0%

Chapter Title : കടുംകെട്ട് 8 [Arrow]

Author : Arrow Read All Parts 1768
റിങ് ചെയ്ത ഉടനെ ഒരു നിമിഷം പോലും താമസിക്കാതെ തന്നെ സുദേവ് മുന്നോട്ട് വന്നു, എന്റെ തൊട്ടു പറ്റെ എത്തിയ ഉടൻ അവൻ നേരത്തെ പോലെ തന്നെ എന്റെ മുഖം ലക്ഷ്യമാക്കി പഞ്ച് ചെയ്തു, എന്നാൽ ഇത്തവണ ആ പഞ്ച് കാണുക മാത്രമല്ല എന്റെ ബോഡി നോർമൽ ആയി തന്നെ അതിനെതിരെ റിയാക്ടറ് ചെയ്തു, ക്യാഷുവൽ ആയി തല വെട്ടിച്ചു അതിൽ നിന്ന് ഞാൻ ഒഴിഞ്ഞു മറി. അവൻ പഞ്ചുകൾ റിപീറ്റ് ചെയ്തു എന്നാൽ ഒരെണ്ണം പോലും റീച് ചെയ്തില്ല എല്ലാത്തിൽ നിന്നും ഞാൻ ഒഴിഞ്ഞു മറി. ഫൈനലി, എന്റെ മാസങ്ങൾ ആയുള്ള ഷാഡോ ബോക്സിങ് ഫലം കണ്ടു, എന്റെ ബോഡി അവന്റെ റിഥവുമായി സിങ്ക് ആയിരിക്കുന്നു. അവന്റെ സ്പീഡും ആയി ഇനി ഇപ്പൊ എനിക്ക് കീപ്പ് അപ്പ്‌ ചെയ്യാം. ഞാൻ നന്ദുവിന്റെ അത്ര നല്ല അനലൈസർ അല്ല അത് കൊണ്ടു തന്നെ ഒരു തവണ കൊണ്ട് ഒരാളുടെ റിതം റീഡ് ചെയ്യാനോ അബ്സോർബ് ചെയ്യാനോ എനിക്ക് പറ്റില്ല. അത് കൊണ്ട് ആണ് ഷാഡോ ബോക്സിങ് use ചെയ്തത്.
ഷാഡോ ബോക്സിങ്ങ് ഒരു solo പ്രാക്ടീസിംഗ് ടെക്‌നിക് ആണ്, നമ്മുടെ എതിരാളിയെ മുന്നിൽ ഉണ്ട് എന്ന് ഇമേജിൻ ചെയ്തു പ്രക്ടീസ് ചെയ്യുക. അതായത് ഒരു ഇമേജിനറി opponent നെ മുന്നിൽ കണ്ട് അയാളും ആയി fight ചെയ്യുക. അന്ന് സുദേവ് ന്റെ റിതം റീഡ് ചെയ്ത നന്ദു സുദേവ്ന്റെ മൂവ്സ് എനിക്ക് വേണ്ടി ഇമിറ്റേറ്റ് ചെയ്തു കാണിച്ചു തന്നു, അത് വഴി സുദേവ് എങ്ങനെ fight ചെയ്യും എന്ന് മനസ്സിലാക്കി അവനെ മനസ്സിൽ കണ്ട് ആണ് ഇത്രയും നാൾ ഞാൻ ഷാഡോ ബോക്സിങ്ങ് പ്രാക്ടീസ് ചെയ്തത്. എന്നാ കഴിഞ്ഞ റൗണ്ടിൽ അവന്റെ സ്പീഡ് ഇമ്പ്രൂ ആയത് കൊണ്ട് എനിക്ക് അവനുമായി കീപ്അപ്പ്‌ ചെയ്യാൻ പറ്റിയില്ല. താങ്ക്സ് to ദാറ്റ്‌ റൗണ്ട്, ഇപ്പൊ എന്റെ ബോഡി അവന്റെ സ്പീഡും ആയി സിങ്ക് ആയിരിക്കുന്നു. സൊ now it's my ടേൺ. അവൻ എന്നെ പഞ്ച് ചെയ്യാൻ ആയി ശ്രമിക്കുകയാണ് ഞാൻ

💬 Comments

View all comments