0%

Chapter Title : കടുംകെട്ട് 7 [Arrow]

Author : Arrow Read All Parts 2072
ആരതി മോളെ എന്താ എന്ത് പറ്റി " വല്യമ്മയുടെ ശബ്ദം മുറിയുടെ പുറത്തു നിന്ന് കേട്ടു. കതകിൽ തട്ടി വിളിക്കുകയാണ്. " ഒന്നുമില്ല വല്യമ്മേ, ഇവൾ എന്തോ പാറ്റയെയോ പല്ലിയെയോ കാണ്ടു പേടിച്ചതാ " ഓടി ചെന്ന് എന്തോ പറയാൻ പോയ അവളുടെ വാ പൊത്തി പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു. " ah നീയും അകത്തുണ്ടായിരുന്നോ?? ശരി വേഗം റെഡിയായി വരാൻ നോക്ക് രണ്ടുപേരും " വല്യമ്മ. അന്നേരം അപ്പുറത്ത് നിന്ന് ചില അടക്കി പിടിച്ച ചിരി ഒക്കെ കേട്ടു. ഞാൻ അവളുടെ വായ് പൊത്തി പിടിച്ചിരുന്ന എന്റെ കൈ പിൻവലിച്ചു. പെട്ടന്ന് ഓടി വന്നത് കൊണ്ട് ഞാൻ അവളോട്‌ നല്ലത് പോലെ ചേർന്ന് ആണ് നിന്നിരുന്നത്. ആ മുലകൾ എന്റെ നെഞ്ചിൽ അമർന്ന് ഉടഞ്ഞു. ഞാൻ കൈ എടുത്തെങ്കിലും അവളോ ഞാനോ പുറകിലേക്ക് മാറിയില്ല. അവളിൽ നിന്ന് നല്ല ചന്ദനത്തിന്റെ ഗന്ധം വരുന്നുണ്ടായിരുന്നു, സോപ്പിന്റെയോ ബോഡി ലോഷന്റെയോ ആവണം. ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കി, എന്റെ തൊണ്ട വരളുന്ന പോലെ തോന്നുന്നു, അവളുടെ അടുത്ത് നിന്ന് മാറണം എന്ന് ഉണ്ട് പക്ഷെ ശരീരം ചലിക്കുന്നില്ല. ഞാൻ പോലും അറിയാതെ എന്റെ കൈ കൾ എപ്പോഴോ അവളുടെ അരക്കെട്ടിൽ പിടുത്തം ഇട്ടു എന്നോട് ഒന്നുകൂടി ചേർത്ത് നിർത്തി. അവൾ ഒന്ന് കുറുകി. ആ കണ്ണുകൾ പാതി അടഞ്ഞു ചുണ്ടുകൾ എന്തിനോ വേണ്ടി തുടിച്ചു, ഞാൻ ആ ചെഞ്ചുണ്ടുകൾ ലക്ഷ്യമാക്കി കുനിഞ്ഞു അവളും കണ്ണുകൾ ഇറുക്കി അടച്ചു മുന്നോട്ട് ആഞ്ഞു. " ഏട്ടത്തി റെഡിയായില്ലേ, പെട്ടന്ന് ഒന്ന്

💬 Comments

View all comments