← Back to കടുംകെട്ട് 4 [Arrow]

Comments

കടുംകെട്ട് 4 [Arrow] · approved reader discussion

അപ്പൂട്ടൻ • 16-06-2020 15:41

ആസ്വദിച്ച് വന്നപ്പോഴേക്കും തീർന്നുപോയി. കുറച്ചുനാളായി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഇപ്പോൾ വന്നതിൽ അതിയായ സന്തോഷം. ഈ ഭാഗവും കലക്കി അടുത്ത ഭാഗം ഇത്രയും ലേറ്റ് ആകരുത്

Arrow • 16-06-2020 16:43

ഈ പാർട്ട്‌ ഇതിന് മുമ്പേത്തേതിലും നേരത്തെ വന്നില്ലേ

ഞാൻ ഒരു സ്ലോ റൈറ്റർ ആണ് ന്നാലും വേഗം തരാൻ നോക്കാം ?

അഭിമന്യു • 16-06-2020 15:34

Eda dushta pettannu theernnu poi

Appus • 16-06-2020 15:41

???????????

Arrow • 16-06-2020 21:16

???

Arrow • 16-06-2020 16:42

Oopsi
അടുത്ത പാർട്ട്‌ ശരിയാക്കാം മുത്തേ ?

Dragons • 16-06-2020 15:27

Mr arrow sambhavam adipoliayayi
Adutha bhagavum etrayum pettanna ayakkum enn gishwasikkunnu
Plz continue

Arrow • 16-06-2020 16:42

ഉടനെ ഇടാം ?

വടക്കുള്ളൊരു വെടക്ക് • 16-06-2020 15:26

Enikkipo lovestory vayikkan oru thalparyavum illa ennalum vayich pakuthiyakiyath kond next part enthanennariyanan vayikkunnath   story adipoliyan lovestory vayikkan pattiya mood alla atha pinnee nayakane tholpichath mathram ishtayilla

Arrow • 16-06-2020 16:41

മൂഡ് ഒക്കെ ശരിയായിട്ടു വായിച്ചാൽ മതി ബ്രോ അപ്പോഴല്ലേ ആ ഒരു ഫീൽ കിട്ടൂ വായനയ്ക്ക് നന്ദി ?

പിന്നെ എപ്പോഴും വിജയിക്കുന്ന നായകൻ ആ ക്‌ളീഷേ ഒരു സുഖം ഇല്ല അതോണ്ടാ ഒന്ന് മാറ്റി പിടിച്ചേ ?
അല്ലേലും അജു ഒരു ടിപ്പിക്കൽ നായകൻ അല്ലല്ലോ ?

വാസു • 16-06-2020 14:37

അതിമനോഹരം ??????ഒത്തിരി ഇഷ്ട്ടം ആയി ???? നീ മൂഡ്ഓഫ്‌ ആയാൽ ഇങ്ങനെ ആണേൽ നല്ല മൂഡ് ആണേൽ ഇതിലും കിടക്കും അല്ലോ പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രക്ക് ഇഷ്ട്ടം ആയി  ഒന്നേ പറയാൻ ഉള്ളു ഇത്രേം late ആക്കല്ലേ  ബ്രോ

Arrow • 16-06-2020 16:38

Thanks വാസു ?

Anjali • 16-06-2020 14:33

പറയാൻ വാക്കുകൾ ഇല്ല
19 പേജ് തീർന്നത് അറിഞ്ഞില്ല...
പ്രണയം തുടങ്ങി....ഇനി അവർ ഒന്നിക്കുന്ന നിമിഷത്തിനായ് കാത്തിരിക്കുന്നു...
കഥ ഇത്ര തമാസികരുത്....
ഒരു ലാഭവും ഇല്ലാതെയാണ് എല്ലാരും ഇവിടെ കഥ എഴുതുന്നത്...ആകെ ഉള്ള മിച്ചം നല്ല പ്രോത്സാഹനം മാത്രമെന്ന് അറിയാം....

എന്നാലും അടുത്ത പാർട്ട് വേഗം വരുമെന്ന് പ്രതീക്ഷിക്കട്ടെ.....

With luv♥️♥️♥️♥️

Arrow • 16-06-2020 16:20

Thank you so much Anjali ?

നിങ്ങളുടെ പ്രോത്സാഹനം തന്നെയാണ് ഏറ്റവും വലിയ സമ്മാനം ?

അന്ന് വെറുതെ ഒരു രസത്തിന് ആമ്പൽകുളം എന്ന കഥ ഇവിടെ എഴുതി ഇട്ടത് ആണ് ഞാൻ, ആരും അത്‌ ഏറ്റ് എടുക്കും എന്ന് പോലും പ്രതീക്ഷിച്ചില്ല.  ഇന്ന് ഞാൻ എന്തേലും ഒക്കെ കുത്തി കുറിക്കുന്നുണ്ടെകിൽ അത്‌ ഇവിടെ ഉള്ളവർ പറഞ്ഞ നല്ല വാക്കുകൾ കൊണ്ട് മാത്രം ആണ്

Thanks all ?

Shan • 16-06-2020 14:09

അടിപൊളി ആയിട്ടുണ്ട് ബ്രോ ....നല്ല ഫീൽ ഉണ്ട് വായിക്കുമ്പോ . അതികം വൈകിപ്പിക്കാതെ പെട്ടെന്ന് തന്നെ അടുത്ത ഭാഗം ഇടണേ ബ്രോ ..ഇല്ലെങ്കിൽ ആ flow അങ് പോവും . ??❤

Arrow • 16-06-2020 16:14

പെട്ടന്ന് തരാൻ നോക്കാം ട്ടോ ??

Yk • 16-06-2020 13:43

പ്രണയം, അത് ഏത് അസുരന്റെയും മനസ്സിളക്കുന്ന ഒരു മന്ത്രികതയാണ്. പിന്നല്ലേ നമ്മുടെ നായകന്റേത്. അവർ തമ്മിലുള്ള വെറുപ്പ്, ego മാറി പ്രണയം ചെറുതായിട്ട് മൊട്ടിട്ടു തുടങ്ങിയല്ലോ,ഒരു തുറന്ന് പറച്ചിലിന്റെ ആവശ്യമേ ഉള്ളു,  now its just a matter of time. അടുത്ത പാർട്ട്‌ ഇത്ര വൈകില്ലെന്ന് പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ ????

Arrow • 16-06-2020 16:13

Ya it's just a matter of time.
സമയം നമുക്കായി എന്താണ് കാത്ത് വെച്ചിരിക്കുന്നത് എന്ന് പറയാൻ പറ്റില്ല ല്ലോ ????

akshay._.ak • 16-06-2020 13:31

broo pwoliyeee?????

Arrow • 16-06-2020 16:12

താങ്ക്സ് മോനുസേ ??

Rags • 16-06-2020 13:16

Superayitund to. Ini baki vegam tharane. Waiting ane

Arrow • 16-06-2020 16:11

പെട്ടന്ന് തരാം ?

വിഷ്ണു • 16-06-2020 13:01

മുത്തേ..ഇനീം വൈകാതെ അടുത്തത് തരണം...കഥ അടിപൊളി ആയിട്ടുണ്ട്???

Arrow • 16-06-2020 16:11

പെട്ടന്ന് തരാൻ ശ്രമിക്കാം ??

Frnd • 16-06-2020 12:52

ഇപ്പൊൾ mood okay Alle അടുത്ത ഭാഗം വേഗം പോരട്ടെ അത് ഇതിലും മൂഡ് ആയിക്കോട്ടെ?????????☺️????☺️??

Arrow • 16-06-2020 16:10

മൂഡ് ഓക്കേ ആയോ എന്ന് ചോദിച്ചാൽ ആയിട്ടില്ല.

28ആം തിയതി എനിക്ക് ഒരു വല്യ വളരെ വലിയ പരീക്ഷ ഉണ്ട് അത്‌ എന്ത് ആവും എന്ന് ഒരു തീരുമാനം ആയാലേ ശരിയാകും ??♥️

കാളിദാസൻ • 16-06-2020 12:41

ഇന്നലെ കമന്റ്‌ കണ്ടപ്പോൾ തൊട്ടേ...
വെയിറ്റ് ചെയ്യുവായിരുന്നു  കഥ വായിക്കാൻ.
എന്തായാലും കാത്തിരുന്നത് വെറുതെ ആയില്ല.
സ്റ്റോറി നന്നായിരുന്നു ബ്രോ...
അടുത്ത ഭാഗം പെട്ടന്ന് ഇടാൻ പറയുന്നത് ശെരിയല്ലാ ... എന്ന് അറിയാം.
എന്നാലും പറയേണ്  അടുത്ത ഭാഗം വേഗം ഇടുമോ....????

Arrow • 16-06-2020 16:09

അടുത്ത ഭാഗം പെട്ടന്ന് ഇടാൻ നോക്കാംട്ടോ ?

MaX • 16-06-2020 12:33

ഈ പാർട്ടിനാണോ താൻ മുൻ‌കൂർ ജാമ്യം എടുത്തത്,അവസാന പേജ് എത്തിയപ്പോൾ ഒരുപേജ് കൂടി ഇണ്ടായിരുന്നു എങ്കിൽ എന്ന് കൊതിപ്പിക്കുന്ന പാർട്ടായിരുന്നു ഇത്, ശെരിക്കും ഇഷ്ട്ടപെട്ടു??,
അപ്പോ എന്റെ മുത്ത് ഇനി മനസിരുത്തി ഒരു പാർട്ട് എഴുതിയാൽ, കമെന്റ് താരാൻ ഞാൻ google ചെയേണ്ടി വരുവല്ലോ മുത്തെ, ശെരിക്കും ഒരു അടിപൊളി സ്റ്റോറി ആണെട്ടൊ ❤❤?

Arrow • 16-06-2020 16:08

Max മോനുസേ lub യൂ

??

Rahul • 16-06-2020 12:08

ഇങ്ങനെ പതിയെ പോയാൽ മതി പ്രണയം അവരുടെ മനസ്സിൽ പതിയെ കയറി പറ്റും പനിയുള്ള അവളെ നോക്കി ഇരുന്നാൽ തന്നെ അജുവിന് ഒരു ഇഷ്ടം തോന്നും പെട്ടന്ന് തന്നെ അടുത്ത ഭാഗം ഇട്ടാൽ നന്നായിരുന്നു

Arrow • 16-06-2020 16:07

പ്രണയം തുടക്കം തൊട്ടേ ഉണ്ട് അവരത് തിരിച്ചറിയുന്നില്ലന്നെ ഉള്ളു.

സമയം ഉണ്ടല്ലോ

Taniya • 16-06-2020 12:02

Super ....avare onnippikkane...????  ....nxt part vaikipikkaruthu....?

Arrow • 16-06-2020 16:06

Taniya, ജീവിതം unpredictable അല്ലേ എവിടെ എന്ത് എപ്പോ സംഭവിക്കും എന്ന് പറയാൻ പറ്റില്ല ല്ലോ

എന്നാലും ഒരു കാര്യം ഉറപ്പ് തരാം അവരുടെ പ്രണയം വിജയിക്കും കൂടുതൽ ഒന്നും പറയുന്നില്ല
സസ്നേഹം Arrow ?

Ajay • 16-06-2020 11:49

Mood illanjit thanne ithrayum adipoli aayi ezhuthiyallo
Sharikum orupad ishtapettu
Waiting for next part

By
   Ajay

Arrow • 16-06-2020 16:03

Thank you so much ajay ?

Ajay • 18-06-2020 15:14

Welcome bro

Haridas • 16-06-2020 11:49

Dear Bro, മൂഡില്ലാതെ എഴുതിയതല്ല, നല്ല സൂപ്പർ ആയിട്ടുണ്ട്. പനി ഒരു കാരണം ആയി ആരതിയുമായുള്ള പിണക്കം തീരട്ടെ. പിന്നെ റിങ്ങിൽ ഇട്ട് സുധീറിന് പണി കൊടുക്കണം. കാണാൻ ആരതിയും വേണം. Waiting for the next part.
Regards.

Arrow • 16-06-2020 15:58

യാ സുദേവിന് പണി കൊടുക്കും പക്ഷെ അത്‌ കാണാൻ ആരു ഉണ്ടാവണം എന്ന് ഇല്ല ??

Fire blade • 16-06-2020 11:48

ബ്രോ ,നിർത്തിയ സ്ഥലം പ്രണയം തുടങ്ങാൻ പറ്റിയ സ്ഥലമാണ്‌ ,അവിടുന്നങ്ങോട്ട് എല്ലാ രീതിയിലും അവരെ ഒന്നിച്ചു ചേർക്കൂ ..

Arrow • 16-06-2020 15:56

പ്രണയം അത്‌ ഇവർക്ക് ഇടയിൽ കണ്ട അന്നേ തുടങ്ങിയത് അല്ലേ ഇനി അത്‌ രണ്ടു പേരും തിരിച്ചറിയേണ്ട സമയം ആണ് ?

നീൽ • 16-06-2020 11:38

പൊന്നാരോ കുട്ടാ... ഇതാണോ നി മൂഡ് ഇല്ലാതെ എഴുതിയത്..??
ഇനി മൂടില്ലാത്തപ്പോ എഴുതിയാ മതിട്ടാ...
ഒന്നും പറയാനില്ല ഇഷ്ടം മാത്രം..
അടുത്ത ഭാഗം ഉടനെ തരാവോ!☺️

Arrow • 16-06-2020 15:54

Lub യൂ മുത്തേ, ?

തൃശ്ശൂർക്കാരൻ • 16-06-2020 11:38

എന്നാ feela ഈ ഭാഗവും ഇഷ്ട്ടായി brother ???? waiting.....

Arrow • 16-06-2020 15:54

താങ്ക്സ് ബഡ്ഡി ?

BROTHER • 16-06-2020 11:35

അടിപൊളി..... ????
നന്നായിട്ടുണ്ട്.....നല്ല ഫീൽ ഉണ്ട്....
പിന്നെ, മറ്റവൻ തന്നത് ഇരട്ടി ആയി റിംഗ് ൽ വച്ച് തിരിച്ചു കൊടുക്കില്ലേ....

Bro.... അടുത്ത പാർട്ട്‌ വൈകാതെ തരൂല്ലേ.... pls...

?????

Arrow • 16-06-2020 15:54

കൊടുക്കാതെ പിന്ന,

മാത്രം അല്ല അജുനെ തൊട്ടവനെ നന്ദു വെറുതെ വിടും എന്ന് തോന്നുന്നുണ്ടോ??

BROTHER • 16-06-2020 16:35

പിന്നല്ല ... ??

???

രാജു ഭായ് • 16-06-2020 11:35

മോനെ പൊളിച്ചെട ഒരു രക്ഷയും ഇല്ല അടുത്ത ഭാഗം വേഗം പോന്നോട്ടെ

Arrow • 16-06-2020 15:52

താങ്ക്സ് ഭായ് ?
Lub

Joker • 16-06-2020 11:26

Adipoli vayikumbo athinte aa oru feel inde ithe ingane vallapozhum okke idathe oru correct interval vache idan sramichukoode athinte aa flowyum kittum aa feelum kittum
Adutha bagathinayi katta waiting

Arrow • 16-06-2020 15:52

Joker ??
മനഃപൂർവം വൈകുന്നത് അല്ല, ഈ പാർട്ട്‌ അത്രയും വൈകിയില്ലല്ലോ ?

Rickey Raj • 16-06-2020 11:21

Pwolichu muthe.....?
Adutha part pettannu varum ennu pratheekshikkunnu

Arrow • 16-06-2020 15:50

പെട്ടന്ന് തരാട്ടാ മുത്തേ ??

ജോബിന്‍ • 16-06-2020 11:20

സൂപ്പര്‍ ...തകര്‍ക്കുന്നുണ്ട്....

Arrow • 16-06-2020 15:49

താങ്ക്സ് man ?

ജോബിന്‍ • 16-06-2020 11:19

തകര്‍ക്കുന്നുണ്ട്....സൂപ്പര്‍...

Arrow • 16-06-2020 15:49

താങ്ക്യൂ ?

Rambo • 16-06-2020 11:08

ആഹാ...കളർ ആയിട്ടുണ്ട് ട്ടോ ചേട്ടായി...

പെട്ടെന്ന് അടുത്ത പാർട്ട് എത്തും എന്ന പ്രതീക്ഷയോടെ..
Rambo

Arrow • 16-06-2020 15:49

Rambo മുത്തേ താങ്ക്സ്
അടുത്ത പാർട്ട്‌ അധികം വൈകാതെ തരാം ?

Mulla • 16-06-2020 11:08

Marvelous....
വളരെ മനോഹരമായിരിക്കുന്നു...
Arjunte ജീവിതത്തില്‍ കുറച്ച് tragedy ഉണ്ടല്ലോ...
വളരെ മനോഹരമായ ഒരു പ്രണയം

Arrow • 16-06-2020 15:44

താങ്ക്സ് മുല്ല ?

മിക്കവാറും എല്ലാരുടേം ജീവിതത്തിൽ കാണുമല്ലോ ഓർക്കാൻ മടിക്കുന്ന ഇരുണ്ട ഒരു ഏട്. അജുന്റെ ആ മുറിവ് ഉണക്കുക ആരു ആവും അപ്പൊ അവരുടെ പ്രണയം അതിലും മനോഹരം ആവും ഐ ഗെസ് ?

വേട്ടക്കാരൻ • 16-06-2020 11:08

ബ്രോ,സൂപ്പർ അല്പം താമസിച്ചെങ്കിലും കഥയുടെ ഒഴുക്ക് നഷ്ടപ്പെട്ടില്ല.മറ്റൊന്നും പറയാനില്ല ബ്രോ,ഈ പാർട്ടും കിടിലം.ഇനി
പെട്ടെന്ന് അടുത്തപാർട്ട് തന്നാമതി.

Arrow • 16-06-2020 15:42

പെട്ടന്ന് തരാൻ ശ്രമിക്കാം ?

Abhi • 16-06-2020 11:01

കൊള്ളാം അടിപൊളി ആയിട്ടുണ്ട് ബ്രോ

Arrow • 16-06-2020 15:42

താങ്ക്സ് അഭി ?

Vedan • 16-06-2020 10:44

Nannayittund ashaneen. Virodhamillangil page kootti ezhuthavoo.. vere onnuumm parayanillaa.nalla avishkaranam

Arrow • 16-06-2020 15:41

Thanks ma man
പേജ് ഒരു പ്രശ്നം തന്നെ ആണ് അറിയാം ഞാൻ എവിടെ എൻഡ് ചെയ്യണം എന്ന് ആദ്യം തന്നെ മൈൻഡ് സെറ്റ് ചെയ്തിട്ട് ആണ് എഴുതി തുടങ്ങുന്നത്. ആ പോയിന്റ് എത്തുമ്പോൾ എഴുത്ത് നിർത്തും.

അതോണ്ട് ആവും ആണ് പേജ് ന്റെ എണ്ണം കുറയുന്നത് sry?

Amal • 16-06-2020 10:43

Katta Waiting 4 nxt part

Arrow • 16-06-2020 15:35

Thank for the wait man ?

ലോലൻ • 16-06-2020 10:37

മുത്തേ ഞാൻ വിചരിചിരുന്നു ഇൻ വരുമെന്ന് ..പക്ഷെ കഥ  എങ്ങും എതീല്ല.. കുറച്ചൂടെ പേജ് കൂട്ടി എഴുതാരുന്നു ?.... പിന്നെ depression ഒന്നും കഥയിൽ കാണാൻ ഇല്ലാട്ടോ....ആാാാ പഴേ ഫീൽ അത് പോലെ തന്നെ ഇണ്ട്..... അടുത്ത പാർട്ട്‌ ആയി പെട്ടന്ന് വരണേ...

ലോലൻ,?

Arrow • 16-06-2020 15:34

പേജ് ഇനിയും കൂട്ടി എഴുതണം എന്ന് ഉണ്ടായിരുന്നു ബ്രോ, വെറും മടി,

പിന്നെ എങ്ങും എത്താത്ത കാര്യം, ഫ്ലാഷ് ബാക്ക് അങ്ങനെ അങ്ങ് പെട്ടന്ന് തീർക്കുന്നതിന് മുന്നേ ഇവർ തമ്മിൽ ഒരു കെമിസ്ട്രി വർക്ക്‌ ഔട്ട്‌ ചെയ്യാം എന്ന് ഓർത്തിട്ട ഇങ്ങനെ മാറ്റി പിടിച്ചത് ?

King kobra • 16-06-2020 10:01

Kidu part bro.serikum polichitund.next part pettanu idane

Arrow • 16-06-2020 15:31

Thanks man ??

D.K • 16-06-2020 09:58

Broo sooper ethu engane thanne pokatte pinne athikam late aakathe edan nokkane adutha part . Pinne nammude chekkane eduthittu alakkiyavane ringil kittumbol onnu nallapole kaykaaryam cheythu viteru ...  any way nice part ....

Arrow • 16-06-2020 15:30

പിന്നല്ല, നമ്മുടെ ചെക്കനെ തൊട്ട് കളിച്ചവനെ വെറുതെ വിടുവോ?? ഇനി അജു വെറുതെ വിട്ടാലും നന്ദു അങ്ങനെ അങ്ങ് വിടുവോ ?

സ്രാങ്ക് • 16-06-2020 09:56

നല്ല ഫീൽ അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു

Arrow • 16-06-2020 15:29

Thanks for the waiting man ?

Kk • 16-06-2020 09:44

കൊള്ളാം കിടിലം

Arrow • 16-06-2020 15:28

Kk
??

ലാലു • 16-06-2020 09:43

നന്നായിട്ടുണ്ട് ബ്രോ. അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു.

Arrow • 16-06-2020 15:28

താങ്ക്സ് ലാലു ?

Anonymous • 16-06-2020 09:42

Adipoli❤️. Randu perkum angottum ingottum ishtam annu ennu manasilayi but avarude idayil oru block indu. Athoke Mari avar snehikunnathu Kannan waiting annu.

Arrow • 16-06-2020 15:28

അതേ ഇടയിൽ ഒരു ചെറിയ ബ്ലോക്ക്‌ ഉണ്ട് അത്‌ തകരുമോ വളരുമോ എന്ന് കാത്തിരുന്നു കാണാം

Lub ?

Sanju • 16-06-2020 09:31

കൊള്ളാം ചേട്ടായി കലക്കി.. asuranteyum മനസ് അലിയിക്കും പ്രണയം... മഞ്ഞുമല ഉരുകി തുടങ്ങി.... വെയ്റ്റിംഗ് for,  the.  വെള്ളപ്പാച്ചിൽ.... hihi

Arrow • 16-06-2020 15:27

യാ യാ ബട്ട്, വെള്ളപ്പാച്ചിലിൽ ആരു ഒളിച് പോവാതെ ഇരുന്നാ മതി ??

മുൻഷി • 16-06-2020 09:21

മുത്തേ കിടു next part vagam

Arrow • 16-06-2020 15:25

താങ്ക്സ്
വേഗം തരാൻ ശ്രമിക്കാം ?

മാലാഖയുടെ കാമുകൻ • 16-06-2020 09:16

എന്റെ പൊന്നു മുത്തേ.. ഒന്നും പറയാൻ കിട്ടുന്നില്ല.. അതുകൊണ്ടു ഹൃദയം ഇവിടെ വെക്കുന്നു.. ❤️❤️❤️

Arrow • 16-06-2020 15:25

ആ ഹൃദയം ഞാൻ ഇങ്ങ് എടുക്കുവാ ?

പുതിയ കഥ എവിടെ

മാലാഖയുടെ കാമുകൻ • 16-06-2020 20:23

കഥയൊക്കെ അയച്ചിട്ട് രണ്ടു ദിവസം കഴിഞ്ഞു.. അതിനു ശേഷം ഇട്ട കഥകളും വന്നുകഴിഞ്ഞു. കാരണം എന്താണെന്നു അറിയില്ല.. ഡോക്ടർക്ക് തോന്നുമ്പോൾ ഇടട്ടെ എന്ന് വച്ചു..

Rahul23 • 16-06-2020 09:15

Pwoli bro, varan vendi kore ayi waiting.. ❤️❤️❤️❤️❤️❤️

Waiting for the next part...

Arrow • 16-06-2020 15:24

Thanks for the waiting ??

Rajdooth • 16-06-2020 08:57

Mass Mass kola Mass next part vegam venam

Arrow • 16-06-2020 15:24

താങ്ക്സ് മുത്തേ ?

Gemini kuttan • 16-06-2020 08:42

ഒരു രക്ഷ ഇല്ല bro

.. നല്ല feel ഉള്ള കഥാ

Next part ഇത് പോലെ vaikaruthe.....
❤️❤️❤️

Arrow • 16-06-2020 15:23

Oh thanks ??

പിന്നെ ഈ പാർട്ട്‌ കഴിഞ്ഞ തവണ പോലെ അത്ര വൈകിപ്പിചില്ലല്ലോ ?

ഞാൻ ഒരു സ്ലോറൈറ്റർ ആണ് പോരാത്തതിന് നല്ല മടിയനും
പരമാവധി വേഗം എഴുതി തീർക്കാൻ നോക്കാം

Manu Jayan • 16-06-2020 08:39

Super.... നല്ല രസം  ???

Arrow • 16-06-2020 15:21

Thanks man ?