← Back to കടുംകെട്ട് 10 [Arrow]

Comments

കടുംകെട്ട് 10 [Arrow] · approved reader discussion

Megamind • 10-02-2021 13:44

സംഭവം പെടച്ചു..... പക്ഷേ ഒരു പ്രശ്നം എന്താചൽ നീ ഇങ്ങനെ കൊതിപിച്ചിട്ട് ഒരു പോക്ക് അങ്കട് പോകും... ഇതിന്റെ അടുത്ത പാർട്ട് കിട്ടാണ്ടെ എനിക്ക് പ്രാന്താവും മച്ചാ.... നീ അതികം വൈകാതെ അടുത്ത part തരാൻ ശ്രമിക്കുക..അത്രേ എനിക്ക് പറയാനുള്ളത്..  anyway keep it up buddy

Ash • 10-02-2021 13:27

Poli bro ❤️❤️
Aduth bhagyam appoya enne enik chodikan ullu??. Pattumenikl vgm post cheyyan ??

Jaz • 10-02-2021 13:24

Pwoli bro...keep doing.. ?kaanathadh kond ee part nirthi enn vijaarichirnn..

EDMDJA • 10-02-2021 12:35

Nice

Shihan • 10-02-2021 12:35

Aarow bro. എന്താ പറയുക ഒരു തൃപ്തി കുറവുമില്ല നന്നായി തന്നെ കഥ പോകുന്നുണ്ട്. അജു സത്യം മനസിലാകുന്നുടല്ലോ അത് സന്തോഷം ഉള്ള കാര്യമാണ്. അജു കാർത്തിയോട് സംസാരിക്കുന്ന സീൻ സൂപ്പർ ആയിരുന്നു ആ ഭാഗം വായിച്ചപ്പോൾ സങ്കടം വന്നു.

      തിരക്കിൽ ആണന്നു അറിയാം എന്നാലും മാക്സിമം സ്പീഡിൽ എഴുതാൻ നോക്കൂട്ടോ.....

S.R. • 10-02-2021 12:13

Nannayitund bro❤
Athikam late aakathe next part idane!!!

കാളിദാസൻ • 10-02-2021 11:59

ഇഷ്ട്ടായി ???❤️❤️❤️❤️
ഒത്തിരി ഇഷ്ട്ടായി..

Rambo • 10-02-2021 11:56

സന്തോഷം കുഞ്ഞാ...

അധികം വൈകിപ്പിക്കാതെ കഥ തന്നതിന്??

എന്തായാലും എനിക്കിഷ്ടായി..
കുട്ടേട്ടൻ ഒരടുക്കും ചിട്ടയോടെയും ഇട്ടിരുന്നേൽ കുറച്ചൂടെ വായനാസുഖം കിട്ടിയേനെ എന്നേയുള്ളു..

Lub

Rrrraaaaaadddd • 10-02-2021 11:51

Ettaa sorry...ippo aan kandath...class cut cheyith vaaayichu...onnum parayaaan illa.parayaaan ningal chance thannitt illa.adipwoli ....

Avan kaaryangal arinhath nannaayi.ini avale ishttappedumallo. But Devan avalude muracherukkan aayi varum ini avare onnippikkaan ulla plan aanel , aale vitt adippikkum.avlkk avane ishttamaan enn avlude dairy il viekthamaayi paranjitt undallo..ini avan arinha vivaram avalum ariyanm....
Karthiyodum keerthu vinodum shemikkedo enthinaa ithra vaashi...

Waiting aaan...oru sangadam und...ini oru 5part okke aakumpo ee story avasaanikkumallo enn?

Rickey Raj • 10-02-2021 11:47

Pwolichu man.....
Next part ithrem thanasippikkalle ..
Katta waiting for next part....     
❤️❤️❤️❤️❤️❤️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
??????????????????
.????♥️??????♥️?????
????♥️♥️?????♥️♥️?????
.???♥️♥️♥️????♥️♥️♥️????
???♥️♥️♥️♥️???♥️♥️♥️♥️????
.??♥️♥️♥️♥️♥️??♥️♥️♥️♥️♥️???
??♥️♥️♥️♥️♥️♥️?♥️♥️♥️♥️♥️♥️???
.?♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??
??♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???
.??♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???
???♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????
.???♥️♥️♥️♥️♥️♥️♥️♥️♥️♥️????
????♥️♥️♥️♥️♥️♥️♥️♥️♥️?????
.????♥️♥️♥️♥️♥️♥️♥️♥️?????
?????♥️♥️♥️♥️♥️♥️♥️??????
.?????♥️♥️♥️♥️♥️♥️??????
??????♥️♥️♥️♥️♥️???????
.??????♥️♥️♥️♥️???????
???????♥️♥️♥️???????
.???????♥️♥️????????
????????♥️?????????
??????????????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

AJK • 10-02-2021 11:43

Adipoli.... Ini kore divasathekku nokkandallo alle???....

Rkd • 10-02-2021 11:35

Bro adipoli ayittund...eni ethupole late akkaruthe oru request anu...with love rkd

MaX • 10-02-2021 11:30

Bro oru req ആണ്, ഒരുപാട് ലേറ്റ് ആകരുത് അടുത്ത പാർട്ട്, രണ്ട് ദിവസം മുൻപ്പ് ഒരു കമന്റ് കണ്ടത് കൊണ്ട് pl  എന്ന app'ൽ ഇത് ഇണ്ടെന്ന് അറിഞ്ഞത് അതിൽ കേറി വായിച്ചു പിടിച്ചുനികാന് പറ്റണ്ടേ.... ഇനി ലേറ്റ് ആവുന്നുണ്ടെങ്കിലും ഇടക്ക് coments okke rplys കൊടുക്കാൻ വന്നാലും മതി, 
എന്തായാലും ഈ പാർട്ട് ഒത്തിരി ഇഷ്ട്ടായി?

മാരാർ • 10-02-2021 11:19

മുത്തേ പൊളി ഒരു രക്ഷ ഇല്ല അടുത്തത് ലേറ്റ് ആക്കാതെ തരാൻ ശ്രെമിക്കണം

കണ്ണൻ • 10-02-2021 11:19

നിർത്തി പോയി എന്നാണു കരുതിയത് തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം... പാർട്ട് polichuuuuuuu....❤️❤️❤️❤️❤️❤️??????

മന്നാഡിയാർ • 10-02-2021 11:17

Vaikiyenkilum vannallo.athumathi.adutha part udane varumenn pratheekshikkunnu(athimoham anenn ariyan.enkilum oru mohan???) sneham mathram???

Ly • 10-02-2021 11:15

മുത്തേ...
ഇഷ്ടായി ❤

കിരാതൻ • 10-02-2021 11:15

Kadha Okey isstam ayyi
Anik ath alla eni adutha part varan ethra wait cheyanan Enna eppo Ulla doubt ?

FRENCHIE • 10-02-2021 11:15

അവസാനം വന്നു അല്ലേ❤️❤️?

Hulk • 10-02-2021 11:01

ആരതിയെ വിട്ടു കളഞ്ഞാൽ നിന്നെ ഞാൻ കൊല്ലും പഹയാ ???
രണ്ടുപേരും ഒരുമിച്ച് ഇരുന്ന് 10 മിനുട്ട് സംസാരിക്കാൻ വിട് നീ പ്രശ്നങ്ങൾ ഒക്കെ അവർ തന്നെ സോൾവ് ചെയ്തോളും ❤?

Mulla • 10-02-2021 10:55

Dear Arrow....
ഒരു പാട് sanghadam ഉണ്ട് ഈ കഥ വയ്ക്കുന്നതില്‍... എന്ത് പറയാന്‍ ആണ്‌... എല്ലാം താങ്കളുടെ കയ്യിൽ അല്ലെ... എന്നാലും പ്രതീക്ഷയോടെ കാത്തിരിക്കും..
ഇന്ന് വരും നാളെ വരും എന്ന് കരുതി...

പിന്നെ അങ്ങനെ കെട്ടുകള്‍ ഓരോന്നായി അഴിയാൻ തുടങ്ങിയിരിക്കുന്നു...
But..
Aaruvinye കഴുത്തിലെ കെട്ടു അഴിക്കരുത്... അത്രയെ പറയാൻ ഉള്ളൂ...

എല്ലാ part പോലെ ഇപ്പോഴും കലക്കി...
ഇനി അടുത്ത part നായി ഉള്ള കാത്തിരിപ്പ്.

Monkey • 10-02-2021 10:43

Well executive hats of u maan

JOBIN • 10-02-2021 10:41

സൂപ്പര്‍...

Kabuki • 10-02-2021 10:36

Kanchana mala moideene kaathu pole e Katha waiting ayirunnu eppol kitti athu mathi ellam kondu manassu niranju Katha parayan onnum illa reply tharanam

Holy • 10-02-2021 10:35

Ellam kondu a feel niranju nillkunnu undu athra manoharam aduthe part idan tharanam be waiting.....

Ha • 10-02-2021 10:34

Manssu kondu nadannu Katha kaathu kaathu vannu kitti e katha

Kamikan • 10-02-2021 10:34

Uff superb what afeel good ❤️❤️

Kamuki • 10-02-2021 10:33

Parayan sneham mathram athra manoharam kaviyam appol ini next part ennu varum

Pream na • 10-02-2021 10:32

Ellam part um pole e part um polichu

Kamukan • 10-02-2021 10:32

Ellam kondu manassu niranju Katha keep going

Doctor unni • 10-02-2021 10:31

Kaathu kitti powlichu bro

?സിംഹരാജൻ • 10-02-2021 10:28

Arrow,
      Story vaychilla ippozha kandath, pinne next part ennanennu Njn orikkalum chothikkilla ninte tirakokke kazhinju idumpoll Mathi❤?

തടിയൻ? • 10-02-2021 10:27

ആരോ ചേട്ടാ.. ഒരു 10 50 പേജ് ഒക്കെ ഞാൻ പ്രതീക്ഷിച്ചിരുന്നു??
അടുത്ത പാർട്ട് വൈകിക്കല്ലേ പ്ലീഷ്❣️??

Mr mack • 08-12-2021 08:53

????? ??? ????? ??????? ?????? ????? ????? ????? ????? ?????ℎ? ???ℎ???? ???? ????

Rkd • 10-02-2021 10:26

Welcome back...eyalle onnu kannan pattuvo...

Arrow • 10-02-2021 10:25

???

Adham • 10-02-2021 10:24

Ayooo next part vayagalee!!!!!!!!!!!!!!

SaN • 10-02-2021 09:44

Super ❤

ഇനി അടുത്ത പാർട്ടിനായുള്ള കാത്തിരുപ്പ്.... അതികം delay ആക്കില്ല എന്ന് പ്രതീക്ഷിക്കുന്നു.

Gemini kuttan • 10-02-2021 09:40

ഇന്ന്‌ വരും എന്ന് അറിഞ്ഞിരുന്നു എങ്കിൽ ഇന്നലെ ധൃതി യില്‍ pl ഇല്‍ പോയി വായിക്കില്ല ആയിരുന്നു ✨

ACHU • 15-02-2021 23:36

Pl enthuva

?Devil?akku ? • 10-02-2021 08:22

Bro next part pettannu Taran pattoo??. Pettennu aavatte. Ithu vaychu teerkathe Oru samadanamilla

Sidh • 10-02-2021 08:02

കാത്തിരിപ്പിന് ഫലം
അജു കാര്യങ്ങൾ ഒക്കെ തിരിച്ചറിഞ്ഞ്......
ആരതി അവനെ anehikkunnnundennu കൂടി അവൻ അറിഞ്ഞാൽ സമാധാനം......  ആരതിയും   അചുവും കണ്ട മുത്തശ്ശി ഇനി ആരതിയുടെ സ്വന്തം മുത്തശ്ശി എങ്ങാനും ആണോ..........

അടുത്ത ഭാഗത്തിനായി കട്ട waiting...

സ്നേഹത്തോടെ..sidh?????

?Devil?akku ? • 10-02-2021 08:19

Aarathiyude muthashi tanneyanu athu. Munne ulla part vaychunokku sudhev athu soojipikkunnundu. Aarathiyude achaneyum ammayeyum kurichu

Arrow • 10-02-2021 07:31

? doc ഇത് എന്താ ഇങ്ങനെ??

പാരഗ്രാഫ് തിരിക്കാത്ത പോട്ടേ ഡയലോഗ് ന് മുന്നേ ഉള്ള quotation mark പോലും ഇല്ലല്ലോ ?

പിന്നെ ഇത് എന്റെ ഓഥേഴ്‌സ് ലിസ്റ്റിൽ വന്നിട്ടുംഇല്ല

ഞാൻ ഒരു മെയിൽ അയച്ചിട്ടുണ്ട് പരിഹാരം കാണും എന്ന് പ്രതീക്ഷിക്കുന്നു

നന്ദു • 10-02-2021 06:07

????

Arrow • 10-02-2021 10:25

????

ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ • 10-02-2021 05:47

❤❤❤❤❤?????

Arrow • 10-02-2021 10:24

???????

EMO • 10-02-2021 05:37

Bri,ഇപ്രാവശ്യവും കലക്കി.

Arrow • 10-02-2021 10:24

???

Appooooz • 10-02-2021 05:33

❤️❤️❤️❤️

Sabu • 10-02-2021 05:29

Ore Poli thanks bro ?

Arrow • 10-02-2021 10:24

Lub?

Hafis • 10-02-2021 02:34

Nte mwnee vannu

Arrow • 10-02-2021 10:23

ഇഹ്

ഒടുവിൽ നാൻ വന്നു

Mr..ᗪEᐯIᒪツ? • 10-02-2021 02:28

അങ്ങനെ നമ്മുടെ കടും കെട്ടിതാ വന്നിരിക്കുന്നു. വളരെ നന്നായിട്ടുണ്ട്. പക്ഷെ ഇനിയിപ്പോ അടുത്ത പാർട്ട് വരണമെങ്കിൽ എത്ര കാലം കാത്തിരിക്കണമോ ആവോ ...❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????????????????????????????????????????????☺️

Arrow • 10-02-2021 10:23

അടുത്ത part വരാൻ എത്ര കാലം കാത്തിരിക്കണം????

അതാണ് ഞാനും ആലോചിക്കുന്നത് ??

ആര്യൻ • 10-02-2021 02:13

കാത്തിരിപ്പിന് ഫലം ഇണ്ടായി
പൊളിച്ചു??

അജുവിന്റെ അമ്മയോട് നേരത്തേതിനേക്കാളും വെറുപ്പ് കൂടിയതേയുള്ളൂ

ആദി • 10-02-2021 09:48

എങ്കിലും സഹോ അവരുടെ ആദ്യ പ്രണയത്തിന്റെ തീവ്രത നമുക്ക് അറിയില്ലല്ലോ. ഇവിടെ നല്ലൊരു ഭാവി ഉണ്ടാകേണ്ടിയിരുന്ന ഒരാളുടെ ജീവിതം ആണ് അവർ കാരണം ആരും തുണിയില്ലാതെ വീൽചെയറിൽ ആയത്. അവർ ചെയ്തത് ശരിയാണ് എന്നല്ല ഞാൻ പറഞ്ഞത്, പക്ഷേ ഈ പാർട്ടിൽ അവരെ കൂടുതൽ വെറുക്കുന്നു ഒന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല. പ്രത്യേകിച്ച് അവരുടെ ഭർത്താവ് തന്നെ വേണ്ട പണവും നൽകി പറഞ്ഞയച്ചപ്പോൾ..

ആര്യൻ • 10-02-2021 12:09

എത്ര പെട്ടെന്നാണ് മനസ്സ് മാറുന്നത്
എന്തോ എനിക്കത് accept ചെയ്യാൻ പറ്റിയില്ല

എന്റെ അഭിപ്രായം പറഞ്ഞെന്നേയുള്ളൂ?

Scarjo • 10-02-2021 12:39

Pettann allallo
Moonu varsham kond alle avar arjunte achane bharthav aayi kandath, athum matte aal theechu enn dharanayil

Appo ayale veendum kandappol a avasth manassiyappol poyath alle

Avare Nayikarikkan vendi paranjath alla aa oru point paranju enne ullu

ആര്യൻ • 12-02-2021 22:39

മുൻകാമുകനെ കണ്ടപ്പോഴുണ്ടായ മനസ്സുമാറ്റം ആണ് ഉദ്ദേശിച്ചത്

Anand • 15-02-2021 20:21

അവസ്ഥ മനസ്സിലായപ്പോൾ ഇനി ഉള്ള കാലം ജീവിക്കാൻ ഉള്ള സഹായം കൊടുക്കാമായിരുന്നുല്ലെ സ്വന്തം മകനെയും ഭർത്താവിനെയും ഉപേക്ഷിക്കണം ആയിരുന്നോ??

Anand • 10-02-2021 17:10

എന്നാലും നൊന്ത് പ്രസവിച്ച സ്വന്തം മകനെയും 3-4 വർഷം പൊന്ന് പോലെ നോക്കിയ ഭർത്താവിനെയും വേണ്ട എന്ന് വെച്ച് അയാളുടെ കൂടെ പോയത് അത്ര ഉൾകൊള്ളാൻ പറ്റുന്നില്ല.

Arrow • 10-02-2021 10:21

അവന്റെ അമ്മയെ വെറുക്കണോ ക്ഷമിക്കണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം ?

Triteya • 10-02-2021 01:47

Eda adutha part adhikam thamasippikkathe vegam tarane....

Arrow • 10-02-2021 10:20

അത് ഇത്തിരി അതിമോഹം അല്ലേ ?

Triteya • 11-02-2021 15:37

Entaada...
Orumathiri nercha koottu....
Sahikettu PLil vare poyi vaayichu....
Sambavam entayalum kidukkiii