← Back to കടുംകെട്ട് 10 [Arrow]

Comments

കടുംകെട്ട് 10 [Arrow] · approved reader discussion

Sudhi • 12-02-2021 11:31

Vegam varanee... Kadha pwolichii??

Shadow • 12-02-2021 10:42

It's better late than never bro...

Your style is unique...

Thanks for entertaining us...

നാടോടി • 12-02-2021 07:48

ബ്രോ ഒരു അഭ്യർത്ഥന വൈകരുത് ഒരുപാട് സാധിക്കുമെങ്കിൽ പെട്ടെന്ന് ഇടണം

കിലേരി അച്ചു • 12-02-2021 03:39

Oh വല്ലാത്ത പഹയൻ തന്നെ വന്നു അല്ലെ ഇതും ?തപ്പി നടക്കുക യായിരുന്നു

Aju • 11-02-2021 23:03

കാമുകനെ കണ്ടപ്പോൾ സ്വന്തം മോനെയും ഭർത്താവിനെയും വിട്ടു പോയ ആ സ്ത്രീയല്ലേ ഏറ്റവും വലിയ തെറ്റുകാരി.

Abdu • 11-02-2021 22:41

ഈ ഭാഗവും സൂപ്പർ

Shooting star • 11-02-2021 22:18

Poli. Nice

ചാക്കോച്ചി • 11-02-2021 22:01

മച്ചാനെ.... ഒന്നും പറയാനില്ല..... പൊളിച്ചടുക്കി...... ഇത്രേം നാളും കാത്തിരുന്നത് വെറുതെ ആയില്ല.....അജ്ജാതി ഐറ്റമല്ലേ ഇത്......എല്ലാം കൊണ്ടും ഉഷാറായ്ക്കണ്... ബാക്കിയുള്ള ചോദ്യങ്ങളുടെ ചുരുളുകൾ അഴിയാൻ കാത്തിരിക്കുന്നു.......അജുവിനും ആരതിക്കും ഇടയിലുള്ള മഞ് ഉരുക്കി എല്ലാം സെറ്റ് ആക്കണം....സെറ്റ് ആവും എന്ന വിശ്വാസത്തോടെ........ വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.... കട്ട വെയ്റ്റിങ്...

Dd • 11-02-2021 21:16

പ്രിയ സുഹൃത്തേ
താങ്കൾ underrate ചെയ്ത അത്രേയും പോയിട്ട് അതിനു ഏഴയലത്ത് പോലും കഥ മോശം ആയിട്ട് ഇല്ല. ഒരല്‍പം വേഗം കൂടുന്നുണ്ടോ എന്ന സംശയം ഉണ്ട്

Dd • 11-02-2021 21:18

അടുത്തത് കടുംകെട്ട് ആണോ അതോ cursed tattoo ആണോ

Achillies • 11-02-2021 19:47

വായിക്കണ്ടാ വായിക്കണ്ടാ എന്ന് 100 വട്ടം മനസ്സ് പറഞ്ഞതാ...പക്ഷെ 1st പേജിൽ തന്നെ കിടന്നു കിടന്നു....കണ്ടു കണ്ടു  അറിയാതെ എടുത്തു വായിച്ചുപോയി....
അതോണ്ട് സമാധാനം പോയി കിട്ടി ഇനി അടുത്തത് വരുന്നത് വരെ മനുഷ്യൻ തീ തിന്ന്യ...(6 o clock brother.jpg)
ഈ പാർട്ട് വെറുതെ കിടുക്കി....മഞ്ഞുരുകി തുടങ്ങുന്നത് കാണാൻ തന്നെ എന്തൊരു സുഖം...
പിന്നെ ചെക്കൻ ഈഗോ പാർട്ടി ആയതുകൊണ്ട് എന്താവുമോ എന്തോ....
ആരതിയെക്കൊണ്ട് വിടാതെ പിടിപ്പിച്ചോൾണം.....
അപ്പോൾ അടുത്ത പാർട്ടിൽ കാണാം...(അതിനി എന്നാണാവോ)

❤❤❤❤
സ്നേഹം....

Dd • 11-02-2021 21:16

പ്രിയ സുഹൃത്തേ
താങ്കൾ underrate ചെയ്ത അത്രേയും പോയിട്ട് അതിനു ഏഴയലത്ത് പോലും കഥ മോശം ആയിട്ട് ഇല്ല. ഒരല്‍പം വേഗം കൂടുന്നുണ്ടോ എന്ന സംശയം ഉണ്ട്

Triteya • 11-02-2021 15:40

Bt enikk avnte ammayod prethyekichu oru snehamo njayeekarnamo onnum tanne thonnunilla... Entokke swantham makane vare upekshichu vere oralde eduthott poya nanma maram dahikkunilla...
Ofcourse avar karanam tanne sambavichatha ayalk ithu. Bt athinu ithallarunnu vendiyirunnath. Enghane ullavre nokkunna sthalanghal ille....
Allel ayalk venda sahaynghal cheyyichu kodukkarunnu....

Avrde makan itrem naal anubhavicha maanakedinum kanneerinum onnum pakaram aavilla athu... Ee Arathyk sambavicha ee gathiyilum avrk aanu panku....

Avnu tirichariv vanna prayathil koodi avnod ellam marachu vecha avnte achanum kutta kaaran tanna....

Pinne Arjun ini cheyyan ponnente ekadesham dharanayum und... Avn onnum avlod turann paranju maapp chodhikkan avnte ego anuvadhikkilaarikkanam....

തൃലോക് • 11-02-2021 10:51

ഹാലോ ഗുയ്‌സ്  ഈ രതിശാലഭങ്ങൾ എങ്ങനെയുണ്ട്... ആരെങ്കിലും അഭിപ്രായം പറയാമോ... വായിച്ചാൽ കൊള്ളാമെന്നുണ്ട് ?????

Manu M • 11-02-2021 11:10

നിരാശപ്പെടുത്തില്ല ?

Dex • 11-02-2021 20:56

@തൃലോക്
വായിച്ചു നോക്ക് ബ്രോ ഒരിക്കലും കൊള്ളില്ലെന്ന് താങ്കൾ പറയില്ല ??

Thomas • 11-02-2021 23:46

best love story in the site...

ajmal • 13-02-2021 16:13

aa story vaayichath muthal aan njan ee sitile love stories vaayikkan thuudangiyath! ?

vaayich nokk bro, adipoliyaan!

മീശ • 11-02-2021 09:12

ഇനിയും വൈകി ലാഗ് അടിപിക്കരുത്

Nouchi • 11-02-2021 05:45

പൊളിച്ചു ബ്രോ...
ഒരുപാടു നാൾ ആയി കാത്തിരിക്കുകയായിരുന്നു...
(ആദ്യമായിട്ട് ആണ് ഒരു commented ഇടുന്നത്)

MAcBETH • 11-02-2021 02:23

Vanno ennu aryan vendi vanna tha nirasha peduthiyilla
akamshayode kathirunu vijayum arathiyum thamilulla aryan patti
Thanks bro
Nannayitund
Nxt partinu vendi wating anu

Devil Angel • 11-02-2021 02:13

Polichu muthee vegam thanne next part vidane

Devil With a Heart • 11-02-2021 00:55

ആശാനേ ഇനി next part എന്നാ..ഇനീം കാത്ത് ഇരിക്കേണ്ടി വരുവോ?

Akr • 11-02-2021 00:43

ഭായി നിങ്ങൾ ഇങ്ങനെ കഥ ലേറ്റ് ആക്കല്ലേ പ്ലീസ് വേഗം അടുത്ത പാർട്ട്‌ ഇറക്ക്

Honebadger • 11-02-2021 00:42

Super. അവസാനം പെട്ടന്ന് speed കൂടിയത് പോലെ തോന്നി. എന്തായാലും it was worth the wait. അടുത്ത പാർട്ട്‌ വരാൻ വേണ്ടി ഇനി കൊറേ കാലം കാത്തിരിക്കണമെല്ലോ എന്ന് മാത്രമേ സങ്കടം ഉള്ളു.
താങ്ക്സ് Arrow❤️

പ്രൊഫസർ ബ്രോ • 10-02-2021 23:40

മോനെ....  കുറെ നാളുകൾ ആയി ഈ വഴിക്കുള്ള വരവ് കുറവാണ്, ഇപ്പൊ വന്നതും കടുംകെട്ടു വായിക്കാൻ മാത്രമാണ്... 

ഈ ഭാഗവും ഒരുപാട് ഒരുപാട് ഇഷ്ടമായി, ഇനിയിപ്പോ വീണ്ടും മൂന്ന് നാല് മാസം കാത്തിരിക്കേണ്ടി വരുമല്ലോ എന്നുള്ള വിഷമം മാത്രം

സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

അപ്പൂട്ടൻ❤?? • 10-02-2021 23:07

അടിപൊളി ?

Sachi • 10-02-2021 22:56

Onnum parayan illa poli vegam poratte balance all the best

Aj • 10-02-2021 22:53

Avar thammil pirichadine sheshame onnikavu
Ennale kooduthal shakthamaya pranayam kittullu

Praji • 10-02-2021 22:24

കാത്തിരിക്കും പെട്ടെന്നു വേണം ❤️

Anjali • 10-02-2021 22:20

''കലാകാരൻ്റെ കരവിരുത് പതിഞ്ഞ ഒരു അമൂല്യ സൃഷ്ട്ടി.....''

ഒരുപാട് വൈകി എന്ന ഒരു പരിഭവം ഒഴിച്ചാൽ വേറെ ഒന്നും പറയാനില്ല......
A Complete Arrow Masterpiece.??
ലക്ഷം വ്യുസ് കടക്കുന്നതിൻ്റെ ഗുട്ടൻസ് കഥയുടെ ക്വാളിറ്റി തന്നെ ആണ്.....
തുടക്കം മുതൽ ഉള്ള അതെ സ്വീകാര്യതയും ആവേശവും ഇപ്പോഴും ഈ കഥക്ക് ഉണ്ട്...
അത് ഇനിയും ഉണ്ടാവും...

' പരസ്പരം ഉള്ള തെറ്റിദ്ധാരണ എല്ലാം മാറി അവർ വേഗം ഒന്നിക്കട്ടെ'

അഭിപ്രായം ഒരുപാട് ധീർഘിപ്പിക്കുന്നില്ല .വേറെ ഒന്നും കൊണ്ടല്ല ,താങ്കളുടെ തിരക്കുകൾ മാനിച്ച് തന്നെ യാണ്.....

അടുത്ത പാർട്ട് ഒരുപാട് വൈകാതെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു....

With luv

❤️❤️❤️

Manu M • 10-02-2021 21:58

തിരിച്ചു വന്നതിൽ സന്തോഷം  ഇട്ടിട്ടു പോയില്ല്ലല്ലോ നന്ദി??

കണ്ണൻ • 10-02-2021 21:16

Dear arrow

വൈറ്റ് ചെയ്താലും നല്ല ഒരു പാർട് തന്നതിന് ❤️.പിന്നെ പെട്ടെന്നു തീർക്കാനുള പ്ലാനിലാണെന് തോനുന്നു ഭയങ്കര സ്പീഡ് ..എന്തായാലും കൊല്ലം പിന്നെ എത്രയയും ലേറ്റ് ആകാതെ നോക്കാമോ പ്ളീസ് ...തിരക്കാണെന് അറിയാം എന്നാലും just ട്രൈ ചെയ്യൂ ...അതു പോലെ ബാലൻസ് ഉള്ള നോവലുകളുടെ ബാക്കി കൂടെ ഉടനെ പ്രതീക്ഷിക്കുന്നു ...

വിത്❤️
കണ്ണൻ

കുഞ്ഞൻ • 10-02-2021 20:28

ആരോ ഈ പാർട്ടും  കൊള്ളാം ,ലക്ഷണം കണ്ടിട്ട് പെട്ടന്ന് തീർക്കാൻ ഉള്ള പ്ലാൻ ആണെന്ന് തോന്നുന്നു

♨♨ അർജുനൻ പിള്ള ♨♨ • 10-02-2021 20:10

?????

Vettavaliyan • 10-02-2021 19:48

Ethu evidayirunnu mone

Karna • 10-02-2021 19:36

അടിപ്പൊളളി ??????????

Akhilesh • 10-02-2021 19:12

അധികം വൈകാതെ അടുത്ത പാർട്ട്‌ അയക്കും എന്ന് വിശ്വസിക്കുന്നു

Aradhakan • 10-02-2021 18:33

പാർടുകൾ തമ്മിൽ വലിയ ലാഗ് വന്നത് വായനയെ നന്നായി ബാധിക്കുന്നുണ്ട് ഒരു പാർട്ട് 5 മുതൽ റിവൈൻഡ് ചെയ്താണ് വായിച്ചത് തിരക്കിലായിരിക്കും എന്നാലും എത്രയും പെട്ടന്ന് അടുത്ത ഭാഗം അയക്കാൻ ശ്രമിക്കു
എന്ന് സ്നഹപൂർവ്വം❤️ ആരാധകൻ

vijayakumar • 10-02-2021 18:22

kollam nannayitundu ,keep it up amd continue bro...

Cyrus • 10-02-2021 17:57

എനിക്ക് അജുവിന്റെ അമ്മയോട് സഹതാപവും, അച്ഛനോട് വലിയ ബഹുമാനവും തോന്നി..
നിങ്ങൾ ഇതിന്റെ പ്ലോട്ട് നന്നായി വികസിപ്പിക്കുന്നുണ്ട്.. ഇനിയും ആരതിയുടെ കുടുംബത്തെ അവരുടെ തറവാട്ടിൽ എങ്ങനെ എത്തിക്കും എന്ന് കാത്തിരുന്നു കാണാം...
അവസാനം ആരു /ദർശു -ആരാണ് ഹീറോയെ സ്വന്തമാക്കുന്നത് എന്നും....

Nirmal • 10-02-2021 17:48

Ithe scn thanne enikk joseph moviel jojuvinte kathaapaathrathodum thonniyirunnu

*B*AJ* • 10-02-2021 17:29

Nxt part maximum nerathe thannekkane? thulika kayyiledthal pinne ningaloru #magnet# aanu sarvom avidekk akarshikkum ....?

NIKHIL • 10-02-2021 17:17

Powlich
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു വൈകിക്കരുത് plzzz

Anand • 10-02-2021 16:58

മാസങ്ങൾ ആയിട്ടുള്ള കാത്തിരിപ്പിന് വിരാമം വന്നിരിക്കുന്നു എന്ന് ആലോചിക്കുമ്പോൾ വളരെ അധികം സന്തോഷം തൊന്നുവാ❣️

ഇൗ പാർട്ടും വളരെ മനോഹരം ആയിരുന്നു

അജുവിന്റെ അമ്മയെ കുറിച്ച് അറിഞ്ഞപ്പോൾ അവരോട് വെറുപ്പ് കൂടിയോ എന്നൊരു സംശയം
ഒരാളുടെ ഭാര്യ ആയി കഴിഞ്ഞ് ഒരു മകനും ജന്മം നൽകി കാമുകനെ കണ്ടപ്പോൾ ആയാലോട് കൂടെ ജീവിക്കണം എന്ന് പറയുന്ന അവരുടെ മനസ്സിൽ വെറും സ്വാർത്ഥത ആണെന്ന് മാത്രം ആണ് തോന്നിയത്.
സ്വന്തം മകന്റെ ഭാവി പോലും നോക്കാതെ വേറെ ഒരാളുടെ കൂടെ ജീവിക്കാൻ പോയ അ സ്ത്രീയെ വെറുകാതിരികാൻ ഒരു കാരണവും ഇല്ല.
അമ്മയുടെ കഥ എനിക്ക് അത്ര അങ്ങോട്ട് ഉൾകൊള്ളാൻ കഴിഞ്ഞില്ല എന്നാലും നല്ലൊരു പാർട്ടിനായ് നന്നി♥️
അടുത്ത part വൈകാതെ അയക്കും എന്ന് പ്രതീക്ഷിക്കുന്നു♥️♥️

ആര്യൻ • 10-02-2021 18:58

പ്രേമമോ കാമമോ തോന്നി പോയതാണെങ്കിൽ പിന്നേം കൊഴപ്പമില്ലാർന്നു
സഹതാപത്തിന്റെ പേരിൽ?

Anand • 10-02-2021 20:11

അച്ഛനമ്മമാർക്ക് മക്കളോട് ഒരു കടമ കാണുമല്ലോ അതെന്താ അവർ ഓർക്കാതെ പോയെ ഇതിനെ കാട്ടിലും വലുതാണോ സഹതാപവും പ്രേമവും ഒക്കെ?

ആര്യൻ • 10-02-2021 21:59

Hmm
അത് വിട്
ഇനി അജൂന്റെ റോമൻസിന് വേണ്ടി waiting ആണ്??

Anand • 10-02-2021 22:33

വൈകാതെ വരും എന്ന് പ്രതീക്ഷിക്കാം??

akshay._.ak • 10-02-2021 16:26

Pwolii♥️adutha part ini ipozhonnum nokandaloo allee?kathirunnolam... nirthittu povathirunna mthii broo?

യാത്രികൻ • 10-02-2021 16:12

ഇഷ്ട്ടായി ബ്രോ. കാത്തിരിക്കുന്നു സ്നേഹത്തോടെ ??

Pavithra • 10-02-2021 15:44

കലക്കി... ഇനി അടുത്ത ഭാഗത്തിനായി  കുറച്ചു മാസം കാത്തിരിക്കണം  എന്ന് ഓർക്കുമ്പോൾ സങ്കടം?

മുൻഷി • 10-02-2021 15:35

Super next part vagam ✍️?

Tiger • 10-02-2021 15:23

ഇഷ്ടായി, പെരുത്ത് ഇഷ്ടായി ❤️❤️❤️

Ak • 10-02-2021 14:50

________00000000000___________000000000000_________
______00000000_____00000___000000_____0000000______
____0000000_____________000______________00000_____
___0000000_______________0_________________0000____
__000000____________________________________0000___
__00000_____________________________________ 0000__
_00000______________________________________00000__
_00000_____________________________________000000__
__000000_________________________________0000000___
___0000000______________________________0000000____
_____000000____________________________000000______
_______000000________________________000000________
__________00000_____________________0000___________
_____________0000_________________0000_____________
_______________0000_____________000________________
_________________000_________000___________________
_________________ __000_____00_____________________
______________________00__00_______________________
________________________00_________________________

മാത്യൂസ് • 10-02-2021 14:28

സൂപ്പർ ബ്രോ വന്നത് താമസിച്ചു എങ്കിലും അത് ഒരു ഒന്നൊന്നര വരവ് ആയി ആരതിയുടെ ഡയറി അവൻ വായിച്ചപ്പോൾ ആദ്യം അവൾക്ക് ഇവനോട് ഇഷ്ടം തോന്നിയതും ഷർട്ട് കീറിയപ്പോൾ ദേവന്റെ വീട്ടിൽ പോയതും അവൾ ദേവനെ ഒരു സഹോദരനായിട്ട കാണുന്നതെന്നും അവൻ വായിക്കണമായിരുന്നു കഥകൾക്ക് അടുത്തു നിന്നു സ്റ്റോറി മുൻപേ ട്രെയിലർ വായിച്ചു എങ്കിലും ഇതു കലക്കി അമ്മയുടെ പഴയ കഥകൾ അവന്റെ അച്ഛൻ പറഞ്ഞതും അതു കഴിഞ്ഞു ആ കുട്ടികളോടുള്ള ദേഷ്യം അവന്റെ ഉള്ളിൽ നിന്നു മാറിയതും അപ്പോളും അവനു ആരാതിയെ ഇഷ്ടമായിരുന്നിട്ടു കൂടി അവളെ മനപ്പൂർവം അവോയ്ഡ് ചെയ്യാൻ മനസ്സിനോട് പറയുന്നതും ആദ്യ ഭാഗത്തു പോളിന്റെ സൈഡിൽ കിടന്ന അവൻ ആരാതിയുടെ മടിയിൽ കിടന്നിട്ടു ഉറങ്ങി എണീൽക്കുമ്പോൾ കാണുന്ന രണ്ടു ഫുട്‌ബോൾ?

Psyco • 10-02-2021 14:24

Nalla കഥയാണ് ബട്ട്‌ ഇനി വൈഗിക്കരുത് katthirikunuu♥️?? plz....

തൃലോക് • 10-02-2021 14:07

ലേറ്റ് ആയാലും വന്നല്ലോ ബ്രോ.....??????

ഇനി വൈകരുത് ???

Saji • 10-02-2021 13:52

അടിപൊളി ബ്രോ
ഒരുപാട് ഇഷ്ട്ടമായി

♥️♥️♥️

ചെകുത്താൻ • 10-02-2021 13:50

അടുത്ത പാർട്ട്‌ എപ്പോഴാ