0%

Chapter Title : കടുവാക്കുന്നിൽ അബ്ബാസ് 3 [ലാപുട]

Author : Kambikathakal Read All Parts 703

മൂന്ന് പേരും..

അബ്ബാസിൻ്റെ നീണ്ട ചുരുണ്ട മുടി അഴിച്ചു ഇട്ടിരിക്കുന്നു..

ഇന്ത്യൻ ബോഡി ബിൽഡർ സംഗ്രാം ചോഗുലെ യുടെ തനതു പകർപ്പാണ് അബ്ബാസ്, (ഗൂഗിളിൽ ഒന്ന് സെർച്ച് ചെയ്തു നോക്കിയാൽ കാണാം Sangram chougle)

അവൻ നടന്നു വരുന്നത് കാണാൻ തന്നെ ഒരു ആന ചന്തമാണ്... മൂന്ന് പെണ്ണുങ്ങളും അവനെ കണ്ണെടുക്കാതെ നോക്കിയിരുന്നു പോയി, അവരുടെ മൂന്ന് പേരുടെയും മനസ്സിലെ ചിന്തയും ഒന്നായിരുന്നു..

അവൻ ഷർട്ട് ധരിച്ചിട്ടില്ല, ഒരു ട്രാക്ക് സ്യൂട്ട് ആണ് ഇട്ടിരിക്കുന്നത്, നടക്കുമ്പോള് അവൻ്റെ വയറിലെ മാംസ പേശികൾ വലിഞ്ഞു മുറുകുന്നത് കാണാൻ ഒരു ഭംഗിയാണ്. ഉറച്ചു വലിയ ചെസ്റ്റ് മസിലുകളിലൂടെ അവൻ്റെ മുടിയിൽ നിന്നും ഇറ്റ് വീഴുന്ന ജലകണങ്ങൾ ഒലിച്ചു ഇറങ്ങി.. ഇത് കാണുമ്പോൾ ലോകത്തിലെ പുരുഷ സൗന്ദര്യം എല്ലാം കൂടി അവനിൽ വന്നു കൂടി ചേരുന്നത് പോലെ സ്ത്രീ ജനങ്ങൾക്ക് തോന്നിച്ചു..

മരിയ : (സ്വപ്ന ലോകത്തിൽ എന്ന പോലെ) എന്തൊരു ഗ്ലാമറാ ചെക്കന്....

ബിസ്മി : ഡീ പെണ്ണെ...

മരിയ: ബിസ്മി നിനക്ക് ഓർമ ഉണ്ടോ നിൻ്റെ ഫോണിൽ നിന്ന് ഇവൻ്റെ പിക് അടിച്ചു മാറ്റിയതിന് നീ എൻ്റെ തലക്ക് അടിച്ചത്....

രശ്മി : (ചിരിച്ചു കൊണ്ട്) നീ അടിച്ചു മാറ്റിയത് മാത്രം അല്ല, അത് കൊണ്ട് നടന്നു കോളേജിലെ പിള്ളേർക്ക് കാണിച്ചു കൊടുത്തില്ലെ...

ബിസ്മി : ഹൊ...! അബ്ബാസിനെ ഒന്ന് പരിചയ പെടുത്തി തരോ എന്നും പറഞ്ഞു കോളേജിലെ എല്ലാ കോഴി പെണ്ണുങ്ങളും എൻ്റെ പിറകെ ആയിരുന്നു...

ഞാൻ ആണെങ്കിൽ അവനോടുള്ള എൻ്റെ മുടിഞ്ഞ പ്രണയവും കൊണ്ട് 3g

💬 Comments

View all comments