Chapter Title : കടുംകെട്ട് 8 [Arrow]
അതിൽ നിന്ന് എല്ലാം ഒഴിഞ്ഞു മറി പുറകോട്ട് പുറകോട്ട് വന്നു, ഞാൻ പുറകിലേക്ക് പോവും തോറും അവൻ എന്റെ ഒപ്പം മുന്നിലേക്ക് വരുന്നു, കഴിഞ്ഞ റൗണ്ടിലെ പോലതന്നെ എന്നാൽ ഒരു വെത്യാസം, ഇത്തവണ ഞാൻ അല്ല അവൻ ആണ് സ്ട്രഗിൾ ചെയുന്നത് എന്റെ ഫുട്ട്വർക്കുമായി ഒത്തു വരാൻ. ഞാൻ പുറകിലേക്ക് വരുന്ന സ്പീഡിൽ എന്റെ ഒപ്പം വരാനും പഞ്ച് ചെയ്യാനും അവൻ കഷ്ട്ടപ്പെടുന്നുണ്ട്.
അവന്റെ സ്ട്രഗിൾ കണ്ട് സ്വയം മറന്നു പോയ ഞാൻ പെട്ടന്ന് ആണ് അക്കിടി മനസ്സിലാക്കിയത്. അവൻ എന്നെ കോർണർ ചെയ്തിരിക്കുന്നു, എനിക്ക് പുറകിലേക്കൊ സൈഡിലേക്കോ പോവാൻ ഇനി വഴിയില്ല, ഞാൻ റിങ്ന്റെ കോർണറിൽ സ്റ്റക്ക് ആയിരിക്കുന്നു. അവന്റെ ചുണ്ടിൽ ഒരു പുച്ഛചിരി ഉണ്ടോ?? Is ദിസ് ഓവർ??
Nop, ഞാൻ മനസ്സിൽ ചിരിച്ചു പിന്നെ, ഞാൻ എന്റെ വലത്തേ കാൽ അവന്റെ ഇടത് കാലിന്റെ പുറകിൽ ചവിട്ടി, പിന്നെ എന്റെ ശരീരത്തിന്റെ മുഴുവൻ ഭാരവും വലതു കാലിൽ കുത്തി ഇടതു കാൽ ഫ്രീ ആക്കി വെട്ടി തിരിഞ്ഞു, ഒരു കറക്കത്തിലൂടെ ഞാൻ അവന്റെ പുറകിൽ എത്തി. 'കോഹോ' കാലം കടന്നു പോയതിന് ഒപ്പം മണ്മറഞ്ഞു പോയ ഒരു ബേസിക് നിഞ്ച ടെക്‌നിക്. ഈ ടെക്‌നിക് നിമിഷ നേരം കൊണ്ട് എതിരാളിയുടെ മുന്നിൽ നിന്ന് പിറകിലേക്ക് മാറാൻ നമ്മളെ സഹായിക്കും. നല്ല രീതിയിൽ ഇത് മാസ്റ്റർ ചെയ്താൽ കണ്ണ് മുന്നിൽ നിന്ന് അപ്രത്തിക്ഷമായത് പോലെയെ എതിരാളിക്ക് തോന്നൂ. കോഹോ യെ പിന്തുടർന്ന് 'ഷേഡോകോ' എന്നൊരു ടെക്‌നിക് കൂടി ഉണ്ട്, ഇത് എതിരാളിയുടെ മൂവ് read ചെയ്തു നമ്മുടെ പ്രേസനസ് മൊത്തത്തിൽ ഹൈഡ് ചെയ്തു എതിരാളിയുടെ ബ്ലൈൻഡ് സ്‌പേസിൽ നിൽക്കാൻ നമ്മളെ സഹായിക്കും, ഈ ടെക്നിക്ക് കൾ ആണ് നിഞ്ചാസ് ബേസിക് ആയി use ചെയുന്നത്, നമ്മുടെ നിഴലിൽ ഒളിക്കാൻ അവരെ സഹായിക്കുന്നത്. ഇവിടെ കോഹോ ടെ മാത്രം ആവശ്യമേ ഉള്ളു, ഒളിച്ചു കളി അല്ലോ ബോക്സിങ് അല്ലേ, മാത്രം അല്ല ഷേഡോകൊ ഞാൻ പൂർണമായും പഠിച്ചിട്ടും ഇല്ല.
കണ്ണ്മുന്നിൽ നിന്ന് എന്നെ കാണാതെ ആയപ്പോ സുദേവ്
💬 Comments
View all comments