0%

Chapter Title : കടുവാക്കുന്നിൽ അബ്ബാസ് 3 [ലാപുട]

Author : Kambikathakal Read All Parts 705

നീങ്ങി, എനിക്ക് പിന്നിലായി ഇത്തയും,

ഇത്ത എന്നോട് അധികം ഒന്നും മിണ്ടുന്നില്ല, എന്തെങ്കിലും ചോദിച്ചാൽ അതിൻ്റെ മറുപടി മാത്രം പറയുന്നുണ്ട്.. ഒരു പുതു പെണ്ണിൻ്റെ എല്ലാ ചേഷ്ടകളും അവളിൽ പ്രകടമായിരുന്നു...

മരിയ കിലു കിലുപ്പു സംസാരവുംആയി ചളി വർത്തമാനവും പറഞ്ഞു കൂടെ ഉണ്ട്, രശ്മി ക്യാമറ കൊണ്ട് കൗതുകം ഉള്ള ചിത്രങ്ങളൊക്കെ പകർത്തി എടുക്കുന്നുണ്ട്..

നല്ല തണുപ്പ് നിറഞ്ഞ കാലാവസ്ഥയാണ്,, സമയം 10 മണി ആയിട്ടുണ്ടെങ്കിൽ കൂടിയും സൂര്യ വെളിച്ചം ഞങ്ങളിൽ പതിക്കാതെ മരങ്ങൾ കുട പോലെ ഞങ്ങൾക്ക് തണലേകി..

ഞാൻ : അല്ല നിങ്ങള് സത്യം പറഞ്ഞാല് എന്ത് ചെടി കണ്ടു പിടിക്കാൻ ആണ് ഇത്ര റിസ്ക് എടുക്കുന്നത്..

മരിയ : അതൊരു സെറ്റ് ചെടിയാണ് മോനെ,, പണ്ട് കാലത്തെ രാജാക്കന്മാർ മാത്രം കഴിച്ചിരുന്നു എന്ന് പല ചരിത്ര ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിട്ടുള്ള ഒരു ചെടി ..

ഞാൻ : എന്തുവാ അതിൻ്റെ പ്രത്യേകത...?

രശ്മി : എടാ അതിൻ്റെ പഴം പുരുഷൻ്റെ ലൈംഗീക തീക്ഷണം കൂട്ടും,, അതിൻ്റെ പൂവ് പൂക്കുമ്പോൾ ഒരു കിലോമീറ്റർ ചുറ്റളവിൽ അതിൻ്റെ സുഗന്ധം നിറഞ്ഞു നിൽക്കും... ഞങ്ങൾക്ക് കിട്ടിയ വിവരം അനുസരിച്ച് അ ചെടി പൂക്കുന്നത് ഈ മൂന്നു മാസം സമയങ്ങളിലാണ്..

ഇത്ത : ജയൻ്റ് ഹൂപ്പ് എന്നാണ് ആ ചെടിയുടെ പേര്,, ഇത് പൂക്കുന്ന സമയത്ത് നമ്മൾ ഇറങ്ങിയാലെ കാര്യമുള്ളൂ, ആ പൂവിൻ്റെ ഗന്ധം അതിൻ്റെ അടുത്ത് എത്താനുള്ള വഴി നമുക്ക് കാണിച്ചു തരും..

നാൽപ്പതു വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് ജയൻ്റ് ഹൂപ് പൂവിട്ടു കായ്ക്കുന്നത്...

ഞാൻ

💬 Comments

View all comments