Chapter Title : കൗപീനക്കാരൻ 3 [Ztalinn]
പേടി ഉണ്ടായിരുന്നു.ഞാൻ അത് മനസ്സിലാക്കിയെന്നവണം മല്ലിയുടെ കൈ പിടിച്ച് അതിലൊന്ന് തലോടി കൊണ്ട് പറഞ്ഞു
"മല്ലി നീ പേടിക്കേണ്ട അവിടേം എന്താ ഉള്ളതെന്ന് ഞാൻ നിനക്ക് കാട്ടി തരാം. നീ കാണാത്ത ഒരു പുതിയ ലോകം നിനക്ക് കാട്ടി തരാം "
വിശ്വാസം വരാതെ അവൾ എന്നെ നോക്കി കൊണ്ടിരുന്നു.
വണ്ടി ചലിച്ചു കൊണ്ടിരുന്നു. കാണുന്ന കാഴ്ചകൾ മാറി കൊണ്ടിരുന്നു.പാടങ്ങളും വീടുകളും താണ്ടി വണ്ടി ഒരു റോട്ടിലേക്ക് കയറി.മല്ലി അതെല്ലാം നോക്കി കണ്ടിരുന്നു. റോഡിൽ പല വണ്ടികളും ചീറി പാഞ്ഞ് പോയി കൊണ്ടിരുന്നു. മല്ലി അതൊക്ക ആദ്യമായി കാണുകയായിരുന്നു.അവൾക്കതെല്ലാം അവിശ്വസിനിയമായ കാഴ്ച്ചകളായിരുന്നു. വലിയ വലിയ കെട്ടിടങ്ങളിലൂടെ മുൻപിലൂടെ ഞങ്ങൾ കടന്ന് പോയി. അവയുടെ ഉയരങ്ങളും വലിപ്പവും അവളിൽ അതിശയം സൃഷ്ടിച്ചു. അത്ര വലിയ അമ്പര ചുംബികളല്ല എന്നാലും അവളെ സംബന്ധിച്ച് അവ അത്രയുമുണ്ടായിരുന്നു.ഇടക്ക് അവൾ സന്തോഷം കൊണ്ട് എന്നെ നോക്കിയിരുന്നു.
അങ്ങനെ ഞങ്ങൾ പട്ടണത്തിൽ എത്തി. വണ്ടിക്കാരാന് കാശും കൊടുത്ത് ഞങ്ങൾ നടന്നു. മല്ലി എന്റെ കൈയിൽ മുറുകെ പിടിച്ച് എന്നോടൊപ്പം നടന്നു. പലതും ആദ്യമായി കാണുന്നതിന്റെ പേടി അവളിൽ ഉണ്ടായിരുന്നു.
ഞാൻ അവളെയും കൊണ്ട് ഒരു സിനിമ തിയേറ്ററിൽ കയറി.തീയേറ്ററിൽ ആളുകൾ കുറവായിരുന്നു.തിയേറ്ററിലെ ഒരു മൂലയിലെ ഒഴിഞ്ഞ രണ്ട് കസേരയിൽ ഞങ്ങൾ ഇരുന്നു.കസേരയുടെ കുഷേനിൽ ഇരുന്നപ്പോൾ അതിന്റെ സുഖം കൊണ്ട് അവൾ അതിലേക്ക് അമ്മർന്നിരുന്നു. അവളതിൽ ഇരുന്ന് ചാടി നോക്കി.വളരെ സന്തോഷവതിയായിരുന്നു അവൾ. ആളുകൾ ശ്രെദിക്കുന്നത് കണ്ടപ്പോൾ ഞാൻ അവളോട് അടങ്ങി ഇരിക്കാൻ പറഞ്ഞു. അവൾ സീറ്റിൽ ചാരിയതും അത് പിന്നോട്ട് പോയി. അവൾ പേടിച്ച്
💬 Comments
View all comments