Chapter Title : കടുംകെട്ട് 5 [Arrow]
ഭാര്യ ആവാൻ എന്നെ കിട്ടില്ല " അവൾ ചീറി.
" ഒക്കെ അങ്ങനെ ആണേൽ പ്ലാൻ ബി ഞാൻ നോക്കേണ്ടി വരും. അത് ഇപ്പൊ എന്താന്ന് വെച്ചാ നീ എനിക്ക് ചാർത്തി തന്ന ഒരു പേര് ഉണ്ടല്ലോ, റേപ്പിസ്റ്റ്. ഒരു പെൺകുട്ടിയെ വീഡിയോ പിടിച്ചു ഭീഷണിപ്പെടുത്തി മാനഭംഗം ചെയ്യാൻ ശ്രമിച്ചവൻ.
ഞാൻ അത് സത്യം ആക്കും, നിന്നെ നടു റോഡിൽ ഇട്ടു പിച്ചിച്ചീന്തും, എന്നിട്ട് നാട്ടുകാർക്ക് കാണാൻ ഇട്ടു കൊടുക്കും, അന്ന് പട്ടാ പകൽ നിന്നെ തട്ടി കൊണ്ട് പോവാൻ എനിക്ക് പറ്റിഎങ്കിൽ ഇത് ചെയ്യാനും വലിയ പ്രയാസം ഇല്ല. നിന്നെ മാത്രം അല്ല നിന്റെ പെങ്ങളെ താഴെ വെച്ച് ഞാൻ കണ്ടായിരുന്നു അവളും നിന്നെ പോലെ തന്നെ ഒരു കൊച്ചു സുന്ദരി ആണ് കേട്ടോ "
ഞാൻ അത് പറഞ്ഞതും അവൾ എന്റെ കവിളിൽ ആഞ്ഞ് അടിക്കാൻ വന്നു. ഒരു ചിരിയോടെ അവളുടെ കയ്യിൽ ഞാൻ പിടിച്ചു. അവള് കുതറി വിടിവിക്കാൻ നോക്കി പക്ഷെ പറ്റിയില്ല.
" നീ കാരണം നിന്റെ പെങ്ങൾ അത്ര വലിയ നൈറ്റ്‌മിയർ അനുഭവിക്കേണ്ടി വരുക നിനക്ക് അത് എങ്ങനെ സഹിക്കാൻ പറ്റും ആരതി, അവിടെ കൊണ്ടും ഞാൻ നിർത്തില്ല, അക്കുവിനെ ഓർമ്മ യില്ലേ നിനക്ക്അ. വനെ പോലെ ഉള്ള ഒരുപാട് ഫ്രണ്ട്സ് എനിക്ക് ഉണ്ട് അവന്മാർ ഒക്കെ നിന്റെ വീട്ടിൽ കയറി ഇറങ്ങും, പോലീസ് സ്റ്റേഷനിൽ പോയിട്ട് ഒന്നും ഒരു കാര്യവും ഉണ്ടാവാൻ പോണില്ല, എന്നെ അറസ്റ്റ് ചെയ്ത ആ പോലീസ് കാരൻ അല്ല ഇപ്പൊ ഇവിടെത്തേ സ്റ്റേഷനിൽ ഇൻചാർജ്, ഇപ്പൊ ഉള്ള ആൾ ആദർശത്തേക്കാൾ കാശിനെ സ്നേഹിക്കുന്ന ആൾ ആ എന്റെ ഒപ്പമേ നിൽക്കു.
നിന്നെ മാത്രം അല്ല നിന്റെ മൊത്തം കുടുംബത്തെ ഞാൻ വേട്ടയാടും. അച്ഛനെ കൊണ്ട് എന്തിനാ നിന്നെ ജനിപ്പിച്ചത് എന്ന് ഓർത്ത് കരയിപ്പിക്കും. നിനക്ക് പ്രീയപ്പെട്ടത് ഓരോന്ന് ഓരോന്നായി ഞാൻ പിഴുത് എറിയും " ഞാൻ ഇതൊക്കെ പറഞ്ഞപ്പോ അവളുടെ കണ്ണിൽ നിന്ന് കണ്ണ് നീർ ദാരയായി ഒഴുകി. എന്റെ മനസ്സ് ഒന്ന് കുളിർത്തു.
"
💬 Comments
View all comments