0%

Chapter Title : കടുംകെട്ട് 8 [Arrow]

Author : Arrow Read All Parts 5.3K
am ഇമ്പ്രെസ്സ്ഡ്. എന്നാ ആ അപ്പർ കട്ട്‌ ചെയ്യാൻ നോക്കിയ കൊണ്ട് ഞാൻ വൈഡ് ഓപ്പൺ ആയിരുന്നു അവൻ എന്റെ നെഞ്ചിൽ പഞ്ച് ചെയ്യാൻ വന്നു, ഞാൻ ബ്ലോക്ക്‌ ചെയ്യാൻ നോക്കി എങ്കിലും താമസിച്ചു പോയി. എല്ലാം തീർന്നു എന്ന് തന്നെ ആണ് ഞാൻ വിചാരിച്ചത്. എന്നാൽ അവന്റെ പഞ്ച് ന് ഉദ്ദേശിച്ച സ്ട്രെങ്ത് ഇല്ലായിരുന്നു. അവൻ എന്റെ മേത്തേക്ക് വന്നു വീണു. അവന്റെ ലിമിറ്റ് കഴിഞ്ഞരിക്കുന്നു അവൻ ബോധം കെട്ടു വീണു. " one " "Two " . . . "Eight " "Nine " "Ten " "It's a KO, the winner is arjun"
റെഫറി എന്റെ കൈ പിടിച്ചുയർത്തി, ബോധം പോയി കിടക്കുമ്പോഴും സുദേവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ഞാനും എന്റെ ലിമിറ്റ് എത്തിയിരുന്നു, countdowne തീർന്നതും ഞാനും റിങ്ങിലേക്ക് വീണു. ബോധം വരുമ്പോൾ ഞാൻ infirmary ലെ ബെഡിൽ കിടക്കുകയാണ്. ഞാൻ എഴുന്നേറ്റ് ഇരുന്നു. തൊട്ട് അടുത്ത ബെഡിൽ അവൻ ഉണ്ടായിരുന്നു, സുദേവ്. ഞങ്ങൾ രണ്ടുപേരും വേണോ വേണ്ടയോ എന്ന് ആലോചിച്ചു മടിച്ചു മടിച്ചു ഒരു ചിരി പാസ്സാക്കി. അവന്റെ മുഖത്തും മറ്റും ഒക്കെ ബാൻഡ് ഐഡ് ഒട്ടിച്ചിരുന്നു. എന്റെ അവസ്ഥയും മറിച്ചല്ല. അവൻ ഒന്ന് നിവർന്ന് ഇരുന്നു അന്നേരം വേദനിച്ചിട്ട് എന്നോണം ഒരു കൈ അവന്റെ വയറ്റിയിൽ പിടിച്ചു. " പെയിൻ ഉണ്ടോ?? " ഞാൻ ചോദിച്ചു. " ചെറുതായിട്ട് " അവൻ മറുപടി തന്നു. ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു,

💬 Comments

View all comments