0%

Chapter Title : കടുവാക്കുന്നിൽ അബ്ബാസ് 3 [ലാപുട]

Author : Kambikathakal Read All Parts 706

: കൊള്ളാം നന്നായി.... എൻ്റെ ദുരന്തങ്ങളെ ആരേലും ചുമ്മാ എന്തെങ്കിലും തള്ളി എഴുതി വെച്ചാൽ അതും വിശ്വസിച്ചു ഇറങ്ങി തിരിക്കുവോ...

എന്താണ് എതാണ് എന്ന് ചോദിക്കാതെ എടുത്തു ചാടി ഇറങ്ങിയ എന്നെ പറഞ്ഞാല് മതിയല്ലോ...

രശ്മി : അബൂ, ഇത് അങ്ങനെ തള്ളു എഴുത്ത് ഒന്നുമല്ല, വ്യക്തമായ രേഖകൾ ഉണ്ട് ഇതിൻ്റെ.. അന്നുള്ളവർ ഈ ചെടിയെ വിളിച്ചിരുന്നത് 'രാജ ഗന്ധി' എന്നാണ്..

ഈ കുതിര വെട്ടി കാടിൻ്റെ ഉള്ളിൽ നിന്നും പണ്ട് കാലത്തെ നായാടികൾ രാജാവിന് ഈ പഴങ്ങൾ ശേഖരിച്ച് കൊടുത്തിരുന്നു എന്ന് വ്യക്തമായി തന്നെ പറയുന്നുണ്ട്..

ഞാൻ : എന്തോ എനിക്ക് ഇതൊന്നും കേട്ടിട്ട് വിശ്വാസം വരുന്നില്ല...

നാൽപ്പതു വർഷത്തിൽ രണ്ടും മൂന്നും തവണ കായ്ക്കുന്ന ചെടി, അല്ല ഹെ...! ഇപ്പൊ ഈ പറഞ്ഞ ലൈംഗിക തീക്ഷണത ഉണ്ടാവാൻ വല്ല വയഗ്രയും വാങ്ങിച്ചു കഴിച്ചാൽ പോരെ....!

മരിയ : ഡാ പൊട്ട.. ഇത് അങ്ങനെ ഉള്ള പഴമല്ല.. അത് ഒരു തവണ കഴിച്ചു കഴിഞ്ഞാൽ പുരുഷ ശരീരത്തിലെ സർവ്വ നാഡികൾക്കും അമരത്വം സംഭവിക്കും, 90 വയസ്സ് ആയാലും കുട്ടി അബ്ബാസ് എണീറ്റ് നിന്ന് സല്യൂട്ട് അടിക്കും.....

ഇത്ത : ഈ പെണ്ണ് നാക്കിന് എല്ല് ഇല്ലാതെ എന്തൊക്കെയാ പറയുന്നെ...

മരിയ : ഡീ ചെടി കിട്ടിയാൽ അബ്ബാസ് ന് തന്നെ ഒരു പഴം തീറ്റിക്കണം കേട്ടോ... പിന്നെ ബിസ്മി എയറിൽ നിന്ന് പറന്നു അടിക്കും...

അപ്രതീക്ഷിതമായ മരിയയുടെ ഡയലോഗ് കേട്ടതും ഇത്ത തലയ്ക്ക് കയ്യും കൊടുത്ത് തിരിഞ്ഞു നിന്നു, രശ്മി ചമ്മിയ മുഖത്തോടെ കണ്ണടച്ച് നിന്നു,

💬 Comments

View all comments