← Back to കടുംകെട്ട് 11 [Arrow]

Comments

കടുംകെട്ട് 11 [Arrow] · approved reader discussion

BEAST • 20-03-2026 20:16

ഈ കഥ കംപ്ലീറ്റ് ആക്കിക്കൂടെ?

Abhishek Shajeev • 02-03-2026 22:51

bro next part please🫠

കതിർവില്ലഴകൻ • 13-01-2026 16:03

😓😤

Joshua • 19-11-2025 11:13

ഈ കഥയ്ക്ക്‌ ഇനിയൊരു തുടര്‍ച്ച സ്വപ്നം മാത്രം ആയിരിക്കുമെന്ന് ആരെങ്കിലുമൊക്കെ വിശ്വസിച്ചാൽ ആരെയും കുറ്റം പറയാന്‍ പറ്റില്ല.

Karnan • 02-01-2026 02:35

3 വർഷം മുൻപ് വന്ന ഈ കഥ ഇപ്പോൾ ആണ് ഞാൻ വായിക്കുന്നത് ഇതിന് തുടർച്ച ഉണ്ടാകണം എന്ന് ആഗ്രഹിക്കാൻ മാത്രമേ പറ്റുന്നുള്ളു
ഒരു മടങ്ങി വരവിലൂടെ ഈ കഥ പൂർത്തിയാക്കാൻ സാധിക്കുമോ

Aegon • 02-11-2025 06:21

Ethra per wait cheythirikkunnu🙃 complete cheyy arrow bro.. Can we expect 😶

Nikhil • 07-08-2025 00:52

Dey story complete cheyyade🤦🏻‍♂️

Ammk • 21-07-2025 06:10

Still 💔💔💔💔

Rose • 23-05-2025 17:21

Next part onddooo broo

വായനക്കാരൻ • 05-05-2025 16:12

Arrow bro,ഈ comment വായിക്കുവ,കാണുമോ എന്ന് എനിക്ക് അറിയില്ല എന്നാലും ഞാൻ പറയുവാ ഈ കഥ complete ആക്കിക്കൂടെയേ. എന്തോ അറിയില്ല ഒത്തിരി ഇഷ്ടം ആയി പോയി ഈ കഥയോട്. ഞാൻ വായിച്ച കഥകളിൽ ഒരു fav ലിസ്റ്റിൽ ഈ കഥയും ഉണ്ട്. എനിക്ക് വേണ്ടി എന്ന് ഞാൻ പറയുന്നില്ല എന്നപോലെ ഈ കഥ സ്നേഹിച്ചു ഒരുപാട് പേര് ഉണ്ട് എവിടെ അതുകൊണ്ട് ഞങ്ങൾക്കു വേണ്ടി ഈ കഥ complele ആക്കിക്കൂടാ, pls come back bro🙏

വവ്വാൽ മനുഷ്യൻ • 08-04-2025 20:45

# Comeback arrow

Achu • 11-06-2025 23:44

Arrow എൻ്റെ പൊന്നു സഹോദര ഇതിൻ്റെ ബാക്കി കൂടി ഒന്ന് തരാമോ മനോഹരമായ ഒരു കഥ തന്നെയാണിത് സത്യം പറഞ്ഞാൽ ആ വയ്യാത്ത കുട്ടിയുടെയും അവൻ്റെ ചേച്ചിയുടെയും ബാൽക്കണിയിൽ വച്ചുള്ള സംസാരം കണ്ണ് നിറഞ്ഞുപോയി അത്രക്ക് മനസ്സിൽ തട്ടി അത് ഇതിൻ്റെ ബാക്കി കൂടി ഞങ്ങൾ വായനക്കാർക്ക് തന്നൂടെ plzzz

KM • 20-09-2025 22:29

ഈ കഥ ഒരുപാട് ഇഷ്ടപെട്ടുപോയി അതുകൊണ്ട് ചോദിക്കുകയാണ് ബാക്കി വരുമോ വരുമെങ്കിൽ പറയൂ പ്ലീസ്‌

Vijo • 28-03-2025 18:37

Hi bro e kada eni oru therichu varavu undakuvo nalla kada kal onnu therthittu poku bro

Night rider • 23-02-2025 14:43

എന്തെങ്കിലും ഹോപ് ഉണ്ടോ

MK • 14-02-2025 22:44

ഭായ് ബാക്കിവരുമോ ഒരുപാട് ഇഷ്ടപ്പെട്ട കഥയാണ് അതുകൊണ്ടാണ് ചോദിക്കുന്നത്

Sandeep S Sunil • 05-02-2025 13:12

Bro Next Part upload cheyyuu please

pbs • 26-01-2025 00:54

baki ede

Night rider • 14-01-2025 05:24

Bro onnu finish cheyamo

Arrow • 17-01-2025 04:19

Sure, Soon

Aj • 02-02-2025 03:33

💪

SPIDER SU • 13-02-2025 22:00

Onnu ezhutho bakhi ethreyayi kathirikunu hope 😟

Oppie • 14-02-2025 22:32

Ith Fake id aan... Arrow ini varaan chance illa....

Zoro • 11-01-2025 02:28

Hope

Johnn Honayii • 12-01-2025 14:25

Aarm onnm pratheekshikanda oru koppm undakan pokuunilla

Ash born • 29-11-2025 06:40

മോനെ ഡാ നി എനി എഴുതുന്നതിൽ ഒരു റിപ്ലേ എങ്കിലും താടാ ,pls ഇത് ഒന്നു കംപ്ലീറ്റ് ചെയ്യടാ

Jose • 28-11-2024 11:52

2025 February l nokkiya mathi eni, Mail Schedule Chythittekuarikkm

Mk • 20-11-2024 23:25

ഭായ് ബാക്കി എപ്പോൾ വരും

Hazel • 15-11-2024 04:16

Ann bye paranjitt poya pokka 2 kollam aakunnu evdada nee continue cheyyuu muthea Arrow Kutta

Appu • 08-11-2024 01:08

ടാ മോനെ ബാക്കി കൂടി എഴുതടാ കുട്ടാ നിനക്ക് പുണ്യം കിട്ടും 🥹

Vijo • 07-11-2024 16:15

ഇനി ഇതിന്റെ ബാക്കി നോക്കി ഇരിക്കണൊ

നല്ല കഥകൾ ഒരികലും പൂർത്തിയാകില്ല എന്നത് ഈ Site ന്റ ശാപം അണ് 😭😭😭😭😭😭😭😭

Amkk • 30-10-2024 12:47

കൊച്ചിന് ഇപ്പൊ ഒരു വയസ്സ് കഴിഞ്ഞു🫠.

FANS OF KADUMKETTU • 23-09-2024 11:07

Edeii oru episode n 500 rs vech therada, Ezhutheda kutta

Arrow • 22-09-2024 12:06

Enik Samshayam Onnm illa etha Arjun Thendi thannea, Vellaporatho mato patti poyathanu, Ennit last avan Aarathi yod Samsarich paraspara dharanayode kallyanam kazhikum athra thannea

Jack • 05-10-2024 06:51

Edoo inghana parayathe onnu ith complet cheyy ith vaayich velland ishttayi poi ennitt ippo orumathiri sanghadam veruthikka 2day  njn full irunn vaayich inghana pakuthikk nirthan annelu nthina ithra nalla kadha eyuthiyath 😩😩😩😩😩😩

Bad boy • 07-09-2024 00:49

ഞാൻ ഒരിക്കലും ഇത് വായിക്കരുതായിരുന്നു ഇപ്പൊ ആകെ ഒരു മൂഡ് ഓഫ്‌ ആണ്

Luffy • 29-10-2024 03:17

Mattu kadhakal vayich aashwasikkaann karithiyitt polum pattunnilla bro sathyam ie myren ith full ezhuthiyatt upload cheythal porayirunno. Manushante manass pidichulakkunna kadha ezhuthiyatt orumathiri mattedathe paripaadi kanikkunn🥹

Luffy • 29-10-2024 03:19

മറ്റു കഥകൾ വായിച്ചു ആശ്വസിക്കാന്ന് കരുതിയിട്ട് പോലും പറ്റുന്നില്ല bro സത്യം ഈ മൈരെന് ഇത് ഫുൾ എഴുതിയട്ട് upload ചെയ്താൽ പോരായിരുന്നോ . മനുഷ്യന്റെ മനസ്സ് പിടിച്ചുലകുന്ന കഥ എഴുതിയട്ട് ഒരുമാതിരി മറ്റേടത്തെ പരിപാടി കാണിക്കുന്ന് 🥹

Danesh • 30-08-2024 18:03

Evdade nee Arrow da kutta ith finish cheuthitt poda patiii

Bad boy • 07-09-2024 00:52

ഇനി എന്നാണ് ഇതിന്റെ ബാക്കി ആലോചിച്ചിട്ട് ഒരു മനസ്സമാധാനം ഇല്ല ഒരുപാട് വൈകിപ്പിക്കരുത് ഒരു അപേക്ഷ ആണ്

റോക്കി • 06-08-2024 15:45

നിനക്ക് സാമ്പത്തിക ബുദ്ധിമുട്ട് ആണേൽ jngal പിരിച്ചു തരാ നിൻ്റെ GPay നമ്പർ താടാ, ഈ കഥ ബാക്കി എഴുത് 🥹😭

Danesh • 30-08-2024 18:03

Athinn ready

Jerin Thomas • 01-08-2024 04:15

Nth kashtam aado othonn finish cheuthoode oru samadanom illa

Shah • 17-07-2024 21:33

Please bro ഇത് ഒന്ന് complete ചെയ്യ്

Sanu Mohammad • 30-06-2024 19:40

Please bro release the next part

മൃത്യു • 26-06-2024 14:31

എന്തായി ബ്രോ എഴുത്തു വീണ്ടും തുടങ്ങിയോ?കുറേ പേർ ഇവിടെ താങ്ങളെ കാത്തിരിക്കുന്നു!

Night rider • 20-06-2024 06:44

ഈ വർഷം വരുമോ 😂😂😂

Baiju • 10-06-2024 17:09

വളരെ ആസ്വദിച്ചു വായിച്ച കഥയാണ്. നന്നായിട്ടുണ്ട്.  ക്ലൈമാക്സ്‌ എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു.  ഒരുപാട് പേര് ആഗ്രഹിക്കുന്നുണ്ടാകും. ദയവായി ഉടനെ complete ചെയ്യണം

Cool dude • 03-06-2024 00:57

ഇപ്പോളും ഒരുപാട് ആളുകൾ കാത്തിരിക്കുന്നുണ്ട്... ഈ കഥ ഒന്ന് പൂർത്തി ആക്കുമോ arrow...

Rajes • 08-05-2024 22:44

അടുത്ത പാർട്ട്‌ ഉണ്ടോ

Shyam • 23-07-2024 09:27

Hey bro how you got that blue colour on your username?? Is it a trick or permission from admin?

ത്രിലോക് • 16-04-2024 21:25

നിങ്ങളൊക്കെ ഈ മൈരൻ വരുന്നതും കാത്ത് നിക്കുവാണോ ??

Mmm • 15-04-2024 23:50

ആരോമലേ ബാക്കി എഴുതെടാ മുത്തേ

Seli • 04-04-2024 05:51

Broo ethinte bakki onu eyuthu

Tqueelax • 03-04-2024 21:59

Bro aRrow oru katha kathakal.com post akkitind
He was coming ?

Max • 05-04-2024 10:22

Story name endha

Soju • 10-03-2024 09:17

ഇവനൊന്നും ഇനി വരാൻ പോണില്ല guyz.. വെറുതെ നിങ്ങൾ സമയം കളയാതെ വേറെ വല്ല കഥയും വായിച്ച് രസിക്ക്..

Mikey • 22-03-2024 12:06

ചിലപ്പോ 2024 ലാസ്റ്റ് വന്നാലോ ഒരു പ്രേതിക്ഷ ഉണ്ട്

Luffy • 29-10-2024 03:22

അങ്ങനെ പറയാൻ പറ്റില്ല bro ഇവൻ ഇട്ടിരിക്കുന്ന ഓരോ part കളും തമ്മിൽ എത്ര കാലത്തിന്റെ വെത്യാസം ഉണ്ടെന്ന് നോക്കു അത് വെച്ച് നോക്കുവാണേൽ അടുത്ത ഭാഗം വരാനുള്ള ടൈം ആയില്ലെന്ന് പറയാം

night rider • 09-03-2024 06:35

any updates ?

Vettavaliyan • 01-03-2024 21:06

ഒരുവർഷം കഴിഞ്ഞു

Aadu • 21-02-2024 20:15

Any update?

night rider • 13-02-2024 06:18

Eee varsham engilium varumo

Akash • 03-02-2024 15:35

Athe thanne?

Cooldude • 23-01-2024 02:14

ഇപ്പോളും കാത്തിരിക്കുവ ഇതിന്റെ ബാക്കി ക്ക് വേണ്ടി... Finish ചെയ്യാമോ,

STS • 22-01-2024 22:10

Stil waiting ????

Kallan • 11-01-2024 13:06

Please backkyy

Night rider • 09-01-2024 18:36

Varsham onne avarayi eni engilum ethinte bakki onne ittude bro