Chapter Title : കടുവാക്കുന്നിൽ അബ്ബാസ് 2 [ലാപുട]
കളയും കേട്ടല്ലോ... എനിക്ക് തിന്നാൽ ഒന്നും വേണ്ട നിൻ്റെയൊക്കെ സൗകര്യത്തിന് ചെയ്തു തന്നതാ...
രശ്മി മസാല എടുത്തു ഇറച്ചിയിൽ പുരട്ടി തേച്ചു പിടിപ്പിച്ചു..
ഗ്രില്ലിന് പകരം പച്ച മുള നിരത്തി അതിനു കീഴിൽ കനല് നിറച്ച് ആണ് അടുപ്പ് ഉണ്ടാക്കിയിരിക്കുന്നത്..
ഞാൻ നിരത്തിയ മുളകൾക്ക് മേലെ ഇറച്ചിയെ വെച്ചിട്ട് പറഞ്ഞു..
ഞാൻ : ഞാനൊന്നു കുളിച്ചിട്ട് വരട്ടെ നിങൾ ഇതൊന്നു കുക്ക് ചെയ്യ്.. ഞാൻ കുളിച്ചിട്ട് വന്നിട്ട് നിങ്ങള് പോയി കുളിച്ചോ..
രശ്മി : എടി ബിസ്മി എന്നാല് നീയും കൂടി പോയി ഒന്ന് ഫ്രഷ് ആയിട്ടു വാ, നിങ്ങള് വന്നിട്ട് ഞങൾ പോയി കുളിക്കാം...
ഇത്ത : അത് ശരിയാ അങ്ങനെ തന്നെ ചെയ്യാം.. എനിക്ക് ആണേൽ വിയർത്തിട്ട് പാടില്ല...
ഞാനും ഇത്ത യും കൂടി അരുവി ലക്ഷ്യമാക്കി നടന്നു..
ഇത്ത : നിൻ്റെയൊക്കെ ഒരു ഭാഗ്യം, ഇതേപോലെ കാട്ടിലോക്കെ തൊന്നുമ്പോഴക്കെ വന്നു കിടക്കാം, ഇഷ്ടമുള്ളത് ചെയ്യാം...., കറങ്ങി നടക്കാം..., ഹൊ, ആണ് ആയിട്ട് ജനിച്ചാൽ മതിയായിരുന്നു...
ഞാൻ ; അതിനു ആണായിട്ട് ജനിക്കണം എന്നൊന്നും ഇല്ല ആണോരുത്തൻ കൂടെ ഉണ്ടായാൽ മതി..
ഇപ്പൊൾ നീ കാട്ടിൽ നിൽക്കുവല്ലെ, അതിനു കാരണം ഞാൻ അല്ലേ...! ഇതേ പോലെ എന്തേലും ആഗ്രഹം ഉണ്ടെങ്കിൽ പറഞ്ഞോ... ഞാൻ നടത്തി തരാം...
ഇത്ത : ആഗ്രഹമൊക്കെ ഉണ്ട്.. അത് ഞാൻ പിന്നെ പറയാം.. അപ്പോ നടത്തി തന്നാൽ മതി
ഞാൻ : നീ എപ്പോൾ വേണമെങ്കിലും പറഞ്ഞോ... ഞാൻ നടത്തി തരും
കാര്യം പറഞ്ഞു പറഞ്ഞു ഞങൾ അരുവി എത്തി
💬 Comments
View all comments