0%

Chapter Title : കടുവാക്കുന്നിൽ അബ്ബാസ് 2 [ലാപുട]

Author : kkstories Read All Parts 1.4K

ചേർന്നു..

ഞാൻ ഇട്ടിരുന്ന പാൻ്റ്സ് ഊരി ഇട്ടു, അടിയിൽ ഒരു ടൈറ്റ് ബോക്സർ ഉണ്ടായിരുന്നു..

ഞാൻ ആ ബോക്സറും ഇട്ടു വെള്ളത്തിലേക്ക് ഇറങ്ങി..

ഇത്ത കരയിൽ ഇരുന്നു താടിക്കു കയ്യും കൊടുത്ത് എന്നെ നോക്കി ഇരുന്നു..

ചന്ദ്രൻ്റെ വെളിച്ചത്തിൽ അരുവിയിലെ ജലം വജ്രം പോലെ തിളങ്ങി നിന്നു..

ഞാൻ വെള്ളത്തിൽ ഒന്ന് മുങ്ങി നിവർന്നു, എൻ്റെ നീണ്ട മുടികൾ വെള്ളത്തിൽ മുക്കി കഴുകി ഉച്ചിയിലേക്ക് വാരി കെട്ടി വെച്ചു.. ദേഹത്ത് അവിടെ അവിടെ ആയി പന്നിയുടെ ചോര ഉണങ്ങി നിൽക്കുന്നുണ്ട്.. ഞാൻ അതൊക്കെ തേച്ചു കഴുകാൻ തുടങ്ങി..

ഇത്ത : ഡാ, നിൻ്റെ മുതുകിലും ചോര ഉണ്ട് കേട്ടോ..

ഞാൻ : ഇത്ത എനിക്ക് പിറകിൽ കൈ എത്തില്ല..

ഇത്ത : ശരീരം നിറച്ച് മസിൽ ഉണ്ടെന്ന് പറഞ്ഞിട്ട് എന്താ കാര്യം...! സ്വന്തം മുതുകത്ത് തൊടാൻ പറ്റില്ല...

ഞാൻ : ഹലോ,.., മോളെ ഒരു കളരി അഭ്യസിയോട് ആണ് ഈ പറയുന്നത് എന്ന് ഓർമിക്കണം കേട്ടോ....

ഇത്ത ; ഉവ്വ് ഉവ്വെയ്....

ഞാൻ ; അത് എന്തേലും ആവട്ടെ, നീ ഇച്ചിരി മുതുക് തേച്ചു താടെയ്...

ഇത്ത : ഈ ചെക്കന് ഒന്ന് ചുമ്മാതെ ഇരിക്കാനും സമ്മതിക്കില്ല...

ഇതും പറഞ്ഞു ജസ്മി ഇത്ത ഇട്ടിരുന്ന ഡ്രസ് ഒന്നും അഴിക്കാതെ എൻ്റെ പിന്നിലായി വെള്ളത്തിലേക്ക് ഇറങ്ങി വന്നു..

എൻ്റെ ഇടതു തോളിൽ പിടിച്ചു നിന്നു കൊണ്ട് വലതു കൈ കൊണ്ട് ഇത്ത എൻ്റെ മുതുകിൽ അമർത്തി കഴുകി...

ഇത് വരെയുള്ള സമയങ്ങളിൽ ഒന്നും എനിക്ക് ഇത്ത യോട് കാമപരവശമായ

💬 Comments

View all comments