന്നിട്ട് അമ്മക്ക് ആകെ കിട്ടിയത് അപമാനവും കഷ്ടപ്പാടും ദുരിതവും മാത്രമാ.
അമ്മയെ പോലെ കൊറേ മോറാലിറ്റി യും പറഞ്ഞിരിക്കാൻ ഞാൻ ഒരുക്കം അല്ലായിരുന്നു. കാശ് തന്നെയാ ഏറ്റവും വലുത്, അത് ഒക്കെ കൊണ്ടാ ഞാൻ നാട്ടിൽ നിന്ന് മാറി ഇവിടെ ഈ കോളേജിൽ അഡിമിഷൻ വാങ്ങിയപ്പൊ ഏത് വിധേനയും പണം ഉണ്ടാക്കാൻ തീരുമാനിച്ചത്. അതിന് എനിക്ക് ആദ്യം വഴി കാണിച്ചു തന്നത് അജയ് ആയിരുന്നു. വിജയ് യുടെ ചേട്ടൻ. അങ്ങനെയാണ് ഞാൻ വിജയ് യെ പരിചയപ്പെടുന്നത്. ഇപ്പൊ തന്നെ നീ പുറത്തു കണ്ടില്ലേ മൂന് അവമാർ, ഞങ്ങളുടെ കമ്പനി മൊതലാളി മാരുടെ മക്കളാണ്, രണ്ടു രാത്രിയും
💬 Comments
View all comments