Chapter Title : കടുംകെട്ട് 7 [Arrow]
വാ ഞങ്ങൾ ഒക്കെ ഒരുങ്ങിട്ടു നേരം കുറച്ച് ആയി " കസിൻസിൽ ആരോ കതകിൽ തട്ടി വിളിച്ചപ്പോൾ ആണ് എനിക്ക് ബോധം വന്നത് ഞങ്ങൾ രണ്ടുപേരും ഒരു നിമിഷം ഒന്ന് ഞെട്ടി. പിന്നെ പിടി വിട്ട് പിന്നിലേക്ക് മാറി. അവൾ കട്ടിൽ കിടന്ന ടർക്കി എടുത്തു ദേഹം മറച്ചു. ഞങ്ങൾ രണ്ടുപേരും പരസ്പരം നോക്കാൻ മടിച്ചു കുറച്ച് നേരം അങ്ങനെ നിന്നു.
" അഥിതി, ഒരു അഞ്ചു മിനിറ്റ് ഞാൻ ദേ വരുന്നു " അല്പനേരത്തെ നിശബ്ദതക്ക് ശേഷം അവൾ വിളിച്ചു പറഞ്ഞു. പിന്നെ എന്നെ കത്തുന്ന ഒരു നോട്ടം നോക്കി. ഞാൻ പെട്ടന്ന് തന്നെ ഒരു തോർത്തും എടുത്തോണ്ട് ബാത്‌റൂമിൽ കയറി. ഷവറിന്റെ അടിയിൽ അങ്ങനെ നിന്നു. Why??? that fucking ക്ളീഷേ, എല്ലാ രോമാമാന്റിക് ഡ്രാമ കളിലും സംഭവിക്കുന്ന ഈ ക്‌ളീഷേ ഇൻസിഡന്റ് ഇപ്പൊ എനിക്ക് സംഭവിച്ചത് why???
മനസ്സ് ഒട്ടും ശാന്തമല്ല, ശരീരം മൊത്തത്തിൽ ചൂട് പിടിക്കുന്ന പോലെ. അല്പം മുന്നേ കണ്ട അവളുടെ ആ പൂവുടൽ കണ്ണിൽ നിന്ന് മായുന്നില്ല.
അർജുൻ what the hell, just ഹോൾഡ് യുവർ സെൽഫ്. അവൾ നിന്നെ സെഡ്യൂസ് ചെയ്യാൻ നോക്കുവാ snap out. ഞാൻ എന്നോട് തന്നെ പറഞ്ഞു. എനിക്ക് ഇത് എന്താ പറ്റുന്നെ?? ഒരു പീറ പെണ്ണിന് മുന്നിൽ അതും ആ ആരതിയുടെ മുന്നിൽ തോറ്റു പോവുകയാണോ?? Damn ഞാൻ ബാത്‌റൂമിന്റെ ഭിത്തിയിൽ ആഞ് ഇടിച്ചു. No not a ചാൻസ്. കുറച്ച് അധികം സമയം എടുത്തു ഒന്ന് കാം ആയപ്പോ
💬 Comments
View all comments