Chapter Title : കടുവാക്കുന്നിൽ അബ്ബാസ് 2 [ലാപുട]
കാമുകി കൂടിയാണ്, ഇനി എൻ്റെ ഇത്തയുടെ എല്ലാ ആഗ്രഹങ്ങളും എന്നിലൂടെ സാഭല്യമാകണം..
രശ്മി : എടി ബിസ്മി... വാ കഴിക്കാം.,
ഇത്ത : എനിക്ക് വേണ്ട, ഞാൻ ബ്രഡ് കഴിക്കാം..
ഞാൻ : ഇത്ത, നമ്മടെ കയ്യിൽ അധികം ബ്രഡ് ഒന്നുമില്ല.. ഇങ്ങനെ കയ്യിൽ കിട്ടുന്നതിനെ ഒക്കെ തല്ലിക്കൊന്നു തിന്നോക്കെ വേണം നമുക്ക് ഈ ടാസ്ക് കംപ്ലീറ്റ് ചെയ്യാൻ,, നാളെ ഒരു സാഹചര്യത്തിൽ ബ്രഡ് തീർന്നാൽ പിന്നെ പട്ടിണി കിടക്കോ...
ഇത്ത : എൻ്റെ പോന്നു മോനെ.. നിൻ്റെ ഈ ക്ലാസ് ഒന്ന് മതിയാക്ക്.. ഞാൻ ഇത് തന്നെ കഴിക്കാം...
പിന്നെ അറിയാലോ.. ഒരു നേരം നമസ്കാരം മുടക്കിയാൽ ഉടക്ക് ഉണ്ടാക്കുന്ന ഉമ്മച്ചിയാണ്.. നമുക്ക് പന്നി ഹറാം ആണെന്ന് അറിയാമല്ലോ, തമാശക്ക് പോലും നീ ഇതൊന്നും പറഞ്ഞു കളിയാക്കുക പോലും ചെയ്യല്ലേ അനിയാ...
ഞാൻ : നീ കഴിക്ക് ഇത്ത, ഞാൻ ഒന്നും പറയില്ല, ദ്ദേ ഒരു പെഗ്ഗ് കൂടി പിടിപ്പിചോ..
മരിയ ഗ്ലാസിലെക്ക് ഓരോ പെഗ്ഗ് വീതം ഒഴിച്ച് എല്ലാവർക്കും നൽകി.. ലാസ്റ്റ് പെഗ്ഗ് മരിയയും കഴിച്ചു കുപ്പി കാലിയാക്കി..
ഞങ്ങൾ നാലുപേർക്കും വയറു നിറയെ കഴിക്കാൻ ഉള്ളതും കുറച്ചു ബാക്കിയും വന്നു.. എല്ലാവർക്കും നല്ല വിശപ്പ് ഉണ്ടായിരുന്നു... രാവിലെ മുതലേ ലഘു ഭക്ഷണം മത്രമല്ലയിരുന്നോ...
മദ്യം എല്ലാവരിലും ലഹരിയുടെ നിഴലനക്കം സൃഷ്ടിച്ചു തുടങ്ങി... ഇത്തയുടെ കണ്ണുകൾ മദ്യ ലഹരിയിൽ കുഴഞ്ഞു നിന്നു.. രശ്മി മരിയയെ മടിയിൽ കിടത്തി വിദൂരതയിലേക്ക് നോക്കി ഏതോ ഒരു കർണാട്ടിക്ക് സംഗീതം ആലപിച്ചു.. തണുത്ത കാറ്റ് വീശിയടിചു ഞങ്ങളിൽ വിറയല്
💬 Comments
View all comments