Chapter Title : കടുംകെട്ട് 9 [Arrow]
ഉണ്ണി പിണ്ടിക്ക് ഉണ്ടോടാ " ഞാൻ അവന്റെ കൈയിൽ ഉള്ള എന്റെ പിടുത്തം മുറുക്കി കൊണ്ട് ചോദിച്ചു. അവൻ വേദന കൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു.
" damn you " എന്നും പറഞ്ഞു കൊണ്ട് അവൻ എന്നെ നേരെ അവന്റെ മറ്റേ കയ്യ് വീശി. ഞാൻ അന്നേരം എന്റെ കാൽ ഉയർത്തി അവന്റെ വാരിഎല്ല് നോക്കി അടിച്ചു. ഞാൻ കയ്യിലെ പിടുത്തം വിട്ടു അവൻ പുറകിലേക്ക് വീണു പോയി.
" ഡാ " എന്ന് അലറി കൊണ്ട് വേറെ ഒരുത്തൻ പാഞ്ഞു വന്നു, കറങ്ങി ചാടി അവൻ എന്റെ തല നോക്കി കിക്ക് ചെയ്തു. ഞാൻ വെട്ടി തിരിഞ്ഞു അതിൽ നിന്ന് ഒഴിഞ്ഞു മാറി അവന്റെ നെഞ്ചിൽ ചവിട്ടി. പക്ഷെ ആണ് കിക്ക് അത്ര ശക്തി ഇല്ലായിരുന്നു, കാരണം തലയും ശരീരവും നല്ലത് പോലെ ഷേക്ക് ആയത് കൊണ്ട് ആവണം, വീണ്ടും എന്റെ തല ചുറ്റുന്ന പോലെ തോന്നി, ബാലൻസ് തെറ്റി ഞാൻ വീഴാൻ പോയി. അന്നേരം ദർശു എന്നെ പിടിച്ചു.
" അയ്യോ, എന്ത് പറ്റി, ദേ ചെവിയിൽ നിന്ന് ചോര വരുന്നു " അവൾ കരയുന്ന പോലെ ചോദിച്ചു. അന്നേരം ഞാൻ എന്റെ ചെവിൽ തൊട്ടു നോക്കി, ശരിയാണ് ചോര വരുന്നുണ്ട്.
"ഏയ് എനിക്ക് ഒന്നുമില്ല. " ഞാൻ അവളുടെ തലയിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു. അന്നേരം ആദ്യം വീണവൻ എഴുന്നേറ്റു, ഞങ്ങളുടെ നേരെ വന്നു. അവൻ എന്റെ മുഖം നോക്കി പഞ്ച് ചെയ്തു.
' damn ' ഈ കണ്ടിഷനിൽ
💬 Comments
View all comments