Chapter Title : കടുംകെട്ട് 8 [Arrow]
കണ്ണ് തുടച്ചു. പെട്ടന്ന് ആണ് വളവു തിരിഞ്ഞ് ഒരു പെണ്ണ് സ്‌കൂട്ടറിൽ വണ്ടിയുടെ മുന്നിൽ വട്ടം ചാടിയത്. ഞാൻ വണ്ടിവെട്ടിച്ചു. വണ്ടി സ്കിഡ് ചെയ്തു സൈഡിൽ ഉള്ള പോസ്റ്റിൽ ചെന്ന് ഇടിച്ചു. ഫ്രണ്ട് എല്ലാം തകർത്തു. വണ്ടി വെട്ടി തിരിഞ്ഞതിന്റെ ഇമ്പാക്റ്റിൽ, സീറ്റ് ബെൽറ്റ് ഇടഞ്ഞ കൊണ്ട് എന്റെ തലയും കയ്യും സൈഡ് ഡോറിന്റെ ഗ്ലാസ്സിൽ ചെന്ന് ഇടിച്ചു. ഗ്ലാസ് തകർത്തു. തലയിൽ കൂടി ചോര ഒഴുകി ഇറങ്ങുന്നത് ഞാൻ അറിഞ്ഞു. ബോധം മറയുന്നതിന് ഇടയിലും സ്കൂട്ടർ നിർത്തി എന്റെ അടുത്തേക്ക് ഓടി വരുന്ന ഒരു പെണ്ണിനെ അവ്യക്തമായി ഞാൻ കണ്ടു.
തുടരും
💬 Comments
View all comments