← Back to കടുംകെട്ട് 3 [Arrow]

Comments

കടുംകെട്ട് 3 [Arrow] · approved reader discussion

Manu • 17-06-2020 21:00

അവരെ അങ്ങ് ഒന്നിപ്പിച്ചേരു...
ട്രാജഡി ആകിയ കൊല്ലും ഞാൻ...
Hospital gift vaaychuu...
അത്പോലെ ആകരുത് ഇത്...
നല്ല ഒരു happy ending വേണം... എന്നു കരുതി ഇപ്പോഴേ അവസാനിപ്പിക്കല്ലും..

തുടരുക..

BROTHER • 15-06-2020 23:27

അപ്പൊ നാളെ വരും ല്ലേ.... waiting ആണ്....
Tnx....
With Lot of love ??

Arrow • 15-06-2020 23:45

ബ്രോ ഒരു മുൻ‌കൂർ ജാമ്യം??

ഈ വരുന്ന പാർട്ട്‌ അത്ര നന്നായിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല, ഞാൻ ചെറിയ മൂഡ് ഓഫ്‌ൽ ആണ് എഴുത്ത് വിചാരിച പോലെ നീങ്ങുന്നില്ല സോറി.

അടുത്ത തവണ ശരിയാക്കാം ??

Gemini kuttan • 15-06-2020 20:34

എവിടെ muthee കഥ ???

Arrow • 15-06-2020 20:38

നാളെ വരും എന്നാ doc പറഞ്ഞെ ??

Arrow • 15-06-2020 08:56

Sorry ചെറിയ തിരക്കുകളിൽ പെട്ടു പോയത് കൊണ്ട് ആണ് കമന്റ്‌ന് ഒന്നും റിപ്ലൈ തരാൻ പറ്റാതെ പോയത്.

സ്റ്റോറി സബ്മിറ്റ് ചെയ്തിരുന്നു, ഷെഡ്യൂൾ ഡേറ്റ് എന്ന് ആണെന്ന് പറഞ്ഞിട്ടില്ല ഇന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു ?

Rickey Raj • 14-06-2020 12:51

Bro submit chyrno......
Still waiting for part 4....

Arrow • 15-06-2020 08:51

അയച്ചിട്ടുണ്ട് ഇന്ന് വരുമായിരിക്കും ?
Thanks for waiting

Gokul • 04-08-2024 23:17

Bro evdeyanu epola part 11 post cheyyunnath

Boss • 13-06-2020 21:12

Bro waiting ane part 4 ne vendi❤❤❤

Arrow • 15-06-2020 08:52

സബ്മിറ്റ് ചെയതായിരുന്നു ?

Anjali • 13-06-2020 20:35

Submit cheythoo?

Arrow • 15-06-2020 08:53

സബ്മിറ്റ് ചെയ്തിട്ടുണ്ട് ??

Gemini kuttan • 12-06-2020 21:37

എവിടെ bro next part കാത്തിരുന്ന കിട്ടിയ ഒരു സ്ത്രീ വിരോധി യുടെ കഥ...... ❤️

Arrow • 15-06-2020 08:52

Yup ചെയ്തായിരുന്നു ?

Arrow • 12-06-2020 09:46

@അച്ചു @സ്രാങ്ക് @ബ്രദർ @ലാസർ
നാളെ സബ്മിറ്റ് ചെയ്യും?
Thanks for the wait ?

മർജാന • 12-06-2020 16:45

Thanku man

Rickey Raj • 13-06-2020 13:54

Bro kalyanapittennu eppol varum

........

Arrow • 15-06-2020 08:54

@Rickey Raj
കല്യാണപിറ്റേന്ന്...

തിരക്കുകൾ കാരണം സത്യത്തിൽ മറന്നു തുടങ്ങി ഇരുന്നു

ഉടനെ ഇടാം?

Rickey Raj • 15-06-2020 11:18

Prthekshayode kathirikkunnu.......
Pettannu varum enna vishvasathode....

സ്രാങ്ക് • 14-06-2020 09:29

??ഇന്ന് കാണുമോ

Arrow • 15-06-2020 08:53

Thanks all
എന്നാ വരുന്നത് എന്ന് അറിയില്ല സബ്മിറ്റ് ചെയ്തിട്ടുണ്ട്

അച്ചു • 11-06-2020 12:59

ബ്രോ,
ന്തായി അടുത്ത ഭാഗം???

BROTHER • 11-06-2020 12:36

Bro... എന്തായി കഴിഞ്ഞോ??? 
Waiting ആണ്....

സ്രാങ്ക് • 11-06-2020 13:08

മുത്തേ ന്തായി ഉടനെ കാണുമല്ലോഅല്ലെ

DEVID JHONE KOTTARATHIL⚡️⚡️ • 08-06-2020 13:27

Muthe ithum mattethum onn pettannu set aakkuoooo
?♥️???

Arrow • 09-06-2020 18:33

?

നോക്കാം ട്ടാ ?

Arrow • 08-06-2020 00:33

ഉടനെ വരും മുത്തേ ? ?

Arrow • 08-06-2020 00:32

ഉടനെ വരും മുത്തേ ??

Arrow • 08-06-2020 00:33

@boss

ഏലിയൻ ബോയ് • 07-06-2020 22:54

ഇനി ഇതിന്റെ ബാക്കി വായിക്കാൻ എത്ര കാലം വെയ്റ്റ് ചെയ്യണം ,....?

Arrow • 08-06-2020 00:32

Eee
എഴുതി തുടങ്ങി, മൂഡ് അത്ര ശരിയല്ല എങ്കിലും ബുധനാഴ്ചക്ക് ഉള്ളിൽ സ്റ്റോറി സബ്മിറ്റ് ചെയ്യാൻ സാധിക്കും എന്നാണ് വിചാരിക്കുന്നത് ?

?

ചെകുത്താൻ ലാസർ • 11-06-2020 23:43

Bro  ബുധനാഴ്ച കഴിഞ്ഞു. വ്യാഴാഴ്ച ആയി. പെട്ടെന്ന് വരോ ബാക്കി

Boss • 07-06-2020 22:05

Bro waiting ane?

Arrow • 08-06-2020 00:34

ഉടനെ വരും മുത്തേ ??

നീൽ • 07-06-2020 21:35

ആരോ കുട്ടാ..
Exam തിരക്കുകൾ ഒക്കെ കഴിഞ്ഞോ..?
എഴുത്ത് തുടങ്ങിയോ?

Arrow • 08-06-2020 00:31

എക്സാം ഒരെണ്ണം കൂടി ഉണ്ട്,
പ്രൊജക്റ്റ്‌ കംപ്ലീറ്റ് ആയി ഇനി സബ്മിഷൻ കൂടിയേ ഉള്ളു 

എഴുതി തുടങ്ങി, മൂഡ് അത്ര ശരിയല്ല എങ്കിലും ബുധനാഴ്ചക്ക് ഉള്ളിൽ സ്റ്റോറി സബ്മിറ്റ് ചെയ്യാൻ സാധിക്കും എന്നാണ് വിചാരിക്കുന്നത് ?

ചെകുത്താൻ ലാസർ • 07-06-2020 17:55

കൊള്ളാം .3 പർട്ടും ഒറ്റ eripinu വഴിച്ചു .. ചില കഥകൾ  ഇംഗ്നേയ പിടിക്കലും പുശലും ഇലങ്കില്യും വയികൻ നല്ല intersting ആണ്. എത്രയും പെട്ടെന്ന് അടുത്ത part പ്രതീക്ഷിക്കുന്നു ... .

Arrow • 08-06-2020 00:28

താങ്ക്സ് ?
ബുധനാഴ്ചക്കുള്ളിൽ സബ്മിറ്റ് ചെയ്യാൻ പറ്റും എന്നാണ് വിചാരിക്കുന്നത്.

Hanesh • 05-06-2020 23:09

Bro....
Next part eppo....???

Arrow • 06-06-2020 09:57

അടുത്ത പാർട്ട്‌ എഴുതിതുടങ്ങി ബുധനാഴ്ചക്കുള്ളിൽ സബ്മിറ്റ് ചെയ്യൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് ?

Ajay • 05-06-2020 17:24

Kadha nalla reethiyil thanne pokunnund ithe ozhukk maintain cheyth bakki ezhuthuka orupad ishtappettu

Paranjathupole marann irikuvayirunnu aadhyamokke idayk vann nokkum illenn kanumbho povum Pinne nokkarillathay

Ippo just onn nokkiyappo kandu vayichu iahtapettu

Evideyum ethiyitilla enn enikum thonni kurachoodi ezhuthayirunnu

Oru fixed time duration parayanam eppo varum enn

Kazhivathum oru 2 weeks time gap vach ezhuthi post cheyyuva allathe eppo varum ennupolum parayathe irunnal vayikunnavar enth Karuthanam

Nalloru theme ayathonda Naan idaykide vann nokunne enik ishtapetta churukkam chila kadhakalil onnanith

Ezhuthumbho 2,3 parts orumich ezhuthi pinned one week time gap vach ezhuthiyal kurachukoodi nannavum

At least comment boxil onn active aavan sremiku nirthi poyilla enn nangalk onn urapp varuthan engilum

Any way

Waiting for next part

Adhikam thamasipikathe post cheyyu

By
   Ajay

Arrow • 06-06-2020 09:57

മനഃപൂർവം അല്ല വൈകുന്നത്, exam സും മറ്റും വന്നത് കൊണ്ട് ആണ്, കോളേജ്ലേ ലാസ്റ്റ് ഇയർ ആണ് exam കഴിഞ്ഞാൽ ചിലരെ ഒക്കെ വിട്ടു പിരിയേണ്ടിവരുമല്ലോ എന്നൊക്ക ഓർത്ത് മാനസികമായും ടൗൺ ആണ്. എഴുത്ത് സ്മൂത്ത്‌ ആയിട്ട് നടക്കുന്നില്ല എന്നതാണ് സത്യം.

അടുത്ത പാർട്ട്‌ എഴുതിതുടങ്ങി ബുധനാഴ്ചക്കുള്ളിൽ സബ്മിറ്റ് ചെയ്യൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് ?

Ajay • 06-06-2020 15:44

Ezhuthukarante budhimutt manasilavum

Athrayere ishtapettath kondanu ingane okke paranju povunnathu ,,onnum vijarikaruth

Ellam OK aayitt thelinja manasode ezhuthuka appozhe ezhuth gambeeram aavu

But comment boxil varanam

Arrow • 06-06-2020 18:58

അജയ്, ബ്രോടെ ഈ വാക്കുകൾ ഒക്കെ തരുന്ന സന്തോഷം ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ പറ്റില്ല ?

Lub?

jo • 05-06-2020 15:54

പ്രിയ ആരോ... വായിക്കാൻ വൈകിപ്പോയി. ക്ഷമിക്കുക. മൂന്നുപാർട്ടും ഇപ്പോഴാണ് വായിച്ചത്.

ഭദ്രത്തിന് ശേഷം ഞാൻ എഴുതാനിരുന്ന തീം ആയിരുന്നു ഇത്. പക്ഷേ ഇത് വായിച്ചപ്പോൾ തോന്നുന്നു, ഞാൻഎഴുതിയാൽ ഇത്രെയേറെ ഭംഗിയാവില്ലായിരുന്നു എന്ന്.

അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

Arrow • 06-06-2020 09:48

ജോകുട്ടാ നിങ്ങൾ ഈ കഥ വായിച്ചു എന്ന് അറിയുന്നത് തന്നെ എന്നെ സംബന്ധിച്ച് ഒരു അവാർഡ് ആണ്. ഞാൻ ഈ സൈറ്റ്ൽ ആരാധിക്കുന്ന എഴുത്ത്കാരിൽ ഒന്നാമൻ നിങ്ങൾ ആണ്. താങ്കളുടെ ഈ വാക്കുകൾ എനിക്ക് നൽകുന്ന മൈലേജ് അത്‌ ഒന്ന് വേറെ ആണ് ??

ഭദ്രക്ക് വേണ്ടി ഞാനും കാത്തിരിക്കുന്നു ?

Sajir • 05-06-2020 01:00

അരെ വാ നല്ല സൂപ്പർ ആയിട്ടുണ്ട് മോനെ നല്ല ഹൈക്ലാസ് അവതരണം അതും നായന്റെയും നായികയുടെയും ആയി പെര്ഫെക്ട് connection situation ആണ് highlight.വളരെ വളരെ interstering ആണ് aarow ബ്രോ ടൈറ്റിൽ പോലെ തന്നെ കടും കേട്ട് കെട്ടാൻ ഉണ്ടായ അവന്റെ യാത്രയിലേക്കുള്ള വഴി വളരെയധികം intersting ആണല്ലോ.തനി വില്ലൻ തന്നെ നായകൻ നായികയെ തന്നെ തട്ടിക്കൊണ്ട് വന്നല്ലോ വധൂരി. നന്ദു എന്ന ഇടിക്കട്ടെ ചങ്കും പിന്നെ എന്റെ സുന്ദരി ആരാതിക്കോച്ചും എല്ലാം  സൂപ്പർ ആയിട്ടുണ്ട്.നന്നായി തന്നെ മുന്നോട്ട് പോവുക അടുത്ത ഭാഗത്തിനായി കണ്ണിൽ ഡീസൽ ഒഴിച്ച് കാത്തിരിക്കുന്നു.

സ്നേഹപൂർവം സാജിർ??

Arrow • 06-06-2020 09:43

ഈ കമന്റ്‌ന് ഒക്കെ എന്താണ് പറയുക ?
മനസ്സ് നിറഞ്ഞു ?

Lub you bro?

Rags • 04-06-2020 11:14

Next part ini epzha bro.

Arrow • 06-06-2020 09:41

എഴുതികൊണ്ട് ഇരിക്കുവാണ് ബുധനാഴ്ചക്ക് ഉള്ളിൽ സബ്മിറ്റ് ചെയ്യും

HELLBOY • 04-06-2020 03:33

മച്ചാനെ സൂപ്പർ സ്റ്റർട്ടിങ് ആണ് ബട് പേജ് കുറഞ്ഞു പോകുന്നു എന്നാണ് ഞാൻ ഈ കഥ കണ്ടത് തന്റേതാണെന്നു അറിഞ്ഞപ്പോ തന്നെ വായിച്ചു അതു വർത്തെ ആയില്ല പേജ് കൂട്ടി പെട്ടന്ന് തന്നെ അടുത്ത ഭാഗം ഇടനം ബ്രോ
HELLBOY

Arrow • 06-06-2020 09:40

Thanks hellboy ?
അടുത്ത ഭാഗം പേജ് കൂട്ടി എഴുതാൻ ശ്രമിക്കാം ?

പ്രണയരാജ • 03-06-2020 14:33

ആരോ ഇന്നാടാ വായിക്കാൻ സമയം കിട്ടിയത് മൂന്നു ഭാഗവും വായിച്ചു. നല്ല അവതരണ ശൈലി, ആവർത്തന വിരസത ഒന്നൊഴിവാക്കിയാൽ നന്നായിരുന്നു. ഞാൻ പറഞ്ഞ് അവൾ ഒരിക്കൽ പറഞ്ഞ കാര്യം അവൻ്റെ ആഗിളിൽ പറയുമ്പോ, അവൾ പറയാതെ വിട്ട കാര്യങ്ങൾ പറയുന്നതാകും ഉചിതം.

Arrow • 03-06-2020 14:47

താങ്ക്സ് രാജ ?
വായിച്ചു എന്ന് അറിഞ്ഞതിൽ സന്തോഷം
അഡ്വൈസിനും നന്ദി
അടുത്തതവണ ശ്രദ്ധിച്ചോളാം ?

Lub?

പ്രണയരാജ • 03-06-2020 19:04

ആരോ നല്ല തീം തന്നെയാ നീ സെലക്ട് ചെയ്തത് ഡെപ്തിൽ എഴുതേണ്ട കഥ. നീ എഴുതുന്നതും അങ്ങിനെ തന്നെയാണ്. വായിക്കാൻ ഇമ്പമുള്ള ശൈലിയും. ആകെ എനിക്കു തോന്നിയപോരാഴ്മ ആവർത്തന വിരസത മാത്രം, 2 - 3 പാർട്ടിൽ സേം കാര്യം സേം ഡയലോഗ് കുറച്ചു മാറ്റങ്ങൾ അത് മാറ്റുകയാണെ ഇത് പൊളിക്കും ഞാനും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.

Arrow • 03-06-2020 21:39

ഈ കമന്റ്‌ന് ഒരുപാട് നന്ദി രാജ ?

സത്യത്തിൽ ഈ പാർട്ട്‌ ഇത്തിരി പേജ് കൂട്ടി ഫ്ലാഷ് ബാക്ക് ഫുൾ പറഞ്ഞു തീർക്കാൻ ആയിരുന്നു ഞാൻ ഉദ്ദേശിച്ചത്. ആരൂനോട്‌ അങ്ങനെ ഒക്കെ പറയുമ്പോൾ അജുവിന്റെ ചിന്തകൾ എന്തായിരുന്നു എന്ന് ഡെയ്റ്റയിൽ ആയി പറയാൻ വേണ്ടി ആണ് ആ സംഭാഷണങ്ങൾ കൂടി ഉൾപ്പെടുത്തിയത്. പക്ഷെ തിരക്ക് കാരണം ഞാൻ ഉദ്ദേശിച്ചത് വരെ എത്തിയില്ല കഴിഞ്ഞപാർട്ട്‌ നിന്ന അവിടെ തന്നെ ആണ് ഈ പാർട്ടും നിന്നത് അതാവാം ആവർത്തനവിരസത വരാൻ ഉള്ള പ്രധാനകാരണം സോറി ഫോർ ദാറ്റ്‌.

താങ്കളുടെ അഡ്വൈസിന് ഒരുപാട് നന്ദി, ഇങ്ങനെ ഉള്ള അഭിപ്രായങ്ങൾ ആണ് ഇമ്പ്രൂവ് ആവാൻ സഹായിക്കുന്നത്, ഇപ്പൊ തന്നെ ഒരു കമന്റ്‌ വായിച്ചിട്ട് കഥയുടെ ലേഔട്ട്‌ തന്നെ ഒന്ന് മാറ്റി, ഗസ്റ്റ് റോളിൽ വരേണ്ടി ഇരുന്ന ഒരു കഥാപാത്രത്തെ നല്ല ഒരു റോയൽ എൻട്രി കൊടുക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്.

??

Kuttusan • 03-06-2020 18:30

ആരോ നന്നൈറ്റുണ്ട് ,
കുറച്ച് reputations തോന്നി അത് ഒഴിച്ചാൽ ബാക്കി നല്ല ഫ്ലോ ഉണ്ട് .

അടുത്ത പാർട്ട് വേഗം വേണം

? Kuttusan

Arrow • 03-06-2020 21:40

താങ്ക്യൂ കുട്ടൂസാ ?

അച്ചു • 03-06-2020 13:36

പൊന്നു ആരോമലേ......

നീ എയ്യുന്ന ഓരോ അമ്പും മ്മടെ ഹൃദയത്തിൽ തന്നെയാണല്ലോ മോനെ കൊള്ളുന്നെ.
തുടരുക....

സസ്നേഹം
അച്ചു❤️

Arrow • 03-06-2020 14:26

അച്ചൂസേ lub u??

മാത്തുക്കുട്ടീ • 03-06-2020 13:05

വളരെ വ്യത്യസ്തമായ കഥ പറച്ചിൽ മൂന്നു പാർട്ടും ഒരുമിച്ചാണ് വായിച്ചത്, ഇത്തരത്തിൽ രണ്ടു പേരുടെയും കാഴ്ച പറഞ്ഞു കൊണ്ടുള്ള എഴുത്ത് ഇത്ര മനോഹരമായി അവതരിക്കുന്നത് കമ്പിക്കുട്ടനിൽ ആദ്യം .

പക്ഷെ ഇപ്പോൾ തോന്നുന്നു വായിക്കണ്ടാർന്നു എന്ന് ?

കാരണം കഥാകാരൻ കണ്ടു പിടിക്കു ?

Arrow • 03-06-2020 14:25

താങ്ക്സ് മാത്തു ?

മോനുസേ, ഓരോ പാർട്ടും ഇടാൻ നല്ല ഗ്യാപ്പ് ഇടുന്നത് കൊണ്ടാണോ??

നന്ദൂ • 03-06-2020 01:44

കഥ സൂപ്പർ ആണ്
കഴിഞ്ഞ ഭാഗം ആരതി പറഞ്ഞു എങ്കിൽ ഇത്തവണ അതിലും മനോഹരം ആയി അജു പറയുന്നു.
പാസ്റ്റ് ഇടയ്ക്ക് മിക്സ് ചെയ്തെന്ന് തോന്നില്ല അത്ര മനോഹരം
Waiting for your next part

Arrow • 03-06-2020 10:49

താങ്ക്യൂ നന്ദു ?

അച്ചു • 02-06-2020 23:53

കിടിലം!!!!!!!!!!

വേറൊന്നും പറയാനില്ല

With love
അച്ചു ❤️

Arrow • 03-06-2020 10:49

Thanks അച്ചു ??

Gopan • 02-06-2020 23:35

ഇനി ഇല്ല എന്നാണ് ഓർത്തത്‌
വായിച്ചിട്ടു വരാം

Arrow • 03-06-2020 10:48

അങ്ങനെ അങ്ങ് ഇട്ടിട്ടു പോവാൻ പറ്റൂല്ലല്ലോ ?

Rizus • 02-06-2020 23:10

Arrow ✨✨✨✨✨✨✨✨

എന്ത് രസായിട്ടാ താൻ കഥ പറയണേ പെരുതിഷ്ട്ടായി?

Lucifer Morning Star • 02-06-2020 23:46

നന്ദൂസ് എവിടെ ഡേയ്??

Rizus • 03-06-2020 14:45

ഇജ്ജ് അതിതുവരെ മറന്നില്ലേ...?

മുത്തേ ഉടൻ ഇണ്ടാവും?

Ajay • 05-06-2020 17:27

Bro oru kadha ezhuthiyirunnille ath enthayi

Arrow • 03-06-2020 10:48

Rizus സെ മുത്തേ താങ്ക്സ് ??

BROTHER • 02-06-2020 23:09

ആരോമൽ ബ്രോ..... ഈ പാർട്ട്‌ നല്ല കിടു ആയി.. ആ fight ഒക്കെ വേറെ ലെവൽ... ഇതൊക്കെ എങ്ങനെ ആടോ ഇത്രക്ക് detile ആയി പറയാൻ പറ്റണത്... എന്റെ എന്തായാലും സംഭവം കിടുക്കി....
അടുത്ത പാർട്ട്‌ സമയം പോലെ തന്നേച്ചാമതി....
With lot of love??

Arrow • 03-06-2020 10:47

Thank you brother ?
അടുത്ത പാർട്ട്‌ ഉടനെ തരാൻ നോക്കാട്ടോ ?

വിഷ്ണു • 02-06-2020 22:47

ആദ്യം മുതൽ ഇവിടേം വരെ ഇപ്പോളാണ് വായിച്ചത്...
കൊള്ളാം ഒരു വെറൈറ്റി ആയിട്ടുണ്ട്.വായിച്ചു പോവാൻ ഒരു ഫീൽ ഓക്കേ ഉണ്ട്...വളരെ നന്നായി തന്നെ
കഥ പോകട്ടെ..
വൈകാതെ അടുത്തത് തരൂ....??

Arrow • 03-06-2020 10:46

Thanks vishnu ?

വിഷ്ണു • 02-06-2020 22:45

ആദ്യം മുതൽ ഇവിടേം വരെ ഇപ്പോളാണ് വായിച്ചത്...
കൊള്ളാം ഒരു വെറൈറ്റി ആയിട്ടുണ്ട്.വായിച്ചു പോവാൻ ഒരു ഫീൽ ഓക്കേ ഉണ്ട്...
വൈകാതെ അടുത്തത് തരൂ....?

വിഷ്ണു • 02-06-2020 22:48

??

വടക്കൻ • 02-06-2020 22:37

ആദ്യ അധ്യായം മുതൽ ഇവിടെ വരെ ഒരുമിച്ച് വായിച്ച്... Past an present mixing കൊള്ളാം. നല്ല variety ഉണ്ടു.

നന്നായി കഥ പറയാൻ അറിയാം. ബാക്കി ഭാഗങ്ങൾ വരട്ടെ....

Arrow • 03-06-2020 10:46

Thank you so much man ??

Shan • 02-06-2020 21:13

തകർത്തു bro . വളരെ മനോഹരമായ വിവരണം . പക്ഷെ പെട്ടെന്ന് തീർന്ന പോലെ . അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടണം . കാത്തിരിക്കാൻ വയ്യ ?

Arrow • 03-06-2020 10:45

താങ്ക്സ് ബ്രോ ഉടനെ ഇടാൻ ശ്രമിക്കാം ?

മാലാഖയുടെ കാമുകൻ • 02-06-2020 20:26

എന്റെ പൊന്നു ആരോമലേ... അവളെ ബെഡിലേക്ക് എടുത്തു കിടത്തുന്ന ആ സീൻ നേരിട്ടു കണ്ടത് പോലെ ഉണ്ട്.. ഹോ.. എന്റെ സാറെ..... എന്ന് പറഞ്ഞപ്പോൾ പറഞ്ഞ അവസ്ഥ ആയി..

ഞാൻ നേരത്തെ പറഞ്ഞില്ലേ? താങ്കൾ എയ്തു വിടുന്ന അമ്പുകൾ ഹൃദയത്തിൽ തന്നെ ആണ് കൊള്ളുന്നത്..

വിത്ത് ലവ് ❤️❤️❤️

Arrow • 02-06-2020 21:02

കാമുകാ ഇങ്ങളുടെ ഒക്കെ വാക്കുകൾ തരുന്ന മൈലേജ് ♥️?

Lub you all ??

blackpearl • 02-06-2020 19:24

nayakane orikalum nyayeekarikan pattilla tanthaillatharam aanu kaniche

Arrow • 02-06-2020 21:01

അജു വിനെ ആരും നായികരിക്കുന്നില്ല ?
അഹങ്കാരം, ഈഗോ, വാശി ഇതൊക്കെ ചേർന്ന ഒരു ഐറ്റം ആണ് അവൻ ഒരു നായകന് പറ്റിയ കോളിറ്റി ഒന്നും ഉണ്ടെന്നു തോന്നുന്നില്ല,

നിങ്ങൾ ആണ് തീരുമാനിക്കേണ്ടത് അജു നായകൻ ആണോ അതോ..??.. ഇനിയും കഥാപത്രങ്ങൾ ബാക്കി ആണ് ?

Ajay • 05-06-2020 17:29

Eduth chattam Okke avalk snehathilude Matti eduthude

Rickey Raj • 02-06-2020 16:33

"എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ്" pukshe ee arrow Da oro katha vayikkum borum kollunnath hridhayathila next art vegamm varum ennu pradeekshikkunnu
Examum project um enthayi bro .....
Nalla vigayan kai varikkatennu prarthikkunnu?
With lots and lots of love ❤️❤️?❣️❤️?❣️❣️❤️♥️❣️??❣️❤️?❤️?♥️??♥️???????♥️?????
Rickey Raj

Arrow • 02-06-2020 20:58

?

Rickey Raj • 02-06-2020 16:32

"എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ്" pukshe ee arrow Da oro katha vayikkum borum kollunnath hridhayathila next art vegamm varum ennu pradeekshikkunnu
Examum project um enthayi bro .....
Nalla vigayan kai varikkatennu prarthikkunnu?
With lots and lots of love ❤️❤️?❣️❤️?❣️❣️❤️♥️❣️??❣️❤️?❤️?♥️??♥️???????♥️?????
Rickey

Arrow • 02-06-2020 20:57

താങ്ക്യൂ മുത്തേ
എക്സാം രണ്ടെണ്ണം കഴിഞ്ഞു രണ്ടെണ്ണം കൂടി ഉണ്ട് പ്രൊജക്റ്റ്‌ ഒരു വഴിക്ക് എത്തിച്ചിട്ടുണ്ട്

ബാലൻസ് ഉടനെ ഇടാം ?

Jango • 02-06-2020 16:11

കുറെ ചവറുകൾ വായിക്കുമ്പോഴാണ് ഇടക്കൊക്കെ ഇതുപോലെ നല്ല കഥകൾ കിട്ടുന്നത്. തിരക്കുകളൊക്കെ കഴിഞ്ഞു മനോഹരമായ ഒരു നാലാം ഭാഗവുമായി വരുന്നതും കാത്തിരിക്കുന്നു.

Arrow • 02-06-2020 20:56

Lub u ??

Jinn • 02-06-2020 16:10

Hi Arrow
Kadha valare nannaayittund.. oro kaaryangalum valare bhangiyaayi thankal avatharippikkunnund.. avare pirikkaruthu, thettidharanakal ellaam paranj theerth avare onnippikk.. athi theevramaaya avarude pranayam kaanaan kaathirikkunnu..
ithrayum vaikippikkathe adutha part tharum enn visvasikkunnu.. thirakkukal ariyaandallaa, ini enthaanenn ariyaanulla oru aakaamsha...

Arrow • 02-06-2020 20:55

Thank you so much bro ?
ഉടനെ ബാലൻസ് ഉണ്ടാവും ?

നീൽ • 02-06-2020 15:47

നന്നായിട്ടുണ്ട് ആരോ ബ്രോ..
ഒരു ഫുൾ സ്റ്റോപ് ഇല്ലാതിടത്തുവെച്ച് നിർത്തി എന്നൊരു തോന്നൽ മാത്രമേ ഉണ്ടായുള്ളൂ..
തിരക്കുകൾകിടയിലും ഇത്രയും എഴുതിയത്തിന് താങ്ക്സ്..അടുത്ത ഭാഗം വേഗത്തിൽ തരുമെന്ന് പ്രതീക്ഷിക്കുന്നു..!

Arrow • 02-06-2020 20:26

താങ്ക്യൂ സൊ much ബ്രോ ??

അപ്പൂട്ടൻ • 02-06-2020 15:41

അടിപൊളി. എല്ലാ എല്ലാ വരികളും മനസ്സിലാക്കി തന്നെയാണ് വായിച്ചത്. ഇതുവരെ കഥയുടെ യഥാർത്ഥമായ വഴിയിലേക്ക് എത്തിച്ചേർന്ന ഇല്ലല്ലോ, അത് ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

Arrow • 02-06-2020 20:25

ഈ പാർട്ട്‌ കൊണ്ട് ട്രാക്കിൽ കയറാം എന്നായിരുന്നു ഉദ്ദേശിച്ചത് ബട്ട് തിരക്ക് കാരണം ഇത്രയേ എത്തിയുള്ളൂ ?

ഉടനെ ബാലൻസ് ഇടാം ?

Raj • 02-06-2020 15:11

സൂപ്പർ ബ്രൊ അടുത്ത പാർട്ട്‌ പെട്ടന്ന് തന്നെ ഇടണേ

Arrow • 02-06-2020 20:23

തരും ?

അഭിമന്യു • 02-06-2020 15:03

അളിയാ arrow വെയിറ്റ് ചെയ് ഇരിക്കുവാരുന്നു, ..

നല്ല സൂപ്പർ story.  ഒടുക്കത്തെ സസ്പെൻസ്. നീ  അടുത്ത part ഇട് മോനേ

Arrow • 02-06-2020 20:23

താങ്ക്സ് മോനുസേ ?
അടുത്ത പാർട്ട്‌ ഉടനെ തരാ ?

അയമൂ • 02-06-2020 14:32

അടുപൊളി ആയിട്ട് ഉണ്ട്

Arrow • 02-06-2020 20:22

? താങ്ക്യൂ അയ്മൂസെ ?

akshay._.ak • 02-06-2020 14:29

machanee pwoliii aayitond????

Arrow • 02-06-2020 20:22

? താങ്ക്യൂ ?

mr____attitude___ • 02-06-2020 14:07

Valare nalla katha....
Next part nu waiting....
Pettannu indaavoo?

Arrow • 02-06-2020 20:21

പെട്ടന്ന് തരാ ?

Dragons • 02-06-2020 13:50

Adipoliyayi broooo
Nalla interest akunnund
Adutha part enthanennariyanulla Curiosity anippol
Nxt part pettannakkamo?

Arrow • 02-06-2020 20:21

? താങ്ക്യൂ ?
ഉടനെ തരാൻ നോക്കാം ?