Chapter Title : കടുംകെട്ട് 2 [Arrow]
ബസ്സിൽ വെച്ച് അയാളെ തല്ലിയിട്ട് ഇപ്പൊ അതോർത്തു വിരൽ ഇട്ടിരിക്കുന്നു. എനിക്ക് അതൊക്കെ ഓർത്തിട്ട് നാണം വന്നു. തല കുനിച് ഷവറിന്റ മുന്നിലേക്ക് നീങ്ങി നിന്നു. എന്തായാലും നാളെ രാവിലെ തന്നെ പുള്ളിയോട് സോറി പറയണം. ഞാൻ ഉറപ്പിച്ചു. പക്ഷെ... പിന്നീട് ഒരാഴ്ച കഴിഞ്ഞാണ് ആ മുതലിനെ കണ്ടത്.
" ഡീ നീ ഇങ്ങ് വാ " കോളേജിലേക്ക് കയറിയപ്പോ ആരോ ഞങ്ങളെ കൈ കൊട്ടി വിളിച്ചു. നോക്കിയപ്പോ അന്ന് ഫ്രഷേഴ്‌സ് ഡേ ക്ക് കണ്ട ആ ഗാങ്. കൂട്ടത്തിൽ നന്ദേട്ടനും അന്നത്തെ പോലെ തന്നെ ഫോണിലേക്ക് മുഖം പൂഴ്ത്തി ഇരിക്കുന്ന ആ മനുഷ്യനും അജു എന്ന അർജുൻ. ഒരാഴ്ച ക്ക് ശേഷം ആണ് കാണുന്നത്. താടിക്ക് ഇത്തിരി കട്ടി കൂടി എന്നല്ലാതെ വേറെ മാറ്റം ഒന്നുമില്ല. അന്ന് കണ്ട അതേ അഹങ്കാരം ആണ് ഇപ്പോഴും ആ കണ്ണുകളിൽ. പെട്ടന്ന് പുള്ളിയെ കണ്ടപ്പോ എന്റെ മുഖം ഒന്ന് തിളങ്ങി.
" എന്താടി നിനക്ക് വിളിച്ചാ വന്നൂടെ " അന്ന് എന്നെ ചൂണ്ടി കാണിച്ച ആൾ എന്നെ വിളിച്ചത്. ഞാനും ഐഷുവും അവരുടെ അടുത്തേക്ക് നടന്നു. നന്ദേട്ടൻ അജേട്ടനെ കൈ കൊണ്ട് തട്ടി. പുള്ളി ഫോണിൽ നിന്ന് കണ്ണെടുത്ത് എന്താ ന്ന ഭാവത്തിൽ നന്ദേട്ടനെ നോക്കി. അപ്പോഴാണ് എന്നെ കണ്ടത്. ആണ് മുഖത്ത് ഗാഢമായ ഒരു ചിരി വിടർന്നു.
" നീ പൊക്കോ ഞാൻ ദേ ഇവളെ ആണ് വിളിച്ചത് " അയാൾ ഐഷു നോട് പറഞ്ഞു.
" ഞങ്ങൾക്ക് ഇടയിൽ അങ്ങനെ രഹസ്യങ്ങൾ ഒന്നുമില്ല ചേട്ടായി, ഞാൻ
💬 Comments
View all comments