0%

Chapter Title : കടുവാക്കുന്നിൽ അബ്ബാസ് 2 [ലാപുട]

Author : kkstories Read All Parts 1.4K

ചേർത്ത് ആണോ ക്ഷമിക്കേണ്ടത്..

ഞാനും മരിയയും നൈസ് ആയിട്ട് അങ്ങ് ഞെട്ടി..

അപ്പോ രശ്മി എല്ലാം കണ്ടു എന്ന് ഉറപ്പായി..

ഞാൻ : അത് പിന്നെ, ഇന്നലെയും തണുപ്പ് ആയിരുന്നല്ലോ.... അപ്പോ പിന്നെ...

രശ്മി ; നിന്ന് ബ ബ്ബ ബ പറയണ്ട... ഞാൻ കണ്ടത് കണ്ടു ബിസ്മി എങ്ങാനും കണ്ടിരുന്നെങ്കിൽ അവള് സഹിക്കോ... ഡീ മരിയെ നിനക്ക് അറിയാവുന്നത് അല്ലേ എല്ലാം...

മരിയ തറയിൽ നോക്കി നിക്കുന്നതെ ഉള്ളൂ..

ഞാൻ : ഡോ നിങൾ ഇങ്ങനെ ഓവർ ആക്കാതെ ഇരിക്ക്.. എനിക്കും മറിയയ്ക്കും ഒന്ന് തോന്നി നമ്മള് ചെയ്തു അതിനു നിങൾ ഇങ്ങനെ കിടന്നു ചാടുന്നത് എന്തിനാ...

ഇവിടെ നടന്നത് ഇത്ത അറിയാതെ ഇരുന്നാൽ പോരെ... അത് നിങ്ങള് രണ്ടു പേരും പറയാതെ അറിയുകേം ഇല്ല.. പിന്നെ കിടന്നു വഴക്ക് ഇടുന്നത് എന്തിനാ..

മരിയ : അബ്ബാസെ സോറി... രശ്മി സോറി..

ഞാൻ : ഇന്നാ ഇറച്ചി കൂടി കൊണ്ട് കയറി പോ... രശ്മി ഇത്തഡെ അടുത്ത് ഒന്നും ചെന്ന് പറഞ്ഞു കളയല്ലേ..

രശ്മി : ഞാനായിട്ട് പറയില്ല, നിങ്ങളായിട്ട് ഓരോന്ന് ചെയ്തു കൂട്ടി പ്രശ്നത്തിൽ ചെന്ന് ചാഡണ്ട കേട്ടല്ലോ..

കഴുകി വൃത്തിയാക്കിയ ഇറച്ചിയുമായി മുകളിൽ എത്തിയപ്പോൾ അവിടെ ഇത്ത ഇറച്ചി ഗ്രിൽ ചെയ്യാനുള്ള സെറ്റപ്പ് എല്ലാം റെഡി ആക്കി വെച്ചിരിക്കുന്നു..

ഞാൻ : ആഹാ മിടുക്കി, പന്നി ഹറാം ആണെന്നും പറഞ്ഞു ഒടിയിട്ട് ഇവിടെ മസാലയും റെഡി ആക്കി കാത്തു ഇരിക്കുന്ന...

ഇത്ത : ഡാ കത്തിച്ച തീയും അണച്ചു മസാലയും എടുത്തു വെള്ളത്തിൽ

💬 Comments

View all comments