← Back to കടുംകെട്ട് 6 [Arrow]

Comments

കടുംകെട്ട് 6 [Arrow] · approved reader discussion

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 08-08-2020 12:51

ന്റെ ചേട്ടായി.......... ഒന്നും പറയാനില്ല ????????????????

മാലാഖയുടെ കാമുകൻ • 08-08-2020 12:36

കഥ അതിന്റെ ഒഴുക്കിൽ പോകുന്നുണ്ട്. കൂടുതൽ ഒന്നും പറയാൻ ഇല്ല.. ഇനി അടുത്ത ഭാഗം രണ്ടു മാസം കഴിഞ്ഞല്ലേ ഉണ്ടാകു എന്നൊരു സങ്കടം മാത്രം.. പോട്ടെ.. സമയം എടുത്തു എഴുതിയാൽ മതി.. It’s better to be late than never എന്നാണല്ലോ..

പിന്നെ ടോബി തന്നെ ആണ് ഏറ്റവും ശക്തൻ ആയ സ്പൈഡർമാൻ.. കരയും.. സെന്റി ആണ്.. ആയിക്കോട്ടെ.. ആണുങ്ങൾക്ക് എന്താ ഹൃദയം ഇല്ലേ? ടോബി സെന്റി ആണെങ്കിലും പുള്ളിക്കാരൻ വേറെ ലെവൽ സ്പൈഡി തന്നെ ആയിരുന്നു..
ആ ട്രെയിൻ നിർത്തുന്ന സീൻ മാത്രം മതി. ?❤️?

സ്നേഹത്തോടെ

Ten10ten10 • 08-08-2020 12:34

Enta ponn arrow oru rakshayum illa,, ho ejjathi,,,, ennalm ente arjune oru comedy piece aakum enn karuthunilla,,,,njn ettavum kooduthal kathirikunna series aanu ithu,,, so ingane delay varutharuthu,, plz,, apekshyaanu,,, safe aanu karuthunu,,, take care???????

മോനിച്ചൻ • 08-08-2020 12:33

ഇത്ര ദിവസം  കൊണ്ടു അനക്ക് കുറച്ച് കൂടി എഴുതാൻ പാടില്ലേ. ഇതിപ്പോ ഇത്രേം വെയിറ്റ് ചെയ്തിട്ട്...

Rags • 08-08-2020 12:23

Arrow entha paraya.. suspensil konde nirthi alle . Rakshapedunnath vare enkilum ezhuthayrnile. Aju varumayirikumalle rakshapeduthann. Athinu vendi Ulla kaathiripanu. Avaru randuperum parasparam snehichu thudangunathinayulla kaathiripp.

Waiting for nxt part vaigikkale. Thirakukal endennu ariyam but ini enthavumenu Ulla akamsha athukonda vaigikkale plss❤️❤️❤️❤️

അഭിരാമി • 08-08-2020 12:23

നെസ്റ് പാർട് പെട്ടന്ന് വേണം. ഇനി കാത്തിരിക്കാൻ പറ്റില്ല.

Rickey Raj • 08-08-2020 12:21

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Katta waiting for next part..
pettannu varum ennu pratheekshikkunnu..

Nishku • 08-08-2020 12:19

Ee Devanta karyathil oru possibility ond.Njn parayunilla chilappol arrow athanoo kanakukooti vachekunnennu ennik arilla.

നാടോടി • 08-08-2020 12:10

നല്ല കഥയാ പക്ഷെ ഒരുപാട് വൈകുന്നത് കൊണ്ട് ആ ഫീൽ കിട്ടുന്നില്ല

Rahul23 • 08-08-2020 12:06

എല്ലാ സ്‌പൈഡർമാൻ ആക്ടർസും പൊളി ആണ് ?

അവർ അവരുടെ സിറ്റുവേഷൻ വെച്ച നന്നായി ചെയ്തു, Toby യുടെ സ്‌പൈഡർമാൻ ആണ് ഞാൻ ആദ്യം ആയി കാണുന്ന സ്‌പൈഡർമാൻ മൂവി, സൊ എനിക്ക് പുള്ളിയോട് ഒരു വെറുപ്പും ഇല്ല, Tom Holland ഇന്റെ സ്‌പൈഡർമാൻ ഒരു rewamp ആണ്, ഒരുപാട് സ്‌പൈഡർമാൻ origin മൂവീസ് ഇറങ്ങിയകൊണ്ടാണ്, ഈ ഒറിജിൻ സ്റ്റോറി ഇറങ്ങാതകൊണ്ട് കൊറേപ്പേർക്ക് ഇസ്ട്ടകൊറവ് ഇണ്ട്, കാരണം പെട്ടെന്ന് സിവിൽ വാറിൽ പുള്ളി അങ്ങ് വന്നില്ലേ അതുകൊണ്ട്. ബട്ട്‌ ആസ് എ ടീനേജർ സ്‌പൈഡർമാൻ, He Nailed the role.

പിന്നെ Andrew Garfield, The Amazing Spiderman, അത് അവൾ പറഞ്ഞ പോലെ അതിലെ റൊമാൻസ് ഇണ്ടല്ലോ, ഹോ Emma Stoneഉം Garfield ഉം തമ്മിൽ ഉള്ള കെമിസ്ട്രി, എന്റെ മോനെ, റൊമാൻസ് എന്നൊക്ക പറഞ്ഞാൽ അതാണ്, അതിൽ "The Night Gwen Stacy Died", ആ സീൻ കണ്ടിട്ട് ഒരു ആഴ്ച ഞാൻ Depressed ആയിരുന്നു, അതുപോലെ കൊണ്ടു, അത്രക്ക് ഇണ്ടായി അവരുടെ ആക്ടിങ് കെമിസ്ട്രി.

പിന്നെ ആ സിനിമ ഒരിക്കലും Spiderman movie ആയിട്ട് കാണരുത്, അത് 40% spiderman മൂവി, 60% റൊമാൻസ് ആണ്.

ഞാൻ ഇത്രേയുക സ്‌പൈഡർമാൻ മൂവിയെ പറ്റി പറഞ്ഞത്, ഇവിടെ ലവ് സ്റ്റോറീസ് വായിക്കുന്നവർ ഉറപ്പായും The Amazing Spiderman കണ്ടിരിക്കണം, കരഞ്ഞു ചാകും അത് വേറെ കാര്യം, ബട്ട്‌ റൊമാൻസ് ഒരു രക്ഷേം ഇല്ല. ??

------------------

ഇനി കഥയിലേക്ക്, സത്യം പറഞ്ഞ ഈ പാർട്ട്‌ വായിച്ചപ്പോൾ മനസ്സിൽ വല്ലാത്ത വിങ്ങൽ ആണ് തോന്നിയത്, കാരണം അവൾക്ക് സുദേവിനോട് ഒരു സോഫ്റ്റ്‌ കോർണർ തോന്നിയാ ആ സീൻ, അത് ഞാൻ ഓടിച്ചു വായിച്ചു വിട്ടു, വായിച്ചു ബട്ട്‌ ഇന്റെരെസ്റ്റ്‌ ഇല്ലാതെ കാരണം, ഞാൻ അവൾ അർജുൻ ആയി ഒന്നിക്കുന്ന ദിവസത്തിനായി കാത്ത് ഇരിക്കുവാണ്, അതുകൊണ്ട് ഈ പാർട്ട്‌ എന്തോ വല്ലാത്ത സങ്കടത്തോടെ ആണ് വായിച്ചതാ.

കാരണം ഒന്ന് സുദേവിനെ പറ്റി പറയുമ്പോ അവളുടെ മുഖത്തെ സന്തോഷവും തെളിച്ചവും, അത് കണ്ടപ്പോ തന്നെ അറിയാം ആ ബോക്സിൽ മാച്ചിൽ ഇവള് സുദേവിനെ തന്നെ സപ്പോർട്ട് ചെയ്യുവോള്ളു എന്ന്.

എന്തായാലും അവൻ ഇവളെ ആ രീതിയിൽ എടുത്തോ എന്ന് അറിയില്ലല്ലോ അതുകൊണ്ട് ഇത് എന്റെ വെറും തോന്നൽ ആണ്.

ഈ പാർട്ട്‌ ഇടാൻ ലാഗ് വന്നത് കൊണ്ട് കൊറേ പോർഷൻ കൺഫ്യൂഷൻ വന്നു, രണ്ടു വട്ടം വായിച്ചപ്പോൾ ആണ് ക്ലിയർ ആയതു, എന്തായാലും നിങ്ങൾ മൂഡ് റെഡി ആകുന്ന അനുസരിച്ചു ഇട്ടാൽ മതി ബട്ട്‌, 1 month ഗ്യാപ് ഒന്ന് വരാതെ നോക്കുന്നത് നല്ലതാകും.ഒരു suggestion ആണ് ?

One of those most awaited on going storiesഇൽ ഒന്നാണ് കടുംകെട്ടു, സൊ ഇന്ന് രാവിലെ site എടുത്ത് നോക്കിയപ്പോ വല്ലാത്ത സന്തോഷം തോന്നി.

Waiting eagerly for the next part ??

(Again, everyone please don't miss "The Amazing Spiderman 1 and 2",  ശെരിക്കും അത് മൂന്നാമത്തെ പാർട്ട്‌ കൂടി ഇറങ്ങേണ്ടതായിരുന്നു 2017ഇൽ പക്ഷെ 2nd പാർട്ട്‌ റൊമാൻസ് കാരണം എന്തോ ഫ്ലോപ്പ് ആയി പോയതുകൊണ്ട് 3rd പാർട്ട്‌ ക്യാൻസൽ ചെയ്തു..ഞാൻ ഇത്രേം പറയാൻ കാരണം അതിലെ റൊമാൻസ് ഒരു രക്ഷേം ഇല്ല ?)

സ്നേഹത്തോടെ,
രാഹുൽ

Akku • 08-08-2020 11:54

Nannayirunnu

Mulla • 08-08-2020 11:52

വേണ്ടായിരുന്നു... ഇങ്ങനെ നിറുത്തി പോയതു... ഇനി എന്നാ അടുത്ത part.. സഹിക്കാന്‍ പറ്റുന്നില്ല... ???
2 പേരും... ഒരുപാട് വിഷമങ്ങള്‍ ഉള്ളവർ ആണ്‌... 2 പേരേയും ഒരുമിപ്പിച്ച് അവസാനിപ്പിക്കുക

വടക്കൻ • 08-08-2020 11:38

കഴിഞ്ഞ അധ്യായത്തിലെ ചോദ്യം ബാക്കി നിൽക്കുന്നു... മുറിയിൽ നിന്നും മറ്റവൻറെ കൂടെ ഇറങ്ങിപ്പോയ ആരു... അത് അവളുടെ characteril ഒരു black remark ഉണ്ടാക്കിയിട്ട് ഉണ്ട്.. അത് ഇപ്പോഴും അവ്യക്തം... അങ്ങനെ ബ്ലാക് മാർക്ക് ഉള്ള അവളുടെ ഉള്ളിൽ ഇപ്പോഴും അജുവിനോട് ഉള്ള പ്രണയം... ഇഷ്ടം...

കൂടാതെ ഇത്തവണ ചോദ്യങ്ങൾ വേറെയും ബാക്കി വെച്ച്...

It's become more and more complicated....

Mr. Black • 08-08-2020 11:44

അത് ശരിയാണ്...

ഞാനും ചോദിക്കണം എന്ന് കരുതിയതാ...

മുറിയിൽ നിന്നും ശബ്ദങ്ങൾ കേട്ടു..
പിന്നീട് അവളും വിജയും വരുന്നതാണ് കണ്ടതെന്ന് പറഞ്ഞിരുന്നല്ലോ...

പക്ഷെ അവൾ പറയുന്നത് നമ്മുടെ നായകനോടാണ് പ്രണയം തോന്നിയതെന്നാണ്..

Confused ?

Hyena • 08-08-2020 11:46

ആ black mark ഒരു തെറ്റ് ധാരണ ആണെന്ന് ഉറപ്പിക്കാമല്ലോ, ആരെങ്കിലും എന്റെ ദേഹത്തു തൊടുന്നതിലും നല്ലത് ഞാൻ മരിക്കുന്നത് ആണെന്നും പറഞ്ഞ് കൊണ്ട് ആണല്ലോ ആരു പാലത്തിൽ നിന്ന് ചാടാൻ പോവുന്നുന്നത് അപ്പൊ പിന്നെ ആരു ഒരിക്കലും വിജയീടെ കൂടെ അങ്ങനെ ഒന്നും ചെയ്യില്ലന്ന് വിശ്വസിക്കാം

Mr. Black • 08-08-2020 11:45

അതും ശരിയാണ്..

അതാണ് പറഞ്ഞത്.. total confusion ആണല്ലോ

Adi • 08-08-2020 11:37

ഇനി നടക്കാൻ പോകുന്നത് സുദേവ് ആ വഴി വരും അവളെ രക്ഷിക്കും.....അവൾക്ക് അവന്നോട് ആരാധന കൂടും..........മിക്കവാറും ഇതുതന്നെ ആവും.

tOpZz • 08-08-2020 11:44

brw ingane puchikalle namuk vendi samayam oruki vech ezhudhunnadha.. idhil kadha idunnadh kond avark paisa onnum kattilla but namuk vendi ezhudhunnadha

Hyena • 08-08-2020 11:47

Same feeling bro ???

സ്രാങ്ക് • 08-08-2020 11:57

സുദേവ് വന്നു രക്ഷിച്ചാൽ ഒരു ഗും ഇല്ല എന്തായാലും നോക്കാം arrow എഴുതട്ടെയ് നോക്കാം അവന്റെ കഥ അല്ലെ അവന്റെ ഇഷ്ടത്തിന്  എഴുതട്ടെ നിരാശ പെടുത്തില്ലന്ന് പ്രദീഷിക്കുന്നു.?

Jomon • 08-08-2020 12:36

എനിക്കും അങ്ങനെയാണ് ഫീൽ ചെയ്യുന്നത്..... അങ്ങനെ ആയാൽ പിന്നെ വായിക്കാൻ ഒരു ഇന്ട്രെസ്റ് കിട്ടില്ല... ഇപ്പൊ തന്നെ ഞാൻ ആ ഭാഗം വന്നപ്പോൾ സ്കിപ് ചെയ്താണ് വായിച്ചതു........

Adi • 08-08-2020 12:51

Same ഞാനും ആ ഭാഗം ചെറുതായിട്ട് skip ചെയ്തു

സ്രാങ്ക് • 08-08-2020 11:34

Arrow വല്ലാത്ത രീതിൽ കൊണ്ട് നിർത്തിയെല്ലോടാ നീയാണങ്കിൽ അടുത്ത പാർട്ട്‌ ഇനി അടുത്തൊന്നും  ഇടതുമില്ല plzz?പെട്ടന്ന് ഇടാമോ അപേക്ഷ ആണ് ഇജ്ജാതി  എൻഡിങ് കൊണ്ട് നിർത്തി ഇനി ഒറക്കം വരില്ല മൈര് plzz വേഗത്തിൽ ഇടാമോ ??

Nandha • 08-08-2020 11:32

??????

Hyena • 08-08-2020 11:30

Arrow ഇത് ഒരുമാതിരി ചെയ്ത്ത് ആയിപ്പോയി

മൊത്തത്തിൽ ടെൻഷൻ ആക്കിയല്ലോ, ഈ പാർട്ട്‌ വായിച്ചു തീർന്നപ്പോൾ മൂന് കാര്യങ്ങൾ ആണ് എന്നെ അലട്ടുന്നത്

ഒന്ന്, ആരുനെ ആര് രെക്ഷപെടുത്തും അജു or??

രണ്ട്, അച്ഛന്റെ ഒപ്പം കണ്ട പെണ്ണ് ഏതാ, അവളും അജുവും ആയി ഉള്ള ബന്ധം എന്ത്??

മൂന്നാമത്തെയും most important problem, ആരു ദേവൻ റിലേഷൻ. സുദേവിനെ അവൾ തുടക്കം തൊട്ട് ദേവേട്ടൻ എന്നാണ് അഭിസംബോധന ചെയ്യുന്നത് അജൂനെ ആണേൽ പുള്ളി / അയാൾ / അങ്ങേര് etc. അജു തുടക്കം മുതൽ ഒരു വില്ലൻ ഷേഡിൽ ആണ് വരുന്നത് ദേവൻ ആണേൽ ഒരു ഹീറോക്ക് വേണ്ട ഇല്ലാ ക്വാളിറ്റിയും ഉള്ള ഒരു കഥാപാത്രം ആയും. പാർട്ട്‌ 5 വന്നപ്പോൾ ആണ് ഞാൻ ഈ കഥ വായിച്ചു തുടങ്ങുന്നത് കമന്റ്‌ കൾക്ക് ഇടയിൽ arrow ഒരു റിപ്ലെ കൊടുത്തത് ഞാൻ ശ്രെദ്ധിച്ചു.

"അജു നായകൻ ആണോ വില്ലൻ ആണോ എന്ന് ഞാൻ പറഞ്ഞിട്ടില്ല കഥാപാത്രങ്ങൾ ഇനിയും വരാൻ ഉണ്ട് അത് കഴിഞ്ഞു തീരുമാനിക്കാം" something like that.

അജുവിനെ വില്ലൻ ആക്കാൻ ആണോ ഉദ്ദേശം എങ്കിൽ ഞാൻ എന്റെ അമർഷം രേഖപ്പെടുത്തുന്നു. 

അജുനോട്‌ ഉള്ള ഇഷ്ടം കൊണ്ട് പറഞ്ഞതാ ഒന്നും തോന്നരുത്..

ഇനി ബാക്കി അറിയാൻ എത്ര കാലം കാത്തിരിക്കേണ്ടിവരും??

പാഞ്ചോ • 09-08-2020 10:30

Let's hope for the best hyena?..
അജു വില്ലൻ ആവാൻ ചാൻസ് കാണുന്നില്ല..അടിച് അടിച് രണ്ടുപേരും അവസാനം ഒന്നാവും എന്ന് വിശ്വസിക്കാനാണ് എനിക് ഇഷ്ടം..അങ്ങനെ തന്നെ ആവും?♥

JOBIN • 08-08-2020 11:16

മനോഹരം...

Arrow • 27-08-2020 09:44

??

താങ്ക്സ് മുത്തേ

സ്നേഹിതൻ • 08-08-2020 11:16

ഒറ്റ ആഗ്രഹമേ ഉള്ളു ആ ദേവൻ വന്നു രക്ഷിക്കരുത് അവളെ. അജു തന്നെ വരണം. പിന്നെ എല്ലാ തവണ പറയുന്ന പോലെ last ഒരു happy ending തന്നെ തരണം ബ്രോ പ്ലീസ്

Arrow • 27-08-2020 09:43

ഒരുതരത്തിൽ ഹാപ്പി ending തന്നെ ആണ് ഉദ്ദേശിക്കുന്നത് ആരാണ് രെക്ഷപെടുത്തുന്നത് എന്ന് അറിയാൻ ഒന്ന് രണ്ടു ദിവസം കൂടെ വെയിറ്റ് ചെയ്?

ദാവീദ് • 08-08-2020 11:00

Ethipo entha പറയുക രണ്ട് പേരും രണ്ട് vaghyik aanelo. ഒരു happy ending പ്രതീക്ഷിക്കുന്നു eth oru അഭ്യര്‍ത്ഥന aayi കാണണം. അവസാന ഭാഗം kond നിര്‍ത്തിയത് ഒരു വല്ലാത്ത nirthal aayi poi. ദയവായി avalae രക്ഷിക്കാൻ എങ്കിലും aa ajuvinae കൊണ്ട്‌ വരണം. എല്ലാം entae അഭിപ്രായം മാത്രം ആണ്‌. എല്ലാം താങ്കളുടെ esttam polae. Pine eppoghathaeyum polae ee ഭാഗവും പൊളിച്ച്. Waiting for your next part
ദാവീദ്

Arrow • 27-08-2020 09:43

ഒരുതരത്തിൽ ഹാപ്പി ending തന്നെ ആണ് ഉദ്ദേശിക്കുന്നത് ആരാണ് രെക്ഷപെടുത്തുന്നത് എന്ന് അറിയാൻ ഒന്ന് രണ്ടു ദിവസം കൂടെ വെയിറ്റ് ചെയ്?

Triteya • 08-08-2020 10:57

Arrow Bro kurachu page koodi vechoodarunoo... Atleast save cheyyunna vare enkilum....
Next part enkilum onnu vegam tarane bro. Itrem kaathirippikkallee please....

Ee part pwoli aayi ennu eduth parayenda avishyam illalo.. karanam ninghalde otta kadha koodi adipwoli aavathe poyitilla. Itrem wait cheyyipichathil mathram cheriya oru paribhavam. But next part vegam kittiyal odukkathe santhosham aarikkum....

So please vaigikkallee bro....?

Kadha oru rekshayumilla. But aishu Aaruvinod pani pidichappam pulli nandhane vilichu tension adichathum sneham undarunnu ennathum parayumarunnu ennu karuthi. But athu undayilla....

Arrow • 27-08-2020 09:41

താങ്ക്സ് മുത്തേ ?

Ab! • 08-08-2020 10:46

Devanu oru hero image kodulkandaarunnu...oru brother sister bandham porarunno

Arrow • 27-08-2020 09:40

ദേവൻ മുന്നോട്ട് പോവുമ്പോൾ ഇത്തിരി ഇമ്പോര്ടന്റ്റ്‌ character ആണ്

??

കാലൻ • 08-08-2020 10:28

?

Arrow • 27-08-2020 09:39

?

ആടുതോമ • 08-08-2020 10:22

എവിടെ ആയിരുന്നു ഇതുവരെ    ?

Arrow • 27-08-2020 09:39

ചെറിയ തിരക്കിൽ പെട്ടുപോയി ?

സ്രാങ്ക് • 08-08-2020 10:21

Vannuu

Arrow • 27-08-2020 09:38

?

Ab! • 08-08-2020 10:19

Vannoolle avasanam....baakki vaayichitt

Arrow • 26-08-2020 21:53

?

Rags • 08-08-2020 10:17

Finally....
Vannule. Vaychit cmt idame

Arrow • 26-08-2020 21:52

?

അഭിമന്യു • 08-08-2020 10:16

? ?

Arrow • 26-08-2020 21:51

?

Triteya • 08-08-2020 10:12

Santhosham aaayiiii....
Pattuni kidannavnu chicken biriyani kittya feel....
Vayichit abhiprayam parayam

Arrow • 26-08-2020 21:50

?