0%

Chapter Title : കടുവാക്കുന്നിൽ അബ്ബാസ് 2 [ലാപുട]

Author : kkstories Read All Parts 1.4K

അതൊന്നും നീ പേടിക്കണ്ട, ഇത് വരെ ആയില്ലേ... ഇനിയുള്ളതും താനേ നടക്കും...

ഇനി നീ അടങ്ങി ഇരിക്ക്.. അവളുമാരു കുളി കഴിഞ്ഞ് ഇപ്പൊ വരും..

ഞാൻ : ( ഇത്തയില് നിന്നും ഒന്ന് നീങ്ങി ഇരുന്നു കൊണ്ട്) അല്ലേലും നിനക്ക് കിട്ടാൻ ഉള്ളതൊക്കെ കിട്ടിയല്ലോ...

ഇത്ത : നിനക്ക് കിട്ടാൻ ഉള്ളതൊക്കെ അല്ലെങ്കിലും കിട്ടും മോനെ...

ഇത്ത എൻ്റെ കവിളിൽ ഒരു ഉമ്മ തന്നു കൊണ്ട് പറഞ്ഞു,, താഴെ നിന്നും രശ്മിയുടെയും മരിയയുടെ യും സംസാരം കേൾക്കുന്നുണ്ട്.. ഇത്ത പെട്ടെന്ന് ഇത്തയുടെ ഡ്രസ്സ് ഒക്കെ നേരെ പിടിച്ചിട്ടു ഇരുന്നു..

ഞാൻ ഇറച്ചി വെന്തോ എന്ന് നോക്കി..

ഞാൻ ; ആഹാ, നല്ല സെറ്റ് ആയിട്ട് ബെന്തിട്ടുണ്ട്..

ഞാൻ ഒരു പീസ് പിച്ചെടുത് ടേസ്റ്റ് ചെയ്തു നോക്കി.. വൂ നല്ല ടേസ്റ്റ് ഉണ്ട് കേട്ടോ..

മരിയ : ഡിയറെ.... പോർക്ക് തിന്നിട്ട് കിടക്കാൻ പറ്റൊടെയ്..

ഞാൻ : വേഗം ഡ്രസ്സ് മാറി വാ, സാധനം നല്ല ചൂടോടെ അകത്താക്കാം..

രശ്മിയും മരിയയും ഓരോ പെഗ്ഗ് കൂടി കഴിച്ചൊണ്ട് ഡ്രസ്സ് ചെയിഞ്ച് ചെയ്യാൻ കയറി, ഞാൻ കുളിച്ചിട്ട് വന്ന വഴിക്ക് കട്ട് ചെയ്തു കൊണ്ട് വന്ന കൂവളത്തിൻ്റെ നീണ്ട ഇല തറയിൽ നിരത്തി... അതിലേക്ക് പോർക്കിൻ്റെ രണ്ടു തുടയും കൊണ്ട് വെച്ചു, എന്നിട്ട് കഴിക്കാൻ പാകത്തിന് കത്തി കൊണ്ട് പീസ് ആക്കി ഇട്ടു..

ഇത്ത ഇതൊക്കെ വളരെ കൗതുകത്തോടെ നോക്കി ഇരിക്കുന്നുണ്ട്.. ഇത്ത ക്ക് ഈ കാടും ഇങ്ങനെ ഉള്ള വൈബുമെല്ലാം ഒരു പുത്തൻ അനുഭവമാണ്... ഇത്ത ഇപ്പൊൾ എൻ്റെ

💬 Comments

View all comments