← Back to കടുംകെട്ട് 10 [Arrow]

Comments

കടുംകെട്ട് 10 [Arrow] · approved reader discussion

Aj • 30-03-2021 23:27

വരെ വരാതെ എവിടെ പോകാനാ

Arakkal Abu • 30-03-2021 09:34

Machane enthayi.....

Rkd • 18-03-2021 13:32

Pani aayudangal thirichu kittiyo bro

MaX • 18-03-2021 02:49

Bro epozhaa??

Bobby • 10-03-2021 21:43

Pattiyal ezhuthanam
Supply okke ezhuthikazhinj ith thudaranam
??????
??????

Arrow • 10-03-2021 14:43

ഞാൻ ഫെബ്രുവരിയും മാർച്ചും കൊണ്ട് കഴ്സ് ടാറ്റൂ vol 1 തീർക്കാം, അത് കഴിഞ്ഞു മാർച്ച്‌ ലാസ്റ്റ് ഓടെ കടുംകെട്ട് 11 ഇടാം എന്നൊക്ക ആയിരുന്നു വിചാരിച്ചിരുന്നത്.

പക്ഷെ അപ്രതീക്ഷിതമായി ഞങ്ങളുടെ 6 sem exam രജിസ്‌ട്രേഷൻ വന്നു അടുത്ത മാസത്തോടെ exam ഉണ്ടാവും, രണ്ടു സപ്ലി ഉണ്ട് അത് എഴുതി എടുക്കണം, കൊറോണ എന്നൊക്കെ പറഞ് ഒരുകൊല്ലം ഞാൻ ചുമ്മാ ഉഴപ്പി കളഞ്ഞു. ഇനിയും ഇങ്ങനെ പോയാൽ അപ്പൻ സീൻ ആക്കും. " ഡിഗ്രി കംപ്ലീറ്റ് ആക്കിയിട്ട് മതി, comic ഉം സ്ക്രിപ്റ്റിങ്ങും " എന്ന തന്റെ നിലപാട് വ്യക്തമാക്കി അച്ഛൻ ഗ്രാഫിക്സ് ടാബ് മുതലായ എന്റെ പണിയായുധങ്ങൾ സീസ് ചെയ്തു ?

സപ്ലിക്ക് പോവാതെ ബാക്കി കാര്യങ്ങൾ ഒന്നും നടക്കില്ല ഐ ആം തെ സോറി....

Rkd • 10-03-2021 15:02

Heart broken.... Eni nokkenda alle.... Ok bie

Bobby • 10-03-2021 18:35

Pattiyal ezhuthanam
Supply okke ezhuthikazhinj ith thudaranam
??????
??????

Aj • 10-03-2021 19:13

Ok bro

Arakkal Abu • 10-03-2021 20:05

???

God.Or.Death • 11-03-2021 08:09

We will be here, waiting for you ❣️

EDMDJA • 11-03-2021 16:46

ശെരിയെന്ന.. ?‍♂️

മൃത്യു • 13-03-2021 20:17

കാത്തിരിക്കും bro എത്രവേണമെങ്കിലും
ചെറിയ അപ്ഡേറ്റ് തന്നാൽ മതി ☺️

Jango • 14-03-2021 08:48

Sarella njangal wait cheyyum nthalum story nirtharuth athrakk addict ayipoyi

MAcBETH • 16-03-2021 13:23

എക്സാം കഴിഞ്ഞു മതി ബ്രോ ബാക്കി supply ഒക്കെ ക്ലിയർ ആകട്ടെ
പ്രാർത്ഥിക്കാം

Anjali • 18-03-2021 10:16

നീ കേരള യൂണിവേഴ്സിറ്റി ആണോ ഡാ....

??

❤️❤️❤️

Jango • 18-03-2021 17:03

ഏപ്രിൽ ന് ശേഷം ബാക്കി ഭാഗം ഉണ്ടാകില്ലേ. അത്രയേറെ കഥ ഇഷ്ടയിപ്പോയി athonda

King slayer • 24-03-2021 16:08

Bro ini eppol aanu baakki undavuka oru randu madathinu ullil undakumo
Degree eath year aanu padikkunna?

മൃത്യു • 09-03-2021 20:26

Bro എന്തായി ഒരു മാസം ആയല്ലൊ
എഴുതിക്കഴിഞ്ഞാൽ വേഗം ഇടു bro
എന്നും വന്നു തപ്പിനോക്കും കാണാതിരിക്കുമ്പോൾ വിഷമമാകും
എന്നെകിടും എന്ന് പറയാൻ പറ്റുമോ ഒരു ക്ലൂ?

മൃത്യു • 09-03-2021 20:38

പിന്നേ കഥ ഒരുരക്ഷയുമില്ല പൊളിച്ചിട്ടുണ്ട് ❤️

BOSCO • 08-03-2021 12:31

Superb ?
But amma vere oruthante koode poyi enn paranjappo sangadam aayi onnullelum oro mon ullathalle
Vijayine panjickidum enn thonnunnu

Susanth • 07-03-2021 17:31

ഡോ വേഗം ഒരു അപ്ഡേറ്റ് താടോ പ്രാന്തെടുക്കുന്നു ?‍♂️

Fan boii • 06-03-2021 21:32

Bro powli ahn ❤️ waiting for next part?

മാലാഖയെ പ്രണയിച്ചവൻ • 06-03-2021 10:22

കഥ ഒരുപാട് ഇഷ്ടമായി ?.
അടുത്ത ഭാഗം വേഗം തന്നെ വേണം ?.
പിന്നെ ഒരു അപേക്ഷ ഉണ്ട് എൻഡിങ് നിരാശ ആകരുത് ബ്രോയുടെ പല കഥകളും അങ്ങനെയാണ് അത്കൊണ്ട് പറഞ്ഞതാണ് ?.

Bluff master • 04-03-2021 15:16

അങ്ങനെ പുതിയ ഭാഗം വന്നു. അടുത്ത ഭാഗം ഇനി ഓണത്തിന് അല്ലേ ഇറക്കൂ ???

ബാക്കി ഒന്ന് വേഗം ഇടടോ മനുഷ്യാ???

MAcBETH • 04-03-2021 12:48

ബ്രോ ക്ലൈമാക്സ്‌ സാട് എൻഡിങ്ക് അക്കലെ
ബ്രോയ്ക്കൂ അങ്ങനെ ഒരു സ്വഭാവം ഉണ്ട് എല്ല കഥയുടെ അവസാനം മനുഷ്യനെ സങ്കടപ്പെടുത്തും

MAcBETH • 03-03-2021 10:08

Bro nxt part udane undakumo

Arakkal Abu • 02-03-2021 13:32

Machane enthayi...

جَاسِرْ • 02-03-2021 10:42

Bro oru doubt iduvare clear akkiyilla ennanu ente orma
Annu clgil paripadikk vechenganum vijay and arathi ore roomilnn irangi varunnad enganum aju kandirunnallo adh iduvare clear aayo clear akkumo ini?

MAcBETH • 01-03-2021 20:35

Bro anjum dhershum same clg alle padikkune

Thorappan(samsayaroghi) • 28-02-2021 12:31

Arrow bro കുറച്ച് doubts koodi
1. അന്ന് campil വെച്ച് അല്ലാതെ ജീവിതത്തിൽ എപ്പോഴെങ്കിലും വിജയ് arathi ഡ്രെസ്സ് മാറുന്നത്‌ ഒളിഞ്ഞു നിന്നോ അല്ലാതെയോ കണ്ടിട്ടുണ്ടോ

2 ജീവിതത്തിൽ എപ്പോഴെങ്കിലും വിജയ് arathiyude ഏതെങ്കിലും sarirabhagangal nagnamaayi കണ്ടിട്ടുണ്ടോ

3.അവളുടെ ജീവിതത്തിൽ എപ്പോഴെങ്കിലും അവള്‍ക്ക് വിജയ് ഓടോ സുദേവ് നോട് പ്രണയമോ അത്തരത്തിലുള്ള ചെറിയ ishtamo തോന്നിയിട്ടുണ്ടോ

4 അജു ജയിൽ പോയ സമയത്തോ മറ്റോ അവള്‍ക്ക് അവള്‍ക്ക് വേറെ അജു അല്ലാതെ വേറെ ആരോടെങ്കിലും പ്രണയമോ ishtamo thonniyittudo
If you seen plz reply bro

Manu • 08-03-2021 20:02

ഇതൊക്കെ എന്തോന്ന് doubts ഞാൻ ആടോ പ്രത്യേകിച്ച് ആ ഒന്നമത്തെയും രണ്ടാമത്തെയും?ഇത് ഒരുമാതിരി കഥ വായിച്ചിട്ടില്ലാത്ത പോലെ

Batman • 27-02-2021 20:42

Next part March half avumbozhekkum tharuooo pls

Aj • 27-02-2021 19:47

സത്യം പറയാലോ ഇത് പോലെ മനസ്സിൽ കയറിയ ഒരു കഥയും ഇല്ല. ഉണ്ടായിരുന്നു love or hate and pulival kalyanam പക്ഷെ 2um ക്ലൈമാക്സ്‌ പോരായിരുന്നു

Aj • 27-02-2021 19:43

ഒരു പാർട്ട്‌ എങ്കിലും നേരത്തെ തരാൻ പൂതിയുടടാവില്ലേ

സ്ലീവാച്ചൻ • 25-02-2021 11:47

ബ്രോ കിടിലൻ. കിക്കിടിലൻ. ഇഷ്ടം മാത്രം. വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Gopal • 25-02-2021 06:15

when can we expect the next part?
Please send it asap

സാജിർ • 23-02-2021 17:10

എവിടെയായിരുന്നു എന്റെ പൊന്ന് മച്ചാനെ എന്തോരം കാത്തിരുന്നു പ്രിയനോവേൽ ഒന്ന് വായിക്കാൻ എന്നാലും ഇതല്പം കൂടിപ്പോയി.വൈകിയണേലും ഉഗ്രൻ പാർട് തന്നെ തന്നല്ലോ thanks. പിന്നെ ഇനി ഒരുപാട് വച്ചു നീട്ടേണ്ട എന്നാണ് എന്റെ അഭിപ്രായം ആരുവും അജുവും തമ്മിൽ ഇപ്പൊ ഒരുമിക്കും എന്ന് വിജരിക്കുമ്പോൾ ഒടുക്കത്തെ ഇംഗ്ലീഷ് ഡയലോഗോടെ അജു ആയിട്ട് തന്നെ നിർത്തും പരസ്പരം തെറ്റിദ്ധാരബകൾ ഒക്കെ മാറിയില്ല ഇനി അവർ ഒന്നിക്കട്ടെ പിന്നെ അവരുടെ പ്രണയ നാളുകൾ കാണിക്കാതെ നിർത്തിയാൽ കൊല്ലും പന്നി.അവരെ തമ്മിൽ എത്രയും വേഗം ഒന്നിപ്പിക്കുക.അവന്റെ മുൻകോപത്തിനും വിഷമങ്ങൾക്കും മരുന്നായി അവളുടെ മനസും ശരീരവും അവന് നൽകുക. ഇനി അടുത്ത ഭാഗം വൈകരുത് കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം സാജിർ❤️❤️❤️

Syam • 22-02-2021 10:11

Bros ആരെങ്കിലും reply plz
Arathikk ജീവിതത്തിൽ എപ്പോഴെങ്കിലും vijay ഓടോ sudevinodo പ്രണയമോ അങ്ങനെ ഒരു ishtamo ഉണ്ടായിട്ടുണ്ടോ

കാരക്കാമുറി ഷണ്മുഖൻ • 21-02-2021 21:04

Bro next part next monthil undakumo?

Knight rider • 21-02-2021 08:15

സത്യത്തിൽ ചടപ്പ് ആയിട്ടാണ് ഇത്രയും നാൾ ഇത് വായിക്കാതിരുന്നതും കമന്റ് ചെയ്യാതിരുന്നതും. ഈ കഥ മാത്രമല്ല എല്ലാ കഥകളും അങ്ങനെ തന്നെ ആണ്. കഥയിൽ മഞ്ഞുരുകി തുടങ്ങി അല്ലെ, എന്തായാലും അത് പൊളിച്ചു. അമ്മയെ കുറിച്ച് അറിയാൻ സാധിച്ചു, അജുവിനുണ്ടായ തെറ്റിദ്ധാരണകളും മാറുകയാണ്. എല്ലാം നല്ലതാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു, അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

Gokul • 19-02-2021 03:03

❤️❤️❤️

വായനക്കാരൻ • 19-02-2021 01:04

ബ്രോ ഒരു കാര്യം ഉറപ്പിച്ചു പറയാം അവന്റെ അമ്മ ഒരു ചെറ്റയാണ്
കാമുകനൊപ്പം മകനെയും ഭർത്താവിനെയും ഉപേക്ഷിച്ചു ജീവിക്കാൻ പോയതുകൊണ്ടല്ല ഞാൻ ഇത് പറയുന്നത്

കാമുകനൊപ്പം പോയി മരണപ്പെടുന്നത് വരേയ്ക്കും ഒരുവട്ടം പോലും ആ സ്ത്രീ സ്വന്തം മകനെ കാണാൻ വന്നിട്ടില്ല, അവനോട് സംസാരിച്ചിട്ടില്ല, അവനെ സ്നേഹിച്ചിട്ടില്ല

അങ്ങനെ ഒരു സ്ത്രീക്ക് ഒരു തരത്തിലുള്ള അംഗീകാരവും അവനിൽ നിന്ന് അർഹിക്കുന്നില്ല

പ്രസവിച്ചു എന്ന് വെച്ച് ആ സ്ത്രീക്ക് നല്ല അമ്മ എന്ന ഒരു പദവി കൊടുക്കാൻ പറ്റില്ല

നിയമപരമായി ഭർത്താവുമായി വേർപിരിഞ്ഞിട്ടാണ് ആ സ്ത്രീ കാമുകനൊപ്പം പോയതെങ്കിൽ, കുറച്ചേലും അന്തസുള്ള സ്ത്രീ എന്ന് അവളെ വിളിക്കാമായിരുന്നു

ആ സ്ത്രീയിൽ ജനിച്ച മറ്റ് മക്കളോട് ഒരു തരത്തിലും സ്നേഹം കാണിക്കേണ്ട ആവശ്യം അവനില്ല

അവന്റെ മാതൃസ്‌നേഹം, മാതൃസാമീപ്യം ഒക്കെ തട്ടിത്തെറിപ്പിച്ചിട്ടാണ് ആ സ്ത്രീ കാമുകനൊപ്പം പോയത്

വായനക്കാരൻ • 19-02-2021 01:16

ആ സ്ത്രീയുടെ ചിത കത്തിക്കാതെ അവൻ അവിടെ നിന്ന് പോയത് വളരെ നന്നായി

"എത്രയൊക്കെ ആയാലും അവന്റെ അമ്മയല്ലേ" എന്ന് ആരതി ചിന്തിക്കുന്നത് ഒക്കെ എന്തിനാണാവോ

പ്രസവിച്ചു എന്ന് വെച്ച് അവർ എന്ത് കന്നംതിരിവ് കാണിച്ചാലും അവൻ പ്രസവിച്ച അമ്മ അല്ലെ എന്നും പറഞ്ഞ് കണ്ണടച്ച് സ്വീകരിക്കണമായിരുന്നോ

മകനെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയി പിന്നീട് ആ മകനെ തിരിഞ്ഞു നോക്കാത്ത സ്ത്രീ ആണവൾ

ഒരു തരത്തിലും ബഹുമാനം അവനിൽ അവൾ അർഹിക്കുന്നില്ല

സഹതാപത്തിന്റെ പുറത്തൊക്കെ കാമുകനോട് സ്നേഹം തോന്നി സ്വന്തം ഭർത്താവിനെയും മകനെയും ഒരു സുപ്രഭാതത്തിൽ ഉപേക്ഷിച്ചു പോയ ആ സ്ത്രീ ഒക്കെ സമൂഹത്തിന് തന്നെ അപമാനമാണ്

Please don't glorify her bro
She doesn't deserve it

God.Or.Death • 07-03-2021 20:46

അവൻ ചെയ്തതാണ് ശരി. ആരതിയുടെ സമീപനം എനിക്കും ഇഷ്ടപ്പെട്ടില്ല

യക്ഷി ഫ്രം ആമ്പൽക്കുളം • 17-02-2021 23:16

Broi അവസാനം കാത്തിരിപ്പിന് ഭലം കണ്ടൂ...

കഥ വായിച്ചു. മുമ്പത്തേക്കാൾ പൊളിച്ചിട്ടുണ്ട് ഈ പ്രാവശ്യം.

തിരക്കുകൾ ഉണ്ടെന്നറിയാം എങ്കിലും waiting for next part.

സ്നേഹം മാത്രം???

Tq • 17-02-2021 23:10

ബ്രോ പറ്റുകയാണെങ്കിൽ ഈ flow പോകുന്നതിന് മുമ്പ് പെട്ടെന്ന് അടുത്ത ഭാഗം തരാൻ നോക്കണം. വേറെ ഒന്നും കൊണ്ടല്ല കൊറേ കാലം കാതിരിക്കാനുള്ള ത്രാണി ഇല്ലതോണ്ടാ? അങ്ങനെ ഒരു അവസ്ഥയിലാണ് ഇപ്പൊ കഥ നിർത്തിയെക്കുന്നത് plzz?

Naizi • 17-02-2021 19:16

Bro super
Orupaade taamasikarude
Tension pattatade konda
And like this story very much

Alvin • 17-02-2021 14:38

Aarathiye മറ്റാര്‍ക്കും കൊടുക്കാതെ arjun മാത്രം കൊടുക്കണം bro plzzzzzz

Bilas • 17-02-2021 20:10

Sariya aarathiye മറ്റാര്‍ക്കും കളിക്കാന്‍ കൊടുക്കാതെ arjune മാത്രം കൊടുക്കണം bro

Jaz • 19-02-2021 01:03

??

Njn • 17-02-2021 09:44

Bro adutha part muthal kadakal ill idu

Strell • 16-02-2021 05:02

ഇവിടെ ഇങ്ങനെ ഒരു കഥ ഉള്ളത് ഇപ്പോഴാണ് അറിയുന്നത്. ഇത് വരെ ഉള്ള പർട്ട് ഫുൾ തീർത്തു. അടുത്ത പാർട്ടിനായി വൈറ്റ് ചെയ്യുന്നു...???
ഉറക്കം ഒഴിച്ചു ഈ കഥ ഫുൾ വായിച്ചോ എന്ന് എനിക്ക് തന്നെ ഒരു അത്ഭുതം.
അത്രയ്ക്ക് ഇഷ്ട്ടപ്പെട്ടു...?????????????

ranjuz • 15-02-2021 22:07

Super,waiting for next part

ഊരുതെണ്ടി? • 15-02-2021 21:26

ആരോ.... അടുത്ത ഭാഗം ഉടനെ എഴുത്തും എന്ന് പ്രതീക്ഷിക്കുന്നു... അതോ ഈ ഭാഗം മാതിരി ഞങളെ തെകുമോ....??
എന്തായാലും ഈ ഭാഗവും എപോഴും പോലെ പോളി ആയിട്ടുണ്ട് ട്ടോ....❤️

ranjuz • 15-02-2021 18:06

കറുച്ച് വൈകിയിട്ടാണെങ്കിലും തുടര്‍ന്ന് എഴുതിയതിന് വലിയ നന്ദി,
ബാക്കി വായിച്ച് വന്നിട്ട് പറയാം

ഹീറോ ഷമ്മി • 15-02-2021 17:07

As usual.... കലക്കി ❤❤

മാലാഖയെ പ്രണയിച്ചവണ് • 15-02-2021 11:15

ബ്രോ ഇൗ കഥ മൊത്തം ഒറ്റ അടിക് വായിച്ച് പോയി നല്ല ഫ്ലോ ഇൻഡ് കഥക് .
വായിച്ച് വായിച്ച് ഒറങ്ങിയപോ 4 മണി കഴിഞ്ഞു .

മാലാഖയെ പ്രണയിച്ചവണ് • 15-02-2021 04:01

കഴിഞ്ഞ ഭാഗത്തിൽ കമന്റ് ഇടാൻ പറ്റിയില്ല
അത്കൊണ്ട് ഈ ഭാഗത്തിൽ ഇടുന്നു . കഥ എനിക്ക് വളരെ ഇഷ്ടം ആയി . ഇൗ കഥയിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ആയത് ദേവമടം തറവാട്ടിലെ രംഗങ്ങൾ വരുന്ന ഭാഗം ആയിരുന്നു . ദർശുനെ ഒരുപാട് ഇഷ്ടായി . പിന്നെ സുധിയെയും കണ്ണനെയും മുത്തച്ഛനും സുധിടെ അമ്മയെയും കിച്ചുനെയും എല്ലാരേയും .
പിന്നെ സുധിടെ ഒളിച്ചോടി പോയ അമ്മാവൻ ആണോ ഇനി ആതിരയുടെ അച്ഛൻ ?.

By

മാലാഖയെ പ്രണയിച്ചവൻ

Hyder Marakkar • 15-02-2021 01:22

ആസ് യൂഷ്വൽ അടിചാപൊളി പാർട്ട് തന്നെയായിരുന്നു ബ്രോ??? ഈ ഭാഗത്തിന്റെ രണ്ട് പ്രധാന സംശയങ്ങൾക്ക് ഉത്തരം ലഭിച്ചു... ആദ്യത്തേത് അവന്റെ അമ്മ എന്തിന് അവരെ ഉപേക്ഷിച്ച് പോയി എന്നത്,സത്യം പറഞ്ഞാൽ ആ കാരണം അറിഞ്ഞപ്പോൾ അവരോടുള്ള ദേഷ്യം കൂടുകയാണ് ചെയ്തത്... അവർ ഒരിക്കലും അജുവിന്റെ അച്ഛനെ ആത്മാർത്തമായി സ്നേഹിച്ചിട്ടില്ല.... കാമുകനോട് സഹതാപം തോന്നി ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് പോയ വല്ലാത്തൊരു നെൻമ മരം തന്നെ?
പിന്നെ അന്ന് ആ ക്യാമ്പിൽ വെച്ച് നടന്നതിന്റെ എല്ലാം സത്യാവസ്ഥ അജു തിരിച്ചറിഞ്ഞിരിക്കുന്നു, ഇനി ദേവേട്ടനെയല്ല അവനെ തന്നെയാണ് ആരു ഇഷ്ടപ്പെടുന്നതെന്ന് കൂടി അറിയണം..?
കാത്തിരിക്കാം അടുത്ത ഭാഗം വരുന്നത് വരെ

ഹീറോ ഷമ്മി • 15-02-2021 17:06

Hyder bro.... കുറച്ചായില്ലേ... ഒരു കഥ എഴുതൂ ന്നെ....

?സിംഹരാജൻ • 15-02-2021 20:57

Hydare?❤,
       Oru preshnam udaleduthu...aval hospitalil kidannapolll avan paranjilla "ninne injinjay kollnam enikk" ...ennu avalude bhagath eni avanil ninnum enganelum purathupokan aayrikkum avale nokkuka...avanorikkalum avale ishtappedan kazhiyillannu a all manassil urappichenkilo??? Avan eni Nthu sneham kanichalum avalkk athu tirichariyan kazhiyillankilo?
,,,,,,,,,Njn just imagine cheythatha ? inganokke nadakkathirunnal Mathi aayrunnu
        ❤??❤

Arrow • 16-02-2021 13:57

ഇഹ് ഇഹ്

എടാ സിംഹത്താനെ ??

?സിംഹരാജൻ • 17-02-2021 08:50

? inganonnum KOndu varalle muthu maniye....
?❤?❤

വായനക്കാരൻ • 19-02-2021 01:07

സത്യം അവന്റെ അമ്മ ഒരു തനി ചെറ്റയാണ്
ആ സ്ത്രീക്ക് ഒരു തരത്തിലുള്ള അംഗീകാരവും അർഹിക്കുന്നില്ല

Balan • 14-02-2021 17:23

Enta chetta ningal evidaayirun ithrem kaalam
Ndhaayalum kadha kalkki ?❤??

ABIN • 14-02-2021 13:02

Nice bro ❤

Akshay • 14-02-2021 01:58

ARROW ബ്രോ മുടങ്ങാതെ വായിച്ചോണ്ടിരുന്ന ഒരു ഇഷ്ടപ്പെട്ട കഥയാണ് ഇത്. ഇന്നാണ് ഈ 10th part കഥ കണ്ടതും വായിച്ചതും. പറയാൻവാക്കുകൾ ഇല്ല അതിമനോഹരമായ എഴുത്തു ആണ് BRO. അതികം താമസിക്കാതെ അടുത്ത പാർട്ട്‌ പ്രതീക്ഷിക്കുന്നു ♥️♥️

ajmal • 13-02-2021 16:18

achanum ajuvum thammil beachil vachulla scene bayankarayitt ishtayi! ❤
the best scene of this part! ?

ajmal • 13-02-2021 16:15

arrow bro, part adipoli aayittind! ?
pettenn adutha part idan nokkane!

അച്ചു • 13-02-2021 11:30

എന്റെ പൊന്നു arrow,

നീ എയ്യുന്ന അമ്പെല്ലാം കുറിക്കാണ് കൊള്ളുന്നത് but അമ്പു എയ്യാൻ എടുക്കുന്ന സമയം കൂടുതലാണല്ലോ സുഹൃത്തേ.....

അതൊന്നു കുറക്കാമോ???

അടുത്ത ഭാഗം പെട്ടെന്ന് ഇണ്ടാകും എന്നാ പ്രദീക്ഷയോടെ

അച്ചു

ആദി • 12-02-2021 23:47

കുറെ കാലങ്ങളായി ഈ കഥ കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ പട്ടിണികിടന്നിരുന്നവനു ബിരിയാണി കിട്ടിയ സന്തോഷമാണ്. പക്ഷേ വീണ്ടും പട്ടിണിക്കിടാൻ തന്നെയാണല്ലോ എന്ന് കേൾക്കുമ്പോഴാണ് സങ്കടം. നെക്സ്റ്റ് പാർട്ട് മാർച്ച് അവസാനമെങ്കിലും പ്രതീക്ഷിക്കാമോ....??   Pls.......

ℝ?????? • 12-02-2021 19:05

എന്റെ മോനെ ആരോ കുട്ടാ, നിന്റെ സ്റ്റൈൽ ഹോ, അതി മ്യാരകം ആണ് ??

യെസ്, ഇംഗ്ലീഷ് ഇടക്ക് വന്നുണ്ട് അതു ഒരു ഡ്രോ ബാക്ക് ആണ്, ബട്ട്‌ അതൊന്നും ഒരു പ്രശ്‌നം അല്ല, നീ എക്സ്ട്രാ ഓർഡിനറി ആയിട്ട് ഉള്ള കാവ്യാത്മകം ആയ വാക്കുകളും യൂസ് ചെയ്യുന്നും ഇല്ല, ബട്ട്‌ നിന്റെ സ്റ്റോറി ടെല്ലിങ് ഉണ്ടല്ലോ, സൊ യൂണിക്‌ ആണ്, അതിൽ നീ ഒന്നും ചെയ്യുന്നില്ല, ജസ്റ്റ്‌ സീൻ പറയുന്ന പോലെ തന്നെ പോകുന്നു, ബട്ട്‌ എന്താടാ അതിൽ വേറെ എന്തോ ഒരു സംഭവം ഒണ്ട്.. ??

ഉദാഹരണത്തിന് ആരതി, അവളുടെ രൂപം എന്റെ മനസ്സിൽ ബ്യൂട്ടി ക്വീൻ ആണ്, മീൻസ് എക്സ്ട്രാ ഓർഡിനറി ലുക്ക്‌, എന്താ പറയുക നീ രതിശലഭങ്ങൾ വായിച്ചിട്ടുണ്ടേൽ അതിലെ മഞ്ഞൂസിനെ ഞാൻ കാണുന്നത് ഒടുക്കത്തെ ഗ്ലാമർ ഉള്ള ആൾ ആയിട്ടാണ്, അതുപോലെ ആണ് എനിക്ക് ആരതി, സമ്മതിച്ചു തരണം നിന്റെ സ്റ്റോറി ടെല്ലിങ് സ്റ്റൈൽ ??❤️

ഈ പാർട്ടിൽ ആ തുടക്കത്തിൽ അവളുടെ മോളെ കാണുന്ന സീൻ അർജുൻ പറയുന്ന രീതി, എന്റെ മോനെ ചിരിച് മണ്ണ് തപ്പി കോപ്പ് ???

ഈ പാർട്ടിൽ എന്റെ ഫേവറിറ്റ് സീൻ ആ തുടക്കം ഉള്ള എല്ലാം സംഭവം ആയിരുന്നു, വിച്ച് ഈസ്‌ അർജുൻ ആൻഡ് ആരതി ഇന്റെറാക്ഷൻ, മാർവെലസ് ???

ചുരുക്കത്തിൽ പറയുവാണേൽ ഇതാണ് ടർണിങ് പോയിന്റ് ഓഫ് ദി സ്റ്റോറി, അവന്റെ അമ്മയുടെ കഥ, അന്ന് രാത്രി കോളേജിൽ എന്ത് നടന്നു, എന്നൊക്കെ മനസിലാക്കി തന്നു, അതുപോലെ അർജുനും മനസിലായി, ബട്ട്‌ ആരതി പറഞ്ഞ പോലെ അടുക്കുംതോറും പുതിയ പ്രശ്നങ്ങൾ വരുവാണല്ലോ, നീ പറഞ്ഞ പോലെ ഇനി ദർശു ആയിട്ട് ഉള്ള ഫയറ്റ് കാണാൻ ഞാൻ റെഡി ??❤️

എനിക്ക് ദേവനെ കലി ആണ് കോപ്പ്, അവന്റെ പേര് കേക്കുമ്പോ കലിയാണ്, അവന്റെയും ആരതിയുടെയും പേരും ഒരുമിച്ച് വരുമ്പോ മുട്ടൻ കലി കേറും എനിക്ക്, അർജുൻ വൈകാതെ അവള് സ്നേഹിക്കുന്നത് അർജുനെ തന്നെ ആണ് എന്ന് അറിയും എന്ന് പ്രതീക്ഷിക്കുന്നു ?

പിന്നെ ദേവൻ ഇവളുടെ ബന്ധു അല്ലെ, അതുകൊണ്ട് അവൻ ഇവളെ തട്ടി എടുക്കും എന്ന് പേടി ഇല്ല ?

എന്തായാലും ഇടിവെട്ട് പാർട്ട്‌ ആയിരുന്നു, സത്യം പറഞ്ഞ എനിക്ക് വായിക്കാൻ മടി ആയിരുന്നു കാരണം ഈ ദേവനെ പറ്റി പറയും പിന്നെ അർജുനും ഇവളും തമ്മിൽ എപ്പോഴും സംശങ്ങളും ആകും ദേവന്റെ പേരും പറഞ്ഞ് എന്നൊക്കെ ഓർക്കുമ്പോ, ആരതി അര്ജുനന് ഉള്ളതാണ്, അവര് ഒന്നിക്കുന്ന ദിവസത്തിനായി കാത്തിരിക്കുന്നു, പിന്നെ അവരുടെ രതിക്ക് ആയും, അതു ഒരു ഒന്ന് ഒന്നര സീൻ ആയിരിക്കും മോനെ ??❤️

അപ്പൊ അടുത്ത പാർട്ടിൽ കാണാം മുത്തേ, ഇനി എന്ന് ആണോ ആവോ, എന്തായാലും പൊളിക്ക് ?❤️

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ