Chapter Title : കടുംകെട്ട് 3 [Arrow]
എന്ന് അറിയാവുന്ന കൊണ്ട് എല്ലാരേം ഒന്ന് ചിരിച്ചു കാണിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞല്ല.
" അജു നീ ഇത് ഇപ്പൊ എങ്ങോട്ടാ?? " രാംഅങ്കിൾ ആണ്.
" ജിം ലേക്ക് "
" ഇന്ന് തന്നെ പോണോ?? "
" എന്റെ അങ്കിളെ, ഒരാഴ്ച ആയി അവിടേക്ക് തിരിഞ്ഞു നോക്കിയിട്ട്, അടുത്ത മാസം ചാമ്പ്യൻഷിപ് ആണ്, ഇനിയും പ്രാക്ടീസ് മുടങ്ങിയാൽ ഇടി കൊണ്ട് മെഴുകും "
അത് കേട്ടപ്പോ ഒന്ന് മൂളിയതല്ലാതെ അങ്കിൾ ഒന്നും പറഞ്ഞില്ല.
" ah വണ്ടി വിട്ടോ " എന്നും പറഞ്ഞ് നന്ദു ബാക്കിൽ ചാടി കയറി. ഇന്നലെ പിണങ്ങി കല്യാണത്തിന് പോലും വരാതെ ഇരുന്നവൻ ആണ്.
" വണ്ടി എടുക്കഡാ " നീ ഇത് എവിടെ നിന്ന് വന്നെടാ മര ഭൂതമേ എന്ന ഭാവത്തിൽ അവനെ നോക്കി ഇരുന്ന തട്ടി അവൻ പറഞ്ഞു. ഞാൻ ഒന്ന് അമർത്തി മൂളിയിട്ട് വണ്ടി എടുത്തു.
" ഇന്നലെ വല്ലോം നടന്നോ " കുറച്ചു നേരത്തെ മൗനത്തിന് ശേഷം നന്ദു എന്റെ ചെവിയിൽ ചോദിച്ചു, ആ ചോദ്യവും മിററിൽ ലൂടെകണ്ട അവന്റെ വികടൻ ചിരിയും കൂടി ആയപ്പോ എനിക്ക് ടോട്ടൽ വെറഞ്ഞു വന്നു.
" ഡാ, മൈരേ അതികം കോണച്ച ചവിട്ടി റോട്ടിലേക്ക് ഇടും, ഇന്നലെ വല്ലോം നടന്നോ പോലും എന്തൊക്ക അറിയണം. " ഒരു പൊട്ടിച്ചിരി ആയിരുന്നു ഓന്റെ മറുപടി.
" ഞാൻ ഉദ്ദേശിച്ചത് നീ ദേഷ്യതിൽ അവളെ വല്ലതും പറയുകയോ പിടിക്കുകയോ ചെയ്തോ എന്നാ... അല്ലാതെ.... " ചിരിക്കിടയിൽ അവൻ അത്രയും പറഞ്ഞിട്ട്
💬 Comments
View all comments