Chapter Title : കടുംകെട്ട് 8 [Arrow]
ആലോചിച്ചു തീരുമാനം എടുക്കണം " ഞാൻ ആതുവിനോഡ് ചോദിച്ചു.
" ഒന്നും ആലോചിക്കാൻ ഇല്ല. I'm in " ആതു ഫുൾ പവറിൽ ആണ്. സൊ ദാറ്റ്‌സ് സെറ്റിൽസ് it. അങ്ങനെ അത് തീർന്നു. സുധി, ഇന്നലെ വരെ അവന്റെ മുഖം ഓർക്കുമ്പോഴേ ദേഷ്യം ആണ് വരുന്നത്. എന്നാ ഒറ്റ ദിവസം കൊണ്ട് എല്ലാം മാറി മറിഞ്ഞു. സത്യത്തിൽ ലാസ്റ്റ് റൗണ്ടിൽ ഞങ്ങൾ മനസ്സ് തുറന്ന് സംസാരിക്കുകയായിരുന്നു. Language ഓഫ് ഫിസ്റ്റ്.
ഇനി ഇപ്പൊ അവൾ കീർത്തന പ്രകാശ്. സത്യത്തിൽ അവൾ ആരാണ് എന്ന് ഇപ്പൊ എനിക്ക് ചെറിയ ഒരു ഊഹം ഉണ്ട്, പക്ഷെ ആ ഊഹം തെറ്റ് ആവണേ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്. എന്തോ അന്ന് അവളെ കണ്ടപ്പോഴേ എനിക്ക് ഇറിറ്റേഷൻ തോന്നിയിരുന്നല്ലോ, പിന്നീട് അവളെ കുറിച്ച് ആലോചിക്കുമ്പോൾ എല്ലാം എന്റെ മനസ്സിലേക്ക് വേറെ ഒരാളുടെ മുഖം ആണ് ഓടി വരുന്നത് ഞാൻ ഇനി ഒരിക്കലും കാണാൻ ഇടവരരുതേ എന്ന് ആഗ്രഹിക്കുന്ന ഒരു മുഖം. എന്തായാലും അവൾ ആരെന്നു ഉടനെ കണ്ടു പിടിക്കാം അല്ലോ. എന്ന് മനസ്സിൽ ഓർത്തു കൊണ്ട് ഞാൻ നന്ദുവിനെ ഒന്ന് നോക്കി.
എന്തായാലും നാല് ദിവസം ദാ എന്ന് പറയും പോലെ കഴിഞ്ഞു, നന്ദുവിന്റെ മാച്ച് അതികം പാട് പെടാതെ തന്നെ നന്ദു ജയിച്ചു. വൈകുന്നേരം ഞങ്ങൾ, ഞാനും നന്ദുവും അനന്ദുവും ദീപുവും ഒക്കെ ആയി old house ൽ ഒത്തു കൂടി. മാച്ച് ജയിച്ചതിന്റെ ചെലവ്.
" എന്താണ് നിന്റെ പ്ലാൻ?? " നന്ദു ആണ്.
" നമ്മൾ ഇന്ന്
💬 Comments
View all comments