← Back to കടുംകെട്ട് 7 [Arrow]

Comments

കടുംകെട്ട് 7 [Arrow] · approved reader discussion

കിരാതൻ • 16-09-2020 11:20

Hlo bro bakki eppo indakum waiting annu

Mandrake • 16-09-2020 07:22

Evide next part ?

Starlord • 15-09-2020 14:19

Machane orazhcha kainj tto
Katt waiting onn idedo

Hombre muetro • 15-09-2020 13:43

Next part udanne undavum enn prathishunnu

Usthad • 14-09-2020 12:34

Enthayi machaaa...
enn undakumo..?

Arrow • 15-09-2020 15:06

രാത്രി ഉണ്ടാവും ?

Usthad • 15-09-2020 15:08

?

CHE guevara • 14-09-2020 11:06

Waiting... ♥️♥️

Arrow • 15-09-2020 15:06

?

Hulk • 13-09-2020 18:37

Muthee idinte next part ennane?

Arrow • 15-09-2020 15:05

രാത്രി ഉണ്ടാവും എന്നാണ് doc അറിയിച്ചത് ?

BOSS • 13-09-2020 13:18

ബ്രോ അടുത്ത ഭാഗം എന്തായി കഴിയാറായൊ...waiting ane.☺

Arrow • 15-09-2020 15:05

Submitted ?

Ajmal • 13-09-2020 12:45

Fake id aeth type kadha yanu

Arrow • 15-09-2020 15:04

ഒരു ചെറുകഥ

Online പ്രണയം ?

Anjali • 13-09-2020 09:09

ഹോസ്പിറ്റൽ ഗിഫ്റ്റ് എന്ന സ്റ്റോറി വായിച്ചു കുറെ കരഞ്ഞു...പിന്നെ ഓട്ടോ ഗ്രാഫും ...

എന്തൊക്കെ ആയാലും കടുംകെട്ട് ഹാപ്പി എണ്ടിങ് ആയിരിക്കണം...
പ്ലീസ്...

❤️❤️❤️

Ajay • 15-09-2020 01:46

ഇത്‌ ഹാപ്പി എൻഡിങ് ആയില്ലേൽ നമുക്ക് arrow വിനെ തട്ടം ?

Arrow • 15-09-2020 15:04

ഡാ മോനേ ഡോണ്ടൂ
ഷോ മേഴ്സി ?

Arrow • 15-09-2020 15:03

ഹാപ്പി ending ആണ്
ബട്ട് എല്ലാരേം ഇട്ട് ഒന്ന് ടെൻഷൻ അടുപ്പിക്കും
അത്രേം എങ്കിലും ചെയ്തില്ലേൽ ഒരു സുഖമില്ല ?

Ajmal • 13-09-2020 08:16

Re write alla uddeshichad adine sheshamulla nayakanta jeevidamanu uddeshichadu

Arrow • 15-09-2020 15:02

നീട്ടി എഴുതിയാൽ ചിലപ്പോൾ കല്യാണപ്പിറ്റേന്ന് പോലെ ആവും ?

Arrow • 15-09-2020 15:02

അതാ

Aj • 12-09-2020 12:39

Hospital gift 2nd part venamto

Curious minded • 12-09-2020 21:23

മിണ്ടാതെ പൊയ്ക്കോ

എന്റെ ജീവിതത്തിൽ വായിച്ചതു kedam തോന്നിയ കഥ ആണത്

എത്ര കരയിച്ചു എന്നറിയോ

അവൻ നല്ല ഒരു ending കൊടുത്തുടയനോ

Ajmal • 12-09-2020 21:56

Auto graphum

Arrow • 13-09-2020 00:15

എന്ന പിന്നെ ഇനി വരാൻ പോണ ഫെയ്ക് id എന്ന സ്റ്റോറി കൂടി സബ്മിറ്റ് ചെയ്തിട്ട് മൂനും കൂടി ഒന്നിച്ചു rewrite ചെയ്യാം ?

Ajay • 13-09-2020 03:22

എന്നാലും ഹാപ്പി എൻഡിങ് നടത്തില്ല അല്ലെ Arrow

Arrow • 15-09-2020 15:01

അജയ് അതിൽ ഒരു ത്രിൽ ഇല്ല ?

Arrow • 09-09-2020 22:03

ഒരാഴ്ച, ഒരാഴ്ചക്ക് ഉള്ളിൽ സബ്മിറ്റ് ചെയ്യും

പാർട്ട്‌ 8 മൂന് ഭാഗങ്ങൾ ആണ്
ഫസ്റ്റ് പാർട്ട്‌ ഒരു ടൈം ജമ്പ് സീൻ ഭാവിയിൽ നടക്കാൻ പോണ ഇവന്റ് ന്റെ ഒരു ശകലം

സെക്കന്റ്‌ അജു vs ദേവൻ

ഫൈനലി കീർത്തന എന്ന മിസ്റ്ററി

ഇതിൽ ടൈം ജമ്പ് ഉം കീർത്തനയും എഴുതി തീർന്നു പക്ഷെ മാച്ച് കംപ്ലീറ്റ് ആയിട്ടില്ല, എന്തോ ഒരു സുഖം തോന്നുന്നില്ല സ്റ്റക്ക് ആവുന്നു അത് കൊണ്ട് ആണ് കൃത്യം ഡേറ്റ് പറയാൻ പറ്റാത്തത് sry

എന്തായാലും ഒരാഴ്ചക്കുള്ളിൽ കാണും

Charlie • 09-09-2020 22:09

❤️❤️❤️

Ajmal • 10-09-2020 07:31

Tnx mwuthe

Ajay • 10-09-2020 10:16

അത് മനസ്സിലാക്കാൻ സാധിക്കും

Fight എഴുതാൻ എളുപ്പം അല്ല

അതും 1 ഇയർ ഇതിനുവേണ്ടി മാത്രം പ്രാക്ടീസ് ചെയ്യുന്ന ഒരാൾ അയാൾ അതിൽ കാണിക്കുന്നത് മുഴുവൻ ദേഷ്യം ആയിരിക്കും അപ്പോൾ ആ ദേഷ്യം പ്രകടമാക്കാൻ അത്രതന്നെ കംപ്ലിക്കേറ്റഡ് fight തന്നെ വേണം

സമയം എടുത്തു എഴുതു ?

വെയ്റ്റിംഗ് ?

Arrow • 15-09-2020 15:00

?

നല്ലവനായ ഉണ്ണി • 10-09-2020 15:15

Fight samayam eduth ezhuthiya mathi karanam kore prethikshakal ond athil. Athukond atrak engaging akki ezhuthuka.

Sam.? • 11-09-2020 14:47

അയ്യോ അപ്പോ അജു❤️ആരു പ്രണയ നിമിഷങ്ങൾ ഒന്നും ഇല്ലേ?
കട്ട വെയ്റ്റിംഗ് ആണ് അവരുടെ പ്രണയം കാണുവാൻ.

Arrow • 15-09-2020 15:00

ഒരു ടൈം ജമ്പ് സീൻ ഉണ്ട് ?
അജുവിന്റെ പ്രണയം അത് കൊണ്ട് തൽക്കാരം തൃപ്തിപ്പെടണം ?

Triteya • 11-09-2020 17:05

Pwolikk bro....❣️

JJ • 11-09-2020 22:19

?? waiting bro

ഹാജി • 09-09-2020 18:28

Update onnumille bro

Arrow • 15-09-2020 14:58

?

Kamuki? • 09-09-2020 14:58

Etta entha engalum para

Arrow • 15-09-2020 14:58

??sry

സ്രാങ്ക് • 08-09-2020 17:43

Bro update vallom tha bro

Arrow • 15-09-2020 14:58

?

Ajmal • 07-09-2020 21:05

Kadha endhayalum ee masam kazhichale kittullu commentinu replay enkilum thannoode

Arrow • 15-09-2020 14:57

Sry??

ബ്രൂസ് വെയ്ൻ • 07-09-2020 00:33

Next part epoo varum

Arrow • 15-09-2020 14:57

Submitted ???

VISHNU • 06-09-2020 00:02

മാന്ത്രികത നിറഞ്ഞത് ആണ് നിന്റെ എഴുത്തു , അസുരനിൽ പോലും പ്രേമത്തിന്റെ വിത്തുകൾ പാകുവാൻ നിന്റെ എഴുത്തിന് സാധിക്കും . ഒരു കഥക്ക് വേണ്ടി ഇപ്പോൾ കാത്തിരിക്കുന്നുണ്ടെങ്കിൽ അത് നിന്റെ എഴുത്തിന് വേണ്ടി മാത്രമാണ്

Arrow • 15-09-2020 14:56

മുത്തേ lub?

Charlie • 05-09-2020 18:14

Bro... Adutha part ezhuthan thudangiyooo...? Wait cheythu maduthu

Arrow • 15-09-2020 14:56

??

Sreenandha • 05-09-2020 15:15

????????????

Arrow • 15-09-2020 14:56

????

?? • 03-09-2020 21:38

കലക്കി ബ്രോ

Arrow • 15-09-2020 14:56

????

വിഷ്ണു? • 03-09-2020 11:36

ആരോമൽ കുട്ടാ...ഇന്നാണ് ഇങ്ങോട്ട് തിരിച്ച് വന്നത്..അപരിചിതൻ വായിച്ച് തിരക്കായി പോയി..ഇനു വന്നു ആദ്യം തുടങ്ങിയത് കടുംകെട്ടാണ്...?

കഴിഞ്ഞ ഭാഗം തീർന്നപ്പോൾ എന്താ പറയുക ഒരു പ്രാർത്ഥന മാത്രം വരുന്നത് ആ ദേവൻ ആയിരിക്കല്ലേ എന്ന്...അതേപോലെ തന്നെ ഞാൻ അന്നു കമന്റ്സ് തന്നിരുന്നു..ഏതായാലും നന്നായി നമ്മുടെ നായകൻ തന്നെ വന്നല്ലോ..അത് മതി?

ഇതിൽ ഒരുപാട് നല്ല അടിപൊളി സീൻ ഓകെ ഉണ്ടായിരുന്നു..എന്തായാലും രണ്ടു പേരും സ്നേഹിക്കാൻ തുടങ്ങാൻ പോവുന്ന പോലെ ഒരു തോന്നൽ..എല്ലാം അതുപോലെ തന്നെ വരട്ടെ..ഇവരുടെ ലൗ ആണ് വേണ്ടത് .... അതിനു വേണ്ടി ആണല്ലോ കാത്തിരിക്കുന്നത്..ഇൗ ഭാഗം ഒരുപാട് ഇഷ്ടപ്പെട്ടു..❤️

അവസാനം ഒരു പണി ആണല്ലോ..എതായാലും ബാക്കി ഒക്കെ വരുന്ന പോലെ വരട്ടെ..കഴിഞ്ഞ ഭാഗം പോലെ ഇതും കൊണ്ട് നിർത്തിയത് നന്നായി തന്നെ ആണ്...

അടുത്ത ഭാഗം വരാൻ കാത്തിരിക്കുന്നു...comics ഓക്കേ നന്നായി തന്നെ പോകട്ടെ..ഒരുപാട് സ്നേഹത്തോടെ??

Arrow • 15-09-2020 14:55

താങ്ക്സ് മുത്തേ lub u?

sahyan • 03-09-2020 11:28

ഇ സൈറ്റിൽ ഞാൻ ഇഷ്ട്ടപെടുന്ന ചുരുക്കം ചില എഴുത്തുകാരിൽ ഒരാളാണ് താൻ... അതിഭാവുകത്വങ്ങള്‍ ഇല്ലാതെ യാഥാര്‍ത്ഥ്യ ജീവിതത്തോട് പൊരുത്തപ്പെടുന്ന കഥാപാത്രങ്ങളും..അവരുടെ തുടുപ്പും... തേങ്ങലും.. നന്മയും.. തിന്മയുമെല്ലാം കോർത്തിണക്കികൊണ്ടുള്ള കഥകളല്ലേ മിക്യത്തും ..... പിന്നെ താനൊരു റിയലിസ്റ്റിക് തിങ്കെർ ആയതുകൊണ്ട് കഥയുടെ ക്ലൈമാക്സ് ഹാപ്പി എൻഡിങ് അക്കില്ലേ എന്ന് എന്നിക്കു പേടിയില്ലാതില്ല ..... ബട്ട് സ്റ്റിൽ ഐ ലീവ് ദാറ്റ് ഇൻ യുവർ ഹാൻഡ് ഒരു എഴുത്തുകാരൻ എന്ന നിലക്ക് തന്റെ എഴുത്തു എങ്ങനെ കൊണ്ടുപോകണമെന്ന് തീരുമാനിക്കാനുള്ള പൂർണ അവകാശം തനിക്കുണ്ട്...റൈറ്റ് വാട്ട് യു ഫീൽ 
looking forward with കടുംകെട്ട്

Arrow • 15-09-2020 14:55

ബ്രോ ഒരുപാട് സന്തോഷം ?

ഹാപ്പി ending തന്നെ ആണ് ?

Jasir • 03-09-2020 05:54

Excellent ❤️❤️❤️❤️
Post cheyyunnadinte gap koodi kurachaal polikkum orupaad gap idunnu

Arrow • 15-09-2020 14:54

Sry

anasooya • 03-09-2020 01:36

Next part vegam ethikkane

Arrow • 15-09-2020 14:54

???

അപ്പൂട്ടൻ • 03-09-2020 00:34

അടിപൊളി.. ഇഷ്ടപ്പെട്ടു വളരെ അധികം....

Arrow • 15-09-2020 14:53

???

Rockstar • 02-09-2020 16:56

ആഹാ ., 1k likes

Arrow • 15-09-2020 14:53

♥️♥️♥️
Lub

Malachi • 02-09-2020 14:33

Comic engane vaayikkum

Monkey • 02-09-2020 22:28

Nice

Arrow • 15-09-2020 14:52

??

Arrow • 15-09-2020 14:52

എന്റെ Comic ആണേൽ ഞാൻ താഷിയോമി എന്ന ഒരു സൈറ്റ് നാണ് അയച്ചു കൊടുക്കുന്നത് അപ്‌ലോഡ് ആവുമ്പോൾ പറയാം ?

സുകുമാരക്കുറുപ്പ് • 02-09-2020 12:43

പ്രിയ AROMAL
കഥ ഈ ഭാഗം വേറെ വായിച്ചു
ഒരു കാര്യം പറയാതെ ഇരിക്കാൻ മേല അതിഗംഭീരം
പിന്നെ വലിയ ഒരു നന്ദി ഉണ്ട് ഈ കഥ വായിച്ചു ബാക്കി എന്തു ആകും എന്ന് ഓർത്തു എന്റെ സമാധാനം പോയിട്ട് നാളുകൾ ആയി അതിൽ ഏറ്റവും വെല്യ പേടി ആരുന്നു ദേവൻ വരുവോന്നു അത് ഞങൾ വായനക്കാർക്കു ആലോചിക്കാൻ കൂടെ പറ്റാത്ത ഒരു കാര്യം ആണ് പകരം നമ്മുടെ ഹീറോ വന്നു ദേവൻ എത്ര നല്ലവൻ ആണേലും അവനെ ഞങൾ അംഗീകരിക്കില്ല
പിന്നെ അവരുടെ കരുതൽ കണ്ടിട്ട് തന്നെ വല്ലാത്ത ഒരു അനുഭൂതി ഉണ്ടായി eni അവരുടെ സ്നേഹം കൂടെ ഞങ്ങൾക്കായി താങ്കൾ തരണം

പിന്നെ ഒരു വലിയ പരാതി പറയാൻ ഉണ്ട് ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ നിലനിൽക്കുന്നു അതിനു ഒക്കെ ഒരു ഉത്തരം അടുത്ത ഭാഗത്തു കാണും എന്ന് പ്രേധീഷിക്കുന്നു
പിന്നെ ഒരു ചെറിയ അപേക്ഷ  ഉണ്ട് അടുത്ത  ഭാഗം ഇടാൻ എടുക്കുന്ന സമയ ദിർക്യം കുറക്കണം
കാരണം വായനക്കാർക്കു എന്തു ആവും eni എന്നാ ഭീതിയിൽ ആണ് ഇപ്രാവിശ്യവും താങ്കൾ  കൊണ്ട് നിർത്തിരിക്കുന്നേ

കഥയുടെ ബാക്കിക്കായി കാത്തിരിക്കുന്നു

എന്ന് താങ്കളുടെ ആരാധകൻ

സുകുമാരക്കുറുപ് ❤️

Arrow • 15-09-2020 14:51

ചില ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം അടുത്ത പാർട്ടിൽ ഉണ്ട് ഒപ്പം പുതിയ ചില ചോദ്യങ്ങളും ?

ഗ്യാപ് ഇടുന്നത് മനപ്പൂർവ്വം അല്ല വന്നു പോവുന്നതാ sry?

Monkey • 02-09-2020 10:05

You are outstanding ??next part

Arrow • 15-09-2020 14:49

? താങ്ക്സ് man?

Man • 02-09-2020 10:04

Nice plzz next part

Arrow • 15-09-2020 14:49

? ?

Kadhal • 02-09-2020 10:04

Poli mass pakka

Arrow • 15-09-2020 14:48

Lub

Kadhal • 02-09-2020 10:04

Plzz bro next part ??

Arrow • 15-09-2020 14:48

?

Babes • 02-09-2020 10:03

Poli next part ennu

Arrow • 15-09-2020 14:48

?

Ha • 02-09-2020 10:03

Vegam next part

Arrow • 15-09-2020 14:47

?

Holy • 02-09-2020 10:03

Nice nice  ethrayam vegam next part???

Arrow • 15-09-2020 14:47

?

Kabuki • 02-09-2020 10:02

Bro vegam venam we love u

Arrow • 15-09-2020 14:47

??
Lub u 2

Pream na • 02-09-2020 09:38

Vegam thatanne aduthe part e week I'll kanamo atho aduthe week or enthayalum vegam venam muthe ???❤❤❤???????

Arrow • 15-09-2020 14:46

,??

Triteya • 02-09-2020 09:23

Bro adutha part eppozha???
Udane tarum enn urachu viswasichekkunnu....?

Arrow • 15-09-2020 14:46

?
സബ്മിറ്റ്ഡ്

Aj • 02-09-2020 08:52

Sudevinu anjonna koduthalo

Arrow • 15-09-2020 14:45

ഓരോ അരിമണിയിലും അത് തിന്നാൽ ഉള്ള ആളുടെ പേര് എഴുതിയിട്ടുണ്ട് എന്ന് ആണല്ലോ

സുധിയുടെ പേര് എഴുതിയ അരിമണി ഏത് ആണെന്ന് ഉടനെ അറിയാം

അഭി (Abhi) • 01-09-2020 23:38

പൊന്നു മച്ചു പൊളിച്ചു
????????
????????

Arrow • 15-09-2020 14:43

??
Lub

Samurai • 01-09-2020 21:31

Ee onam adipoliyayi
Kaddumkett vannu
Pulival kalyanam vannu
Aparichithan vannu
Waiting for next part

Arrow • 15-09-2020 14:43

???

Maximus meridius • 01-09-2020 21:14

Adipoli. Aadhyamayitt aanu njn oru comment idunnath. Athrekku istapettu.

Arrow • 15-09-2020 14:43

ആദ്യ കമന്റ്‌ എനിക്ക് uff ????

Niharika's love • 01-09-2020 21:07

കഥ വായിച്ച ഹാങ് ഓവറിൽ ആണ്.. ശരിക്കിപ്പോ ഒന്നും എഴുതാൻ പറ്റുന്നില്ല... പക്ഷേ പിന്നെ എഴുതാൻ പറ്റിയില്ലെങ്കിലോ എന്ന് വിചാരിച്ച് just onnu പറഞ്ഞു ന്നു മാത്രം...

പോളിയന്നീ.... കൂടുതൽ പറയാൻ ഇപ്പൊ എനിക്ക് പറ്റില്ല...

എനിക്ക് ഒന്ന് റിലാക്സ് ചെയ്യണം...

മൈൻഡ് കഥയിൽ അങ്ങ് ആണ്ട് പോയി. ഹൊ

Arrow • 15-09-2020 14:42

മുത്തേ lub?

Rahul23 • 01-09-2020 20:05

അകൽച്ച കൊറഞ്ഞു വരുന്നു പക്ഷെ അടുക്കുന്നും ഇല്ല, ഒരു വല്ലാത്ത കഥ.

പ്രേമിച്ച തുടങ്ങി എന്ന് വിചാരിച്ചപ്പോ പുതിയ മാരണം അഞ്ചു, പോരാത്തതിന് ദാ ഇപ്പൊ അവൻ ചാകും എന്ന് കൂടി, അടിപൊളി, ഞങ്ങടെ പൊക കണ്ടാലേ മതിയാകു എന്നാണോ ആരോമലൂട്ടന്റെ ഉദ്ദേശം? ?

ഒരു കാര്യത്തിൽ എനിക്ക് ഒരുപാട് നന്ദി ഇണ്ട്, ആ തുടക്കത്തിൽ നമ്മടെ നായകനെ തന്നെ കൊണ്ടുവന്നതിനു, ആ മറ്റേ ക്ണാപ്പൻ ദേവനെ കൊണ്ടു വന്നിരുന്നേൽ കൊന്നേനെ മോനെ ആരോമലെ. ??

ബാക്കി ഒക്കെ പറയേണ്ട കാര്യം ഇല്ലല്ലോ, എല്ലാം പ്വോളി, അടുക്കും എന്നാണ് കരുതിയെ രണ്ടും, ബട്ട്‌ അർജുൻ എപ്പോളും അവന്റെ ആ സ്ത്രീ വിദ്വെഷവും ആരതിയോടുള്ള ആ തെറ്റിദ്ധാരണയും കൊണ്ട് ഒന്നും അങ്ങോട്ട് പുരോഗമിക്കുന്നില്ല, ഇവര് അടുത്ത കഴിയുമ്പോ കഥ തീരത്തെ ഒരു ഇടിവെട്ട് ലവ് സ്റ്റോറിക്ക് തുടക്കം ഇടും എന്ന് കരുതുന്നു, ഇവരുടെ പരസ്പര കേറിങ് കാണുമ്പോ തന്നെ ഒടുക്കത്തെ ഫീലിംഗ് ആണ് അപ്പൊ ഇവര് അറിഞ്ഞു പ്രേമിച്ചാൽ വേറെ ലെവെലിലേക് പോകും ആ ഫീലിംഗ് ??

അതുകൊണ്ട് അതിനു വേണ്ടി കാത്ത് ഇരിക്കുന്നു, പിന്നെ ബ്രോ കോമിക് ഒക്കെ ചെയ്യുവല്ലേ, കൊള്ളാല്ലോ, അതാണ് കഥക്ക് ഒരു ഡ്രോവിങ് ബേസ്ഡ് ഹോബി നമ്മടെ നായകനു, എന്തായാലും നിന്റെ കോമിക് വർക്ക്‌ നല്ല രീതിയിൽ ആയി തീരട്ടെ എന്ന് ആശംസിക്കുന്നു ??

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

Arrow • 15-09-2020 14:41

അവർ കുറച്ച് കാലം ഇങ്ങനെ തല്ല് കൂടി അറിയാതെ പ്രണയിക്കട്ടെ

Comics കളോട് വല്ലാത്ത ഇഷ്ടം ആണ്, അജു വിനെ പോലെ ഒരു comic അര്ടിസ്റ്റ് ആവണം എന്ന് തന്നെ ആണ് എന്റെയും ആഗ്രഹം  ?

Ajmal • 01-09-2020 19:42

Katha submit cheythal arrow ne evideyum kanilla pinne chilappol orupad vayikippikum adutha part eppoya ennu polum parayilla. Aradiyude bhashayil paranchal moradan

Arrow • 15-09-2020 14:38

ഇഹ് സൊ സോറി തിരക്ക്‌ ഒക്കെ കൊണ്ട് അല്ലേ മുത്തേ ?

Dragons ? • 01-09-2020 19:38

Ayyooo ????

അര്ജുന് എന്തേലും പറ്റുമോ ???????

ടെൻഷൻ ആകുന്നുണ്ട ല്ലോ

എന്തായാലും നന്നായിട്ടുണ്ട്

Waiting for the nxt part

Arrow • 15-09-2020 14:38

ജസ്റ്റ്‌ വെയിറ്റ് ??

Rambo • 01-09-2020 19:10

സാധനം വരുന്നുണ്ടെന്ന് പറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല....
എന്റമ്മോ...ആ ലാസ്റ്റ് scene ഒക്കെ...കുടുക്കി കളഞ്ഞു ട്ടോ??

Excited to see what happens nxt...അജുവിന് ഒന്നും വരുത്തില്ല എന്നു കരുതുന്നു...എന്നാലും ഒരു കിടിലൻ fight കാണാം എന്ന പ്രതീക്ഷയോടെ??

Arrow • 15-09-2020 14:37

മുത്തേ lub

Kabuki • 01-09-2020 17:43

Next vegam tharanne bro ethra late akuruthe ???❤❤❤❤❤❤

Arrow • 15-09-2020 14:37

?