0%

Chapter Title : കടുവാക്കുന്നിൽ അബ്ബാസ് 3 [ലാപുട]

Author : Kambikathakal Read All Parts 717

ഉണ്ടല്ലോ....

ഞാൻ : പെട്ടെന്ന് സേഫ് ആയിട്ടുള്ള ഏതേലും ഒരു സ്പോട്ട് പിടിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു... വാ പെട്ടെന്ന് നടക്കു..

കൈവശം എല്ലാവർക്കും റെയിൻ കോട്ട് ഒക്കെ ഉണ്ടെങ്കിലും കാടിനു ഉള്ളിൽ പെയ്യുന്ന മഴ ആദ്യമായി കാണുന്നവൻ്റെ കിളി പറത്തും,, വൻ മരങ്ങൾ കാറ്റടിച്ചു ആടി ഉലയുന്നതും, കൂരിരുട്ട് പടരുന്ന അന്തരീക്ഷവും എല്ലാം കൂടി ആവുമ്പോൾ നിശ്ശ്കു മനസ്സ് ഉളളവർ ഒന്ന് ഭയക്കും, കൂടെ ഉള്ള മൂന്ന് പെണ്ണുങ്ങളും കാട് കയറുന്നത് തന്നെ ആദ്യമായിട്ടാണ്...

ഞങ്ങൾ വേഗം നടന്നു...

ആകാശം മഴമേഘതിൻെറ കരിമ്പടം പുതച്ച് ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചു,,,,

ഓടിയും നടന്നും നാൽവർ സംഘം എത്തി നിന്നത് ഒരു വലിയ പാറ കൂട്ടത്തിൻ്റെ മുന്നിലാണ്..

മൂന്ന് പാറകൾ ചേർന്ന് ഗുഹ പോലെ രൂപ പെട്ടിരിക്കുന്ന സ്ഥലത്തേക്കു അവർ ഓടി കയറി..

ചെവി പൊട്ടുമാറു ശബ്ദത്തോടെ ഒരു വെള്ളിടി വെട്ടി.. ഗുഹയുടെ ഉള്ളിലേക്ക്

ശബ്ദത്തിൻ്റെ കൂർത്ത മുഴക്കം കുത്തി കയറി..

അതോടൊപ്പം തന്നെ കൊരിച്ചൊഴിയുന്ന മഴ കാടിൻ്റെ മണ്ണിനെ നനച്ചു കൊണ്ട് പെയ്തിറങ്ങി..

കയ്യിലെ ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ച് ഗുഹ യ്ക്കുള്ളിലേക്ക് പരതി നോക്കിയ രശ്മിയാണ് അത് കണ്ടത്....

രശ്മി : അബൂ......... അതാ അവിടെ നോക്കിയേ....

തുടരും......

💬 Comments

View all comments