0%

Chapter Title : കടുംകെട്ട് 9 [Arrow]

Author : Arrow Read All Parts 3.8K
പിന്നെ എന്റെ അക്കൗണ്ട് ൽ നിന്ന് പൈസ പിൻവലിച്ച അത് വെച്ച് അവർ ഇവിടെ എത്തും അതാ. " ഞാൻ അത് പറഞ്ഞപ്പോൾ സുധിയുടെ മുഖം മാറി. " ഫാ നാറി, നീ എന്നെ ഫ്രണ്ട് ആയിട്ട് തന്നെ അല്ലേ കാണുന്നെ, ഹോസ്പിറ്റൽ ബില്ലിന്റേം കാശിന്റേം കണക്ക് വിട്. വില്ലയെ പറ്റി ഒന്നും ഓർക്കണ്ട, എന്റെ തറവാട്ടിൽ ആവശ്യതിന് മുറികൾ ഉണ്ട്. അവിടെ കൂടാം. " അവൻ ഇത്തിരി കലിപ്പിൽ പറഞ്ഞു " ഡാ, എന്തിനാ വെറുതെ. നിങ്ങൾക്ക് ഒക്കെ ബുദ്ധിമുട്ട് ആവും. ഞാൻ വല്ല ഹോട്ടലിലും കൂടിക്കോളാം  " ഞാൻ വീണ്ടും പറഞ്ഞു " ഡാ ചെറുക്കാ, അധികം ഷോ ഒന്നും എടുക്കണ്ട. ഈ കോലത്തിൽ നിന്നെ ഒറ്റക്ക് നിർത്താനോ no വേ, നിനക്ക് രണ്ട് ഓപ്ഷൻ ഉണ്ട്. ഒന്ന് എന്റെ കൂടെ ഞങ്ങളുടെ തറവാട്ടിലേക്ക് വരാം, രണ്ട് ഞാൻ നന്ദനെ വിളിക്കും നിനക്ക് അവന്റെ കൂടെ വീട്ടിലേക്ക് പോവാം, എന്ത് പറയുന്നു. " സുധി ഗൗരവത്തിൽ തന്നെ ആണ്.
" ശരി ശരി. ഞാൻ നിന്റെ കൂടെ വരാം " നിവർത്തി ഇല്ലാതെ ഞാൻ സമ്മതിച്ചു. അന്നേരം അവൻ പുഞ്ചിരിച്ചു. " അപ്പൊ അത് തീരുമാനം ആയി " എന്നും പറഞ്ഞത് അവൻ എന്റെ കയ്യിൽ അടിച്ചു. " aww " ഞാൻ ഒച്ച വെച്ചു. " സോറി, സോറി, വേദനിചോ??. ഞാൻ പെട്ടന്ന് ആ എക്സിറ്റ്‌മെന്റിൽ അറിയാതെ... സോറി....  " അവൻ തലയിൽ കൈ വെച്ച് വളിച്ച ചിരിയോടെ പറഞ്ഞു. ദേവിയെ ഈ

💬 Comments

View all comments