Chapter Title : കടുംകെട്ട് 8 [Arrow]
എന്ന് തന്നെ ഓർത്തു, ബട്ട് ഞാൻ എന്റെ ബോഡി ബാലൻസ് ചെയ്തു നേരെ നിന്നു. അവൻ എന്റെ അടുത്തേക്ക് വീണ്ടും ചീറി അടുത്തു.
"!!!!! Baaaang !!!!!!!"
ബെൽ റിങ് ചെയ്തു.
" റൗണ്ട് 1 is over, so arjun saved by the bell " അനൗൺസർ, അത് പറഞ്ഞപ്പോ റെഫറി വന്ന് ഞങ്ങളെ മാറ്റി. ഞങ്ങൾ ഞങ്ങളുടെ കോർണറിലേക്ക് ചെന്നു.
കോച്ചും ടീമും വന്നു, എനിക്ക് ഇരിക്കാൻ ഇട്ടു തന്ന സ്റ്റൂളിൽ ഞാൻ ഇരുന്നു. വായിൽ വെള്ളം കൊണ്ട് ചോരയും വെള്ളവും ബക്കറ്റിലേക്ക് തുപ്പി. കോച്ച് പഞ്ഞി കൊണ്ടു ബുക്കിലെ ബ്ലീഡിങ് തുടച്ചു.
"അർജുൻ ഡെസ്പ് ആവണ്ട കാര്യം ഒന്നുമില്ല, ഫസ്റ്റ് fight അല്ലേ, എതിരാളി പ്രതീക്ഷിചതിനേക്കാൾ സ്ട്രോങ്ങ് ആണ്. Do യുവർ best. തോറ്റാലും കുഴപ്പം ഇല്ലെടോ " കോച്ച് എന്നെ ചിയർ ചെയ്തു. ഞാൻ ഒന്ന് പുഞ്ചിരിച്ചു.
" അജു, അവനും നല്ലത് പോലെ പ്രാക്ടീസ് ചെയ്തിട്ടുണ്ട്, അവന്റെ സ്പീഡ് നേരത്തെ ക്കാളും വല്ലാതെ കൂടിയിട്ടുണ്ട്. Reaction time നല്ലത് പോലെ കുറഞ്ഞു അതാണ് നിനക്ക് അവനെ ടച് ചെയ്യാൻ പറ്റാത്തത്. ഇപ്പൊ സത്യത്തിൽ ഞാനും അവനോട് one on one ഏറ്റു മുട്ടിയാൽ ജയിക്കാൻ ഇത്തിരി പാടുപെടും. നീ നിന്റെ സ്ട്രെങ്ത് കൂട്ടിയപ്പോ അവൻ അവന്റെ സ്പീഡ് ആണ് കൂട്ടിയത്. Do യുവർ ബെസ്റ്റ് " നന്ദു അത് പറഞ്ഞിട്ട് എന്റെ നേരെ അവന്റെ ഫിസ്റ്റ് നീട്ടി. ഞാൻ ഒരു പുഞ്ചിരിയോടെ അവന്റെ കയ്യിൽ ഇടിച്ചു.
"!!!! Baaaang !!!!"
ബെൽ റിങ് ചെയ്തു. ഞാൻ എന്റെ മൗത്ത് ഗാർഡ് വെച്ച് എഴുന്നേറ്റു സെന്ററിലേക്ക് ചെന്നു. അവനും വന്നു.
" സുദേവ്, റെഡി?? " റെഫറി, അവൻ അതേ എന്ന രീതിയിൽ തല ആട്ടി.
" അർജുൻ റെഡി?? " റെഫറി എന്നോടും ചോദ്യം ആവർത്തിച്ചു. ഞാനും തല ആട്ടി.
" then round 2 ബിഗൻ " എന്നും പറഞ്ഞു, റെഫറി മാറി.
"!!!! Baaaang !!!!"
ബെൽ
💬 Comments
View all comments