0%

Chapter Title : കടുംകെട്ട് 8 [Arrow]

Author : Arrow Read All Parts 1761
ഒഴിഞ്ഞു മാറാനോ പറ്റിയില്ല, ഞാൻ പുറകിലേക്കും സൈഡിലെകും ഒഴിഞ്ഞു മാറുന്നതിനു അനുസരിച് അവനും എന്റെ ഒപ്പം വന്നു, ആ മൂവ്മെന്റ്ന്റെ ഒപ്പം അവന്റെ പഞ്ച് ന്റെ സ്പീഡ് ഒട്ടും കുറഞ്ഞില്ല. ഞാൻ ഇടി കൊണ്ട് തളർന്നു. പെട്ടന്ന് അവൻ പഞ്ചിങ് നിർത്തി, പുറകിലേക്ക് മാറി കറങ്ങി അവൻ ഒരു റൗണ്ടവെർഡ്സ് കിക്ക് തന്നു. ഞാൻ എന്റെ കയ്യ് കൊണ്ട് ബ്ലോക്ക് ചെയ്തിട്ടും അത് എന്റെ തലക്ക് തന്നെ കൊണ്ടു. എന്റെ കണ്ണ് അടഞ്ഞു പോവുന്നത് ഞാൻ അറിഞ്ഞു. മുട്ട് കുത്തി ഞാൻ റിങ്ങിൽ വീണു. കാണികളുടെ ഹർഷാരവം മുഴങ്ങി. " arjun is down, wow fight തുടങ്ങി മിനിറ്റ് കൾക്ക് ഉള്ളിൽ സുദേവ്, അർജുന് എതിരെ overwhelmingly വിൻ ചെയ്യുമോ?? " അനൗൺസറിന്റെ ചോദ്യം കാണികൾക്ക് ആവേശം കൊടുത്തു. കയ്യടികളും കൂക്ക് വിളികളും നിറഞ്ഞു. “ five " “ six “ " seven " "Eight " “nine” countdown ഇത്രയും എത്തിയപ്പോൾ ആണ് എനിക്ക് ബോധം തെളിഞ്ഞത്. "Te.. " ten പറഞ്ഞ് തീരുന്നതിന് മുമ്പ് ഞാൻ എഴുന്നേറ്റു നിന്നു. " He's up " അനൗൺസേർ. " He managed to get back on his feet right before the countdown ran out !" തവണ കാണികൾ എനിക്ക് വേണ്ടി കയ്യ് അടിച്ചു. " are you ഓൾറൈറ്?? " റഫറി എന്റെ കണ്ണിന് നേരെ വിരൽ ഞൊടിച്ചു കൊണ്ട് ചോദിച്ചു. ഞാൻ അതേ എന്ന അർഥത്തിൽ തല ആട്ടി. " Match resume " എന്നും പറഞ്ഞു റെഫറി മാറി. പരസ്പരം ചാടി കടിക്കാൻ നിൽക്കുന്ന വന്യമൃഗങ്ങളെ പോലെ ഞങ്ങൾ ഒരു അവസരം നോക്കി നിന്നു. പെട്ടന്ന് സുദേവ് നേരത്തെ പോലെ മുന്നോട്ട് ആഞ്ഞു വന്നു. ഞാൻ പിറകിലേക്ക് മാറി. അവൻ എന്റെ അടുത്തേക്ക് പാഞ്ഞു പാഞ്ഞു പഞ്ച് ചെയ്യാൻ ശ്രമിക്കുകയാണ്. ഞാൻ ഒഴിഞ്ഞു മാറാനും.
എന്റെ കണ്ണുകൾ അവന്റെ മുഖത്ത് ആണ്, എന്നാൽ അവൻ

💬 Comments

View all comments