0%

Chapter Title : കടുംകെട്ട് 10 [Arrow]

Author : Arrow Read All Parts 2070

കൂടി, എന്റെ ഒക്കെ വരിഞ്ഞു മുറുകി. Am I blushing?? Why am I blushing?? What the fuck is wrong with me??  ഞാൻ എന്നോട് തന്നെ ചോദിച്ചു.
ആരതിയുടെ ശ്വാസഗതി വീണ്ടും താളത്തിലായി, അവൾ എന്നെ ചുറ്റിപിടിച് ഉറക്കത്തിലേക്ക് പോയിരിക്കുന്നു. അപ്പൊ ഉറക്കപ്പിചിൽ, ഞാൻ വേറെ ആരോ ആണെന്ന് തെറ്റ്ധരിച്ചു പറഞ്ഞതാണ്. പക്ഷെ അത് ഓർക്കുമ്പോൾ എനിക്ക് വിഷമം വരുന്നതെന്താ?? Am I disappointed?? Ahhh whatever..
ഞാൻ അവളെയും എടുത്തോണ്ട് നടന്നു. വാതിൽ അടച്ചിട്ടില്ല ഞാൻ പതിയെ തള്ളി തുറന്ന് അകത്തു കയറി, ആരതി കയ്യിൽ ഉള്ളത്കൊണ്ട് ലോക്ക് ഇടാൻ പറ്റില്ല. വാതിൽ ചാരിയിട്ട് ഞാൻ എന്റെ റൂമിലേക്ക് നടന്നു. അന്നേരം ആണ് അച്ചു വന്ന് ഡോർ ലോക്ക് ചെയ്തത്. എന്നിട്ട് എന്നെ 'mmm നടക്കട്ടെ നടക്കട്ടെ' എന്ന് പറയുംപോലെ നോക്കി ചിരിച്ചു.
പാതിരാത്രി ആയിട്ടും ഈ കുരുപ്പിന് ഉറക്കവും ഇല്ലേ, എന്ന് മനസ്സിൽ ചോദിച്ചിട്ട് ഞാൻ അവളെ മൈൻഡ് ചെയ്യാതെ മുകളിലേക്ക് കയറി. ചുണ്ടിൽ ഒരു ചിരി ഒളിപ്പിച്ചുകൊണ്ട് അച്ചുവും അവളുടെ റൂം ലക്ഷ്യമാക്കി പോയി.
ഞാൻ ആരതിയേ ബെഡിൽ കിടത്തി. ഞാൻ അവളുടെ അരികിൽ ബെഡിൽ ഇരിക്കുകയാണ്, അവൾ അപ്പോഴും എന്നെ ചുറ്റിയുള്ള അവളുടെ പിടുത്തം വിട്ടിട്ടില്ല. അത്കൊണ്ട് തന്നെ എനിക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ല, എന്ന് പറഞ്ഞാൽ അവൾ എന്നെ അവളുടെ മേത്തേക്ക് ചേർത്തു പിടിച്ചിരിക്കുവാണ്. അവളുടെ നെഞ്ചിലെ ആ കനത്ത രണ്ട് മാംസഗോളങ്ങൾ എന്റെ നെഞ്ചിൽ അമർന്ന് ഉടഞ്ഞു നിൽക്കുന്നു, അവളുടെ ചൂടും നെഞ്ചിഡിപ്പും എനിക്ക് അറിയാൻ പറ്റുന്നുണ്ട്. എന്റെ മുഖം അവളുടെ മുഖത്തോട് ചേർന്ന് നിൽക്കുവാ, ശാന്തമായി ഉറങ്ങുന്ന അവളുടെ മനോഹരമായ മുഖം, കൂമ്പി അടച്ച ആ താമര മൊട്ട് പോലെയുള്ള കണ്ണുകൾ, ആ ചുവന്ന ചുണ്ടുകൾ ഒക്കെ ഞാനുമായി വെറും ഒരു ഇഞ്ചു മാത്രം അകലത്തിലാണ്. അന്ന് തറവാട്ടിൽ വെച്ച് അവളുടെ പൂവുടൽ അരികിൽ കണ്ടപ്പോൾ എനിക്ക് ഉണ്ടായ അതേ സെൻസേഷൻ ഞാൻ വീണ്ടും അറിഞ്ഞു, എന്റെ ശരീരം എന്റെ നിയന്ത്രണത്തിൽ അല്ലാത്ത പോലെ. ഞാൻ ഒന്ന് കുനിഞ്ഞു എന്റെ ചുണ്ട് അവളുടെ ചുണ്ടിൽ തൊട്ടു, അവളുടെ ചുണ്ടിൽ എന്റെ ചുണ്ട് ചേർന്ന ആ നിമിഷം ഒരു തണുപ് എന്നിലൂടെ കടന്ന് പോയി. എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു തരം ഹാപ്പിനസ്സ് ഞാൻ അറിഞ്ഞു. ആ ചുണ്ടുകൾ നുണയാൻ

💬 Comments

View all comments