0%

Chapter Title : കടുംകെട്ട് 8 [Arrow]

Author : Arrow Read All Parts 5.3K
" then I am സുധി " അവൻ ചിരിചു കൊണ്ട് പറഞ്ഞു. " ആഹാ രണ്ടുപേരും ഫ്രണ്ട്സ് ആയോ " ചോദ്യം കേട്ട് ഞങ്ങൾ നോക്കി, നന്ദു ആണ്.
" ഇത് നന്ദു, നന്ദൻ. അന്ന് പരിചയപെട്ടത് ആണല്ലോ സൊ പ്രതേകിച്ചു പരിചയപ്പെടുത്തണ്ടതില്ല എന്ന് പ്രതീക്ഷിക്കുന്നു " ഞാൻ അത് പറഞ്ഞപ്പോ നന്ദു സുധിയെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു. " അത് പിന്നെ അന്ന് നീ അജുവിനെ തല്ലി എന്ന് കേട്ടപ്പോ എന്റെ ടെമ്പർ തെറ്റി അതാ അങ്ങനെ ഒക്കെ സംഭവിച്ചത് " നന്ദു. " അജു you മസ്റ്റ് be പ്രൗഡ്, you are blessed with a wonderful friend " സുധി അത് പറഞ്ഞപ്പോ നന്ദു വിന്റെ ചുണ്ടിൽ അഭിമാനം നിറഞ്ഞ ഒരു ചിരി വിടർന്നു. " ന്നാ പിന്നെ നീ ഞങ്ങളുടെ ക്ലബ്ബിൽ ജോയിൻ ചെയ്യുന്നോ?? " നന്ദു തമാശയായി ചോദിച്ചത് ആണ്. " ഒരിക്കലും ഇല്ല " ഉടൻ വന്നു സുധിയുടെ മറുപടി. " അതെന്താ " നന്ദു " ഒരേ ക്ലബ്ബിൽ ആയാൽ ഇതേപോലെ ഞങ്ങൾക്ക് വീണ്ടും fight ചെയ്യാൻ പറ്റില്ല ല്ലോ " നന്ദുവിനു മറുപടി ഞാൻ ആണ് കൊടുത്തത്. അന്നേരം അച്ചുവും ആതുവും അങ്ങോട്ട് വന്നു. " സുധി ഇത് എന്റെ പെങ്ങമാരാ അശ്വതി, ആതിര " ഞാൻ അവരെ അവന്‌ പരിചയപ്പെടുത്തി. " നന്ദു ഇനി അടുത്ത മാച്ച് കാണാൻ നിക്കണോ?? നമുക്ക് അങ്ങ് ചലിച്ചാലോ?? " ഞാൻ നന്ദുവിനോട്

💬 Comments

View all comments