0%

Chapter Title : കടുവാക്കുന്നിൽ അബ്ബാസ് 3 [ലാപുട]

Author : Kambikathakal Read All Parts 704

ആയിട്ട് ഇരിക്കുമ്പോ... പിന്നെ ദേഷ്യം വരില്ലേ....

മരിയ ; കേട്ടോടി രശ്മി, എന്നെ ഇവള് അവൻ്റെ അടുത്ത് നിന്ന് വിലക്കിയിരിക്കുവാ...

ഇത്ത : ഞാൻ അങ്ങനെ വിലക്കിയത് ഒന്നും അല്ല, നിൻ്റെ കയ്യിലിരിപ്പ് അറിയാവുന്നത് കൊണ്ട് പറഞ്ഞു എന്നെ ഉള്ളു... ദ്ദേ അവൻ ഇങ്ങു എത്തി, മിണ്ടാതെ നിക്ക്...

അബ്ബാസ് : ആഹാ എല്ലാരും റെഡി ആയല്ലോ... ദ്ദേ ആ ഫോയിൽ പേപ്പർ പൊളിച്ചു സാധനം സെറ്റ് ചെയ്യ്, ഫുഡ് കഴിച്ചു പോവാം നമുക്ക്..

എല്ലാവരും ചേർന്ന് നല്ല വെന്തു പരുവമായ പന്നിയിറച്ചി പങ്കു വയ്ച്ചു കഴിച്ചു.. ഹറാം ആണെന്നും പറഞ്ഞു നടന്ന ഇത്ത ആക്രാന്തത്തോടെ വാരി വലിച്ച് തിന്നുന്നത് കണ്ടു ഞാൻ ചിരിച്ചു..

കൊണ്ട് വന്ന അവസാനത്തെ ബ്രഡ് പായ്ക്കറ്റ് പൊട്ടിച്ചു അതും ഫിനിഷ് ചെയ്തു.. ഇനി കുറച്ചു അരി മാത്രമാണ് കൈ വശം ഉള്ളത്, ഇനി കാട്ടിൽ നിന്നും കിട്ടുന്ന ഭക്ഷണ സാധനങ്ങളെ ആശ്രയിച്ച് വേണം തുടർന്ന് യാത്ര ചെയ്യാൻ.. മനുഷ്യൻ അധികം കടന്നു വരാത്ത കാട്ടിൽ നമുക്ക് വേണ്ട എല്ലാ ആഹാരങ്ങളും ഉണ്ടാവും...

ഞങ്ങൾ ആഹാരം കഴിച്ചു എഴുന്നേറ്റു.. വാട്ടർ ബോട്ടിലുകളിൽ അരുവിയിലെ തണുത്ത വെള്ളം നിറച്ചു..

ഞാൻ : അപ്പോ എങ്ങനാ... പോകുവല്ലെ...

രശ്മി : ഓക്കേ പോവാം

ഞങ്ങൾ പതിയെ നടന്നു തുടങ്ങി, ഞാൻ കുറച്ചു നടന്നിട്ട് തിരിഞ്ഞു നോക്കി, വർണ്ണാധീതമായ മലഞ്ചെരുവ്, എൻ്റെ ഇന്നലത്തെ മനോഹരമായ രാത്രിയെ എനിക്ക് സമ്മാനിച്ച മനോഹരമായ മലഞ്ചെരുവ്. ഞങ്ങൾ നടന്നു നീങ്ങി..

ഞാൻ മുന്നേ കാടുകൾ വകഞ്ഞു മാറ്റി വഴി തെളിച്ചു നടന്നു

💬 Comments

View all comments