Chapter Title : കടുംകെട്ട് 8 [Arrow]
എന്ന martial art style ആണ്. പക്ഷെ അവൻ വെറുതെ സ്റ്റൈൽ മാത്രം അല്ല മാറ്റിയിരിക്കുനത്, അവൻ അവന്റെ റിഥം, അവന്റെ പ്രെസോണ തന്നെ ചെയ്ഞ്ച് ചെയ്തിരിക്കുന്നു. ഒരുതരത്തിൽ പറഞ്ഞാൽ അവൻ മറ്റൊരാൾ ആയിമാറിയിരിക്കുന്നു. ഇനി ഞാൻ ഇത്രയും നേരം use ചെയ്ത എന്റെ ടെക്നിക് ഒന്നും വിലപ്പോവില്ല.
ബട്ട്, ഇത് മനസ്സിലായിട്ടും എനിക്ക് തോൽക്കും എന്ന ആശങ്ക യോ കലിപ്പോ ഒന്നും തോന്നില്ല വല്ലാത്ത ഒരു തരം ആവേശം, സന്തോഷം ഒക്കെ ആണ് ഞാൻ അവന്റെ അടുത്തേക്ക് കുതിച്ചു. അവനും എന്റെ അടുത്തേക്ക് പാഞ്ഞു വന്നു.
ഞങ്ങൾ പരസ്പരം മാറി മാറി പലതരം പഞ്ചും കിക്കും ഒക്കെ use ചെയ്ത് അറ്റാക്ക് ചെയ്തു, ചിലതൊക്കെ രണ്ടു പേർക്കും കൊണ്ടു ചിലത് ഒക്കെ രണ്ടുപേരും ഒഴിഞ്ഞു മാറുകേം ബ്ലോക്ക് ചെയ്യുകേം ചെയ്തു. ഞാൻ സ്റ്റൈലിനെ കുറിച്ചോ അറ്റാക്കിനെ കുറിച്ചോ ചിന്തിക്കുന്നില്ല, ഞാൻ പോലും അറിയാതെ എന്റെ ബോഡി റിയാക്റ്റ് ചെയ്യുക യാണ്. ഒരു തവണ അറ്റാക്ക് ചെയ്യുമ്പോഴും അവന്റെ അറ്റാക്ക് കിട്ടുമ്പോഴും എന്റെ ആവേശം കൂടി വരികയാണ് ഒപ്പം കാരണം അറിയാത്ത ഒരു സന്തോഷവും എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ട്. അവന്റെ അവസ്ഥയും മറിചല്ല എപ്പോഴു fight ചെയ്യുമ്പോ അവന്റെ മുഖത്തു ഉണ്ടാവാറുള്ള ആ കലിപ്പ് ഇപ്പൊ ഇല്ല മനസ്സ് അറിഞ്ഞു ചിരിക്കുക യാണ്.
രണ്ട് ട്രൂ martial artist കൾ തമ്മിൽ fight ചെയ്യുമ്പോൾ അവർക്ക് രണ്ടുപേർക്കും കണ്ണുകളിൽ നോക്കിയാൽ എതിരാളി കളുടെ അറ്റാക്ക് മാത്രം അല്ല മനസ്സിൽ എന്താണ് എന്ന് കൂടി അറിയാൻ
💬 Comments
View all comments