Chapter Title : കടുവാക്കുന്നിൽ അബ്ബാസ് 3 [ലാപുട]
മരിയ : മോളെ രശ്മി,, നീ അറിഞ്ഞോ എതോ പുഴ അറബി കടലിൽ എത്തി പോലും..
ഇത്ത ചിരിച്ചു കൊണ്ട് മരിയയുടെ തോളിൽ അടിച്ചു..
രശ്മി സംശയം തുടിക്കുന്ന കണ്ണുകൾ തിളക്കി ചോദ്യ ഭാവത്തിൽ ഇത്തയെ നോക്കി...
രശ്മി ; എന്തുവടെയ് ഒരു വളഞ്ഞു മൂക്ക് പിടുത്തം, കാര്യം പറയ് പിള്ളേരെ...
മരിയ ; ഡീ,, ബിസ്മി ഇന്നലെ രാത്രി അബ്ബാസിനെ പീഡിപ്പിച്ചു ഹി ഹി ഹി....
ബിസ്മി : ഡീ പുല്ലേ ചുമ്മാ തെണ്ടിത്തരം പറയല്ലേ....
മരിയ :കണ്ട കണ്ട അത് പറഞ്ഞപ്പോ തന്നെ അവക്കുള്ള നാണം കണ്ട...
രശ്മി : ഡീ നീ അബുവിനോടു പറഞ്ഞാ നിൻ്റെ പ്രണയം..
ബിസ്മി : ഞാനൊരു പരുവത്തിലോക്കെ പറഞ്ഞു വെച്ചിട്ടുണ്ട്.. പക്ഷേ അവനു ഇങ്ങോട്ട് എന്താണെന്ന് ഒരു പിടി കിട്ടുന്നില്ല...
മരിയ ; ഓ, പ്രണയം ഇല്ലഞ്ഞിട്ട് ആയിരിക്കും അബു ഇന്നലെ നിന്നെ എടുത്തിട്ട് ഊക്കി പൊളിച്ചത്,, രാവിലെ നിനക്ക് കാലു അടുപ്പിച്ചു നടക്കാൻ പറ്റിയോടി..
രശ്മി : ബിസ്മി, അപ്പോ ഇന്നലെ അവൻ നിന്നെ ചെയ്താ...
ബിസ്മി നാണത്തോടെ താഴേക്ക് നോക്കി ചിരിച്ചു...
രശ്മി : ഡീ നീ പേടിക്കണ്ട, ഈ കാട്ടിൽ നിന്നും നമ്മൾ പുറത്ത് ഇറങ്ങുന്നതിനു മുമ്പ് നിങൾ രണ്ടും വേർപിരിയാത്ത ഇണ കുരുവികൾ ആയിരിക്കും...
സംസാരിക്കുന്നതിന് ഇടയിൽ തന്നെ എല്ലാവരും ഡ്രസ്സ് മാറി സാധനങ്ങൾ ഒക്കെ പാക്ക് ചെയ്ത് വെച്ച് കഴിഞ്ഞു..
ഇനി അബ്ബാസ് കൂടി വന്നാൽ എന്തേലും കഴിച്ച് ഇറങ്ങണം..
താഴെ നിന്നും കയറി വരുന്ന അബ്ബാസിനെ നോക്കി ഇരിക്കുകയാണ്
💬 Comments
View all comments