Chapter Title : കടുംകെട്ട് 8 [Arrow]
പറ്റും. അങ്ങനെ ഉള്ളവർ fight ചെയ്യുമ്പോൾ അവർക്ക് രണ്ടുപേർക്കും വല്ലാത്ത ഒരു സാറ്റിസ്ഫാക്ഷൻ കിട്ടും. സത്യത്തിൽ ആ സന്തോഷം കിട്ടാൻ വേണ്ടി ആണ് ഓരോ martial artist കളും fight ചെയ്യുന്നത്. പണ്ട് മാസ്റ്റർ പറഞ്ഞതിന്റെ അർഥം ഇന്ന് എനിക്ക് മനസ്സിലാവുണ്ട്. ആ സന്തോഷം ഞാൻ ഇപ്പൊ അനുഭവിക്കുണ്ട്. നേരത്തെ എനിക്ക് സുദേവിനോട് ഉണ്ടായിരുന്ന ദേഷ്യവും വെറുപ്പും ഒക്കെ എവിടെയോ പോയി മറഞ്ഞു. നന്ദുവിനോട് തോന്നുന്ന പോലെ ഒരു അടുപ്പം എനിക്ക് ഇപ്പൊ സുദേവിനോട് തോന്നുന്നുണ്ട്.
ഞങ്ങൾ രണ്ട്പേരും നല്ലത് പോലെ തളർന്നിരിക്കുന്നു. ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ലിമിറ്റ് എത്തിയിരിക്കുന്നു. ബോഡി ഒക്കെ ഷേക്ക് ചെയ്തു തുടങ്ങി. പഞ്ച്ന് ഒന്നും പണ്ടത്തെ സ്ട്രെങ്ത് ഇല്ല. ഇനി ഇപ്പൊ ഈ fight സ്ട്രെങ് തോ സ്റ്റൈലോ അല്ല നിയന്ത്രിക്കുന്നത്. സ്റ്റാമിന ആണ്. ആര് ആദ്യം തളർന്നു വീഴും അയാൾ തോൽക്കും.
ഞങ്ങൾ രണ്ടും ഒരു അവസരം നോക്കി തൊട്ടു പറ്റെ വന്നു നിൽക്കുകയാണ്. പെട്ടന്ന് സുദേവ് എന്റെ മുഖം നോക്കി പഞ്ച് ചെയ്തു. എന്നാൽ അവനെ ഞെട്ടിച്ചു കൊണ്ട് ഞാൻ മുന്നോട്ട് കയറി ആ പഞ്ച് ൽ നിന്ന് ഒഴിഞ്ഞു മാറി. ഇത് ഒരു അവസരമായി കണ്ട് ഞാൻ അവന്റെ ചിന്നു നോക്കി ഒരു അപ്പർ കട്ട് കൊടുത്തു. ഞാൻ ജയിച്ചു എന്ന് തന്നെ ആണ് വിചാരിച്ചത് എന്നാൽ അവൻ അവന്റെ ഇടത് കയ്യ് കൊണ്ട് അവന്റെ ചിന്ന് മറച്ചു എന്റെ അപ്പർ കട്ട് ബ്ലോക്ക് ചെയ്തു. ഈ കണ്ടിഷനിലും ഇത്പോലെ ഒരു ബ്ലോക്ക് ചെയ്യാൻ സാധിക്കുക, i
💬 Comments
View all comments